KL 03 Media

KL 03 Media To share the current affairs, upcoming events and the best videos and news from the history!

Sample
26/05/2021

Sample

test post
26/05/2021

test post

https://www.amazon.com/
26/05/2021

https://www.amazon.com/

Free delivery on millions of items with Prime. Low prices across earth's biggest selection of books, music, DVDs, electronics, computers, software, apparel & accessories, shoes, jewelry, tools & hardware, housewares, furniture, sporting goods, beauty & personal care, groceries & just about anything....

തിലകന്‍റെ മകനും സീരിയല്‍ താരവുമായനടന്‍ ഷാജി തിലകന്‍ അന്തരിച്ചുകൊച്ചി: അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാ...
12/03/2020

തിലകന്‍റെ മകനും സീരിയല്‍ താരവുമായ
നടന്‍ ഷാജി തിലകന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു.
55 വയസായിരുന്നു.

1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്.

മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ഭാര്യയെ തമ്പ്രാന് സമർപ്പിക്കേണ്ടി വന്ന പുലയൻ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കഥ..https://youtu.be/97d8G04ZVsk
28/01/2020

ഭാര്യയെ തമ്പ്രാന് സമർപ്പിക്കേണ്ടി വന്ന പുലയൻ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കഥ..

https://youtu.be/97d8G04ZVsk

18/01/2020

പ്രശസ്തനായപ്പോൾ പരസ്ത്രീബന്ധം, ചോദ്യം ചെയ്തപ്പോൾ പീഡനം; ഗായകൻ സോമദാസിനെതിരെ മുൻഭാര്യ.

14/01/2020

ആലപ്പുഴ ജില്ലയിലെ അരൂർ മേഴ്‌സി സ്കൂളിൽ കുട്ടിക്ക് മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെ മുന്നിൽവെച്ച കുട്ടിയെ മർദിക്കുന്ന പിതാവ് 🤦🏻‍♂

മാര്‍ക്ക് അല്ല ഒരു കുട്ടിയുടെ കഴിവിന്‍റെ മാനദണ്ഡം .ഇയാള്‍ എന്തൊരു പരാജയമാണ്...

Address


Telephone

+97455669234

Website

Alerts

Be the first to know and let us send you an email when KL 03 Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share