News At Doha

News At Doha ഖത്തറിലെ പ്രധാന വാര്‍ത്തകള്‍ കൃത്യമായി അറിയാനുള്ള ഇടം. (News space for Latest News from Government agencies, Ministries, and licensed medias in Qatar)

ഖത്തറിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, അംഗീകൃത വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ ഇടം.

The Ministry of Public Health (MoPH) has launched a comprehensive awareness campaign on heat stress as part of its effor...
08/06/2026

The Ministry of Public Health (MoPH) has launched a comprehensive awareness campaign on heat stress as part of its efforts to reduce work-related injuries caused by high temperatures and to prevent occupational diseases and injuries associated with workplace conditions.

ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തിSource- QNAദോഹ- ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡ...
08/06/2026

ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

Source- QNA

ദോഹ- ഖത്തർ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ അംബാസഡർ വിപുലും കൂടിക്കാഴ്ച്ച നടത്തി.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.

കായികരംഗത്തും ഒളിംപിക്സുമായി ബന്ധപ്പെട്ട മേഖലകളിലും പങ്കാളിത്തം വികസിപ്പിക്കുന്നതിനും വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളും ഇരുവരും വിലയിരുത്തി.

(Doha - HE President of Qatar Olympic Committee (QOC) Sheikh Joaan bin Hamad Al-Thani met Monday with HE Ambassador of the Republic of India to the State of Qatar Vipul.
During the meeting, they reviewed the strong bilateral relations between Qatar and India and discussed ways to enhance cooperation in the sports sector. They also explored opportunities to develop partnerships and exchange expertise in sports and Olympic fields in the coming period.)

സൂഖ് വാഖിഫിൽ മധുരമൂറും മാമ്പഴക്കാലം എത്തുന്നു; ഇന്ത്യൻ മാമ്പഴ മേള ജൂൺ 18 മുതൽSource- thepeninsulaqatar.comImage- www.ind...
08/06/2026

സൂഖ് വാഖിഫിൽ മധുരമൂറും മാമ്പഴക്കാലം എത്തുന്നു;
ഇന്ത്യൻ മാമ്പഴ മേള ജൂൺ 18 മുതൽ

Source- thepeninsulaqatar.com
Image- www.indianembassyqatar.gov.in

ദോഹ- പത്ത് ദിവസം നീളുന്ന ഇന്ത്യൻ മാമ്പഴ മേളയ്ക്ക് സൂഖ് വാഖിഫിൽ ജൂൺ 18ന് തുടക്കമാകും.
സൂഖിലെ ഈസ്റ്റേൺ സ്ക്വയറിൽ ആണ് മേള നടക്കുക. അൽഫോൻസ, കേസർ, നീലം, മൽഗോവ, ബദാമി തുടങ്ങി ഇന്ത്യയിലെ വിവിധ തരം മാമ്പഴങ്ങൾ മേളയിൽ ഉണ്ടാകും.

മധുരമൂറും മാമ്പഴങ്ങൾക്ക് പുറമെ മാമ്പഴം കൊണ്ടുള്ള ജ്യൂസ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ എന്നിവയും വില്പനസ്റ്റാളുകളിൽ ഉണ്ടാകും. ജൂൺ 18 മുതൽ 27 വരെ വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.

(Doha- A 10-day Indian Mango Festival will begin on June 18 at Souq Waqif.

The festival will be held at the Eastern Square of Souq Waqif and will feature a wide variety of Indian mangoes, including Alphonso, Kesar, Neelam, Malgova, and Badami.

In addition to fresh mangoes, visitors can enjoy and purchase mango-based juices, ice creams, and a range of sweet delicacies available at the festival stalls.

The festival will be open to the public daily from June 18 to 27, between 4:00 PM and 10:00 PM.)

A selected photo from the archives of the Ministry of Interior's  Public Relations Department featuring traffic patrols ...
05/06/2026

A selected photo from the archives of the Ministry of Interior's Public Relations Department featuring traffic patrols during field duties on Corniche Road in the 1980s.

Qatar Airways continues to strengthen connectivity across the region by gradually increasing flight frequencies between ...
05/06/2026

Qatar Airways continues to strengthen connectivity across the region by gradually increasing flight frequencies between Doha (DOH) and Dubai (DXB) from two to five daily services, starting 5 June 2026.

Notice from WOQOD
04/06/2026

Notice from WOQOD

The Ministry of Public Health warns egg-allergy patients from a chocolate product (GODIVA Kunafah & Pistachio Milk Choco...
03/06/2026

The Ministry of Public Health warns egg-allergy patients from a chocolate product (GODIVA Kunafah & Pistachio Milk Chocolate Bar.

Qatar Strongly Condemns Iranian Attacks on Civilian Targets in Kuwait and BahrainSource-QNADoha : The State of Qatar str...
03/06/2026

Qatar Strongly Condemns Iranian Attacks on Civilian Targets in Kuwait and Bahrain

Source-QNA

Doha : The State of Qatar strongly condemns the Iranian attacks on civilian targets in the State of Kuwait and the Kingdom of Bahrain, including the attack on Kuwait International Airport, which resulted in significant damage to several of its facilities and injuries.

The State considers these attacks a grave violation of the sovereignty of both countries and a blatant breach of the 1949 Geneva Conventions and their Additional Protocols, as well as the principles of international humanitarian law, specifically the principle of distinction, the prohibition against targeting civilians and civilian targets in armed conflicts, and the prohibition against indiscriminate attacks.

The Ministry of Foreign Affairs affirms the State of Qatar's complete rejection of targeting civilian targets and vital infrastructure, emphasizing the necessity of shielding the region from the consequences of unprovoked attacks and de-escalating tensions to restore regional and global security and stability.
The Ministry reiterates the State of Qatar's full solidarity with the State of Kuwait and the Kingdom of Bahrain and its support for all measures they take to preserve their sovereignty and security.
The Ministry also expresses the State of Qatar's wishes for a speedy recovery for the injured, praying to God Almighty to protect Kuwait and Bahrain from all harm.

ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും ടെലിഫോണിൽ ചർച്ച നടത്തിSource- QNAദോഹ- ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്...
02/06/2026

ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും ടെലിഫോണിൽ ചർച്ച നടത്തി

Source- QNA

ദോഹ- ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങളും ലബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്രമായ ഒരു കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ പിന്തുണ നൽകുന്നതായി പ്രധാനമന്ത്രി വീണ്ടും ഉറപ്പിച്ചു. ദീർഘകാല സമാധാനവും പ്രാദേശിക സ്ഥിരതയും കൈവരിക്കുന്നതിനായി എല്ലാ കക്ഷികളും സൃഷ്ടിപരമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ, നാവിക ഗതാഗത സ്വാതന്ത്ര്യം അടിസ്ഥാന തത്വമാണെന്നും അക്കാര്യത്തിൽ
വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മർദമുണ്ടാക്കാനുള്ള ഉപാധിയായി ഹോർമുസ്‌ കടലിടുക്ക് അടയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും മേഖലയിലെ രാജ്യങ്ങളുടെ സുപ്രധാന താൽപര്യങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

(Doha - HE Prime Minister and Minister of Foreign Affairs Sheikh Mohammed bin Abdulrahman bin Jassim Al-Thani received a phone call Monday from Iranian Foreign Minister Abbas Araghchi.

During the call, both sides discussed Pakistani mediation efforts between the United States of America and the Islamic Republic of Iran, as well as the latest developments in Lebanon.

HE the Prime Minister and Minister of Foreign Affairs reaffirmed the State of Qatar's full support for efforts aimed at reaching a comprehensive agreement to resolve the crisis, stressing the need for all parties to engage constructively to achieve lasting peace and regional stability.

His Excellency also emphasized that freedom of navigation is a fundamental principle that cannot be compromised, warning that closing or using the Strait of Hormuz as a pressure tool would only deepen the crisis and endanger the vital interests of states in the region.)

Qatar_Traffic_Control_Guide considers providing safe paths and roads for students by placing a specific system of signbo...
01/06/2026

Qatar_Traffic_Control_Guide considers providing safe paths and roads for students by placing a specific system of signboards in school zones, to enhance traffic safety.

Address

Al HIlal
Al Hilal

Telephone

+97477414507

Website

Alerts

Be the first to know and let us send you an email when News At Doha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share