Kuttoori K

Kuttoori K Welcome to Kuttoori Media,
Your go-to destination for the latest news, trending updates, and engaging public interest stories.

We bring you content that matters - from informative videos to short, captivating reels
Subscribe to never miss an update!

13/05/2026

കെസി - വേണുഗോപാൽ
വിഡി - സതീശൻ
ആർസി - ചെന്നിത്തല
കുകു - കുഞ്ഞാലികുട്ടി

12/05/2026

മുഖ്യമന്ത്രി പ്രഖ്യാപനം ഇങ്ങനെ നീളുകയാണെങ്കിൽ കേരളത്തിൽ ഭരണ പ്രതിസന്ധി ഇല്ലാതിരിക്കാൻ യുഡിഎഫ് ഘടകം കക്ഷികൾ എൽഡിഎഫിനൊപ്പം ചേർർന്ന് കേരളം ഭരിക്കട്ടെ.

05/05/2026

ബിജെപിയുടെ വിജയം: ബിജേയുമായുള്ള കോൺഗ്രസ്സ് - ലീഗ് -ജമാഅത്തെ ഇസ്ലാമി ഡീലിന്റെ വിജയം?

19/04/2026

ഒളിയജണ്ടകൾ തിരിച്ചറിയുക

27/03/2026

ജമാഅത്തെ ഇസ്ലാമിയും യൂഡിഎഫും പിന്നെ എസ്‌ഡിപിഐയും

26/03/2026

മഞ്ചേശ്വരത്ത് എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചിരിക്കുന്നു. ഇനി എങ്ങനാ കാര്യങ്ങൾ? ബാക്കി എല്ലാവരുടെയും ഫാഷിസ്റ്റ് വിരുദ്ധത തെളിയിക്കാനുള്ള സുവർണ്ണാവസരമാണ്. നമ്മളൊന്ന് കാണട്ടെ നിങ്ങളുടെയൊക്കെ ബിജെപി വിരുദ്ധത.




25/03/2026

വിമർശകർ മറുപടി പറയട്ടെ.
സ്ഥാനാർഥിയെ പിൻവലിച്ചിട്ട് എസ്‌ഡിപിഐ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? ഒരു പരിഹാരം നിർദ്ദേശിക്കൂ.

14/02/2026

ഇതെന്റെ കക്കൂസിലുള്ള ഔട്ട്ഫാനാണ്. പേര് മോഡി. ഇതിന് കൂടുതൽ ആയുസ്സില്ല. രണ്ടുത്തവണ കേട് വന്നു മൂന്നാം തവണയും അത് തന്നെ വെച്ചു. ഒരു പരീക്ഷണം. ഇനി താല്പര്യമില്ല. മാറ്റണം. ഇതിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ പിന്നിലെ ഷട്ടർ താനേ തുറക്കില്ല. വല്ല ചുള്ളികമ്പും കുത്തിവെച്ച് തുറന്നു പിടിക്കണം.

ഇതിന് നിലവിലെ സാഹചസര്യങ്ങളുമായി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാതൃശ്ചികം മാത്രമായിരിക്കും.

11/02/2026

യുറേനിയം സമ്പുഷ്‌‌ടീകരണവും ബലിസ്റ്റിക് മിസൈൽ നിർമ്മാണവും നിർത്താൻ ഇറാനോട് ഇസ്രായേൽ.

Address

Doha

Website

Alerts

Be the first to know and let us send you an email when Kuttoori K posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuttoori K:

Share