29/06/2025
❤️🩹 FB Monetization - കുറെയധികം ആളുകളുടെ common സംശയം പറഞ്ഞു കൊടുത്തിട്ടുണ്ട്...
❤️🩹 ഞാൻ സംശയങ്ങൾക്ക് ഉത്തരം നൽകിയത് ഉപകാരപ്പെട്ടവർ ഈ ഒരു പോസ്റ്റിനു കമെൻ്റ് ആയി നിങ്ങളുടെ അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു...
❤️🩹 Adds on Reels, Bonus, In stream Ads ഇതെല്ലാം August 31 വരെയേഉണ്ടായിരുന്നുള്ളൂ. ..(fb നിർത്തലാക്കി ) 🥲
❤️🩹 Content Monetization ആയിരിക്കും പിന്നീട് മുന്നോട്ടുള്ളത് 🥲
❤️🩹 Monetizeshon ൽ contant Monetizeshon Not yet eligeble എന്ന് വരുമ്പോൾ അതിൽ മുന്നോട്ടു പോവുകയും I'm interested എന്ന് കൊടുക്കുകയും അതു സബ്മിറ്റ് ചെയ്യുകയും വേണം...
❤️🩹 നിലവിൽ Content Monetization ഒരുപാട് സുഹൃത്തുക്കൾക്ക് Active ആയിട്ടുണ്ട് 👀
❤️🩹 മുൻപ് വരുമാനം നേടിയിരുന്നവർക്കും ആയിട്ടുണ്ട്
❤️🩹 വരുമാനം ലഭിക്കാൻ നിഷ്ചിത followers വേണമെന്നില്ല
❤️🩹 50k...100k followers ഉള്ള പേജിന് /പ്രൊഫൈലിന് വരുമാനം ഉണ്ടാവണമെന്ന് നിർബദ്ധമില്ല
❤️🩹 1000 followers ഉള്ള പേജിന് ഒരുപക്ഷെ നല്ല വരുമാനമുണ്ടാകും
❤️🩹 1M views ഉണ്ടായിട്ടും ഒന്നും കിട്ടാത്തവരും. .15000..20000 views കൊണ്ട് സമ്പാദിക്കുന്നവരും ഉണ്ട്
❤️🩹 മറ്റുള്ളവരുടെ വീഡിയോസ് റീൽസ് പോസ്റ്റുകൾ കോപ്പി ചെയ്ത് നമ്മൾ പോസ്റ്റിയാൽ അത് copyright/strike ആയിട്ട് തിരിച്ചടിക്കും
❤️🩹 Copyright/Strike വാരിക്കോരി fb അല്ലെങ്കിൽ മറ്റുള്ളവർ തരും. .അത് കിട്ടാണ്ട് നോക്കുക എനിക്കും കിട്ടിയിട്ടുണ്ട്..😂😂🙊
❤️🩹 Copyright/strike കിട്ടിയാൽ എത്രയും പെട്ടെന്ന് remove ചെയുക. .അല്ലെങ്കിൽ ഏർണിങ് ഉടനെ നിൽക്കും
❤️🩹 Copyright/Strike കാരണം 4..6..8 മാസം വരെ അക്കൗണ്ട് സസ്പെന്ഷൻ ചെയ്യാം fb- ക്ക് സാധിക്കും
❤️🩹 എന്നെന്നേക്കുമായി വരുമാനം നിർത്താനും സാധിക്കും
❤️🩹 Music- ന് copyright വന്നാൽ വരുമാനം പങ്കുവെക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്
❤️🩹 പേപാൽ ആണ് select ചെയ്തതെങ്കിൽ മിനിമം 25 USD ആയാൽ സ്വന്തം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ആകും
❤️🩹 Bank Transfer ആണ് Select ചെയ്തത് എങ്കിൽ മിനിമം 100 USD ആയാൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകും.
❤️🩹 ഒരു വർഷം മുന്നേ എനിക്ക് ബാങ്ക് Transfar കൊടുത്തിട്ടിട്ടും 25 USD ആയപ്പോൾ അക്കൗണ്ടിൽ വന്നിരുന്നു
❤️🩹 എല്ലാ മാസവും 21..23 തിയതികളിൽ ആണ് facebook അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നത്
❤️🩹 7 ദിവസം വരെയെടുക്കും അക്കൗണ്ടിൽ ക്രെഡിറ്റ് ആകാൻ
❤️🩹 Account Number അല്ലെങ്കിൽ Tax Info താല്കാലത്തേക് കൊടുത്തില്ലേലും പ്രൊഫൈൽ ആക്റ്റീവ് ആണെങ്കിൽ വരുന്ന വരുമാനം fb - ൽ ഉണ്ടാകും
❤️🩹 പിന്നീട് അക്കൗണ്ട് അപ്ഡേറ്റ് ചെയ്ത് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. .
❤️🩹 ഫേസ്ബുക് തരുന്ന challenges തീർക്കേണ്ടതാണ്
❤️🩹 2..3 fb profile or പേജ് ഉള്ളവരുടെ monetization/ earnings ഒന്നായിട്ടാവും ഉണ്ടാകുക
❤️🩹 മോശമല്ലാതെ നിരന്തരം FB ഉപയോഗിക്കുന്ന ഒരാൾ ആണെങ്കിൽ 1 ലക്ഷത്തിന് മുകളിൽ നേടാം
❤️🩹 നിങ്ങൾ ഇടുന്ന ഫോട്ടോയ്ക്ക്, എഴുത്തുകൾക്ക്, റീൽസിന്, വീഡിയോസിന്, സ്റ്റോറീസിന് ആയിരിക്കും പൈസ ലഭിക്കുന്നത്
❤️🩹 ചില സഹചരങ്ങളിൽ ഫേസ്ബുക്ക് ചോള ചലഞ്ച് കൂടി തരും അതു കംപ്ലീറ്റ് ആക്കിയാൽ പൈസ ലഭിക്കുന്നതാണ്
❤️🩹 കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ല. .🙊🙊
❤️🩹 തുടക്കകാർ ആണെങ്കിൽ ഒരു രൂപയും കിട്ടാതെ 1..2 മാസം active ആയിട്ട് fb- തുടരേണ്ടിവരും. .
❤️🩹 Content Monetization ആക്റ്റീവ് ആയാൽ വല്ലപ്പോഴെങ്കിലും പോസ്റ്റുകൾ ഇട്ടാൽ മതിയാകും...