സൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം🌹
11/09/2023
ഗൾഫ് മാധ്യമം
11/09/2023
10/09/2023
സിറാജ് ന്യൂസ്
10/09/2023
08/09/2023
വിജയാഘോഷം സുർ OICC
08/09/2023
അഭിവാദ്യങ്ങൾ 💪🏻💙
08/09/2023
08/09/2023
പുതുപ്പള്ളി വിജയാഘോഷം
ഈ വിജയം ജനാധിപത്യ വിശ്വസികളായ നമ്മൾ ഓരോരുത്തരുടെയും വിജയമാണ്.
ഇന്ന് രാത്രി 8.30 ന് സൂർ കേരള സ്കൂളിൽ വെച്ച് നടക്കുന്ന പുതുപ്പള്ളി വിജയാഘോഷ പരിപാടിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
ഒഐസിസി സൂർ റീജിയണൽ കമ്മിറ്റി
08/09/2023
20/07/2023
കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ *കേരളക്കരയുടെ ജനകീയ നേതാവ് ശ്രീ.ഉമ്മൻചാണ്ടി* സാറിനോടുള്ള
ആദര സൂചകമായി ഇന്ന് നടന്ന അനുശോചന യോഗത്തിൽ പങ്കെടുത്ത സൂറിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ എല്ലാവര്ക്കും നന്ദി രേഖപെടുത്തികൊണ്ട്
സ്നേഹാദരങ്ങളോടെ
യുഡിഫ് സൂർ
19/07/2023
പ്രിയമുള്ളവരേ....
കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ *കേരളക്കരയുടെ ജനകീയ നേതാവ് ശ്രീ.ഉമ്മൻചാണ്ടി* സാറിനോടുള്ള
ആദര സൂചകമായി നാളെ *(20-07-2023)* വ്യാഴാഴ്ച വൈകുന്നേരം പത്തു മണിക്ക് സൂറിലെ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു അനുശോചന യോഗം സൂർ *കേരളാ സ്കൂളിൽ* വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവരും ഇതൊരു അറിയിപ്പായി കണ്ട് സമയ കൃത്യതയോടെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
സ്നേഹാദരങ്ങളോടെ
യുഡിഫ് സൂർ
21/05/2023
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് സൂർ ഒഐസിസി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. പ്രസിഡന്റ് ശ്രീധർ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ അന്തിക്കാട് മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് അംഗം ഹരീഷ് അനുസ്മരിച്ചു പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സമീർ പള്ളിയമ്പിൽ സ്വാഗതവും ട്രഷറർ അനുലയരാജ് നന്ദിയും രേഖപെടുത്തി.
Be the first to know and let us send you an email when OICC Sur Regional Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.