ചിരിമാല-ChiriMaala

ചിരിമാല-ChiriMaala The happiness of your life depends upon the quality of your thoughts Be Positive

16/07/2025

തുർക്കി ജാം എന്താണ് ബ്രെഡിൽ പുരട്ടി കഴിക്കുന്നതാണോ 😐

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ടതാണ് ഭായ് 950 രൂപ പറഞ്ഞു നമ്മളെടുക്ക അത് നടക്കൂല ഞാൻ 500 രൂപ പറഞ്ഞു ഭായ് അടുക്കു...
14/07/2025

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ടതാണ് ഭായ് 950 രൂപ പറഞ്ഞു നമ്മളെടുക്ക അത് നടക്കൂല ഞാൻ 500 രൂപ പറഞ്ഞു ഭായ് അടുക്കുന്നില്ല... 20 മിനുട്ട് വിലപേശി 750 രൂപയ്ക്ക് ഉറപ്പിച്ചു..

നമ്മൾ വിലപേശാതെ വാങ്ങിയാൽ 200 രൂപ നഷ്ടമാകുമായിരുന്നു സാധനങ്ങൾ വാങ്ങിമ്പോൾ വിലപേശി വാങ്ങിയാൽ ഒരുപാട് പണം ലഭിക്കാൻ സാധിക്കും 🔥

എന്നെ വിശ്വസിക്കൂ. .. എനിക്ക് മാനേജറില്ല. സിനിമകളില്ലാത്ത എനിക്കെന്തിനാണ് മാനേജർ?  😂Shareef CvMohamedali CpNasser Pkd@
13/07/2025

എന്നെ വിശ്വസിക്കൂ. .. എനിക്ക് മാനേജറില്ല.
സിനിമകളില്ലാത്ത എനിക്കെന്തിനാണ് മാനേജർ?
😂
Shareef CvMohamedali CpNasser Pkd@

കഥ..നാട് നീളെയുള്ള ചെറുതും വലുതുമായ ഹോട്ടലുകളിൽ മുഴുവൻ കയറി "ഹെളോ ണെൺ ഭ്രിണാൽ" എന്നും പറഞ്ഞു തിന്നു നടന്നു അവരെ എല്ലാം ക...
13/07/2025

കഥ..

നാട് നീളെയുള്ള ചെറുതും വലുതുമായ ഹോട്ടലുകളിൽ മുഴുവൻ കയറി "ഹെളോ ണെൺ ഭ്രിണാൽ" എന്നും പറഞ്ഞു തിന്നു നടന്നു അവരെ എല്ലാം കുറ്റം പറഞ്ഞു മെഴുകിയ ഒരു ജീവി അവസാനം സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങി..

കഥ കഴിഞ്ഞു... 🤭

വർക്ക് ഏര്യ പണിത് തരാൻ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തി..അർഹരായ ആളുകള്‍ക്ക് ഞങ്ങള്‍ എല്ലാവർഷവും വീട് വെച്ച്‌ കൊടുക്കാറ...
13/07/2025

വർക്ക് ഏര്യ പണിത് തരാൻ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തി..

അർഹരായ ആളുകള്‍ക്ക് ഞങ്ങള്‍ എല്ലാവർഷവും വീട് വെച്ച്‌ കൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സുധിയുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് നിർമ്മിച്ച്‌ കൊടുത്തത്. വീടിനൊപ്പം തന്നെ ഫർണ്ണീച്ചറുകളും ടിവിയും കിച്ചണ്‍ കംബോർഡുകളും ബെഡ്റൂം കബോർഡുകളും വാട്ടർ ഫില്‍ട്ടർ അടക്കമുള്ളവയും ഉള്‍പ്പെടുത്താൻ ഞങ്ങള്‍ക്ക് പറ്റി. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ആ വീടിന് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്.

ഇതിനെല്ലാമായി ഒരുപാട് പേർ ഞങ്ങളോട് സഹകരിച്ചു. ഞാനും നല്ലൊരു എമൗണ്ട് ആ വീടിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. എനിക്ക് ബിസിനസില്‍ നിന്നും കിട്ടിയ ലാഭമാണ് ഞാൻ നല്‍കിയത്. ആ വീടിന് വേണ്ടി സഹകരിച്ചവർക്കെല്ലം വിഷമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

വീട് പണി കഴിഞ്ഞ സമയത്ത് അവർക്ക് ഒരു വർക്ക് ഏര്യ ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചിരുന്നു. പണത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ കയ്യില്‍ ഫണ്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. സോഷ്യല്‍മീഡിയ വഴിയും യുട്യൂബേഴ്സിനെ വിളിച്ചും ഞങ്ങള്‍ ഇത് പറയും. ഞങ്ങള്‍ക്ക് വർക്ക് ഏരിയ ഇല്ലെന്നും അത് ഉണ്ടാക്കി തരണമെന്നും അവരോട് ഞങ്ങള്‍ പറയും.

അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാല്‍ നിങ്ങള്‍ക്ക് ആയിരിക്കും നാണക്കേട് എന്ന തരത്തില്‍ ഭീഷണിയുടെ സ്വരത്തില്‍ അവർ എന്നോട് സംസാരിച്ചു. നിങ്ങള്‍ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിച്ചോളൂ ഞങ്ങളുടെ കയ്യില്‍ ഫണ്ടില്ലെന്ന് ഞാൻ പറഞ്ഞു. മാ സംഘടന കൊടുത്ത ഒരു ലക്ഷം രൂപവെച്ചാണ് അവർ അന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്.

ഞങ്ങള്‍ ആരും അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ചില്ല. ഭക്ഷണം തികയാതെ വരുന്ന അവസ്ഥയുണ്ടാകേണ്ടെന്ന് കരുത‍ിയാണ് കഴിക്കാതിരുന്നത്. പിന്നീട് അവരെ വിളിച്ച്‌ ബുദ്ധിമുട്ടിക്കാനോ നമ്മുടെ മുന്നില്‍ ഓച്ചാനിച്ച്‌ നിർത്തിക്കാനോ ശ്രമിച്ചിട്ടില്ല. ക്ലോക്ക് വീണാല്‍ അത് ശരിയാക്കാൻ ഞങ്ങളെ വിളിക്കും. മോട്ടർ കംപ്ലെയിന്റായപ്പോഴും വിളിച്ചു. ഫ്യൂസ് കത്തിപ്പോയാലും ബള്‍ബ് പോയാലും ഞങ്ങളെയാണ് അത് ശരിയാക്കാൻ വിളിക്കുന്നത്.

വീട് നിങ്ങള്‍ക്ക് ഞങ്ങള്‍ വെച്ച്‌ തന്നു. അതിന്റെ മെയിന്റനൻസ് കൂടി ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ അവരോട് അവസാനം പറഞ്ഞു. പക്ഷെ ഇങ്ങനൊരു വീഡിയോ ഇട്ട് അവർ ഞങ്ങളെ മോശക്കാരാക്കുമെന്ന് പ്രതീക

പക്കാ ത്രില്ലിങ് ഐറ്റം 🔥
13/07/2025

പക്കാ ത്രില്ലിങ് ഐറ്റം 🔥




അറിയാവുന്നവർ പറയൂ... 🥰
13/07/2025

അറിയാവുന്നവർ പറയൂ... 🥰

Pooja
13/07/2025

Pooja

Address

Malappuram

Alerts

Be the first to know and let us send you an email when ചിരിമാല-ChiriMaala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share