Asif muhammad

Asif muhammad സൗദിയിൽ നിന്നും ഒരു മലയാളി ❤️

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന് പ്രാർത്ഥനകളോടെ വിട.
06/01/2026

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന് പ്രാർത്ഥനകളോടെ വിട.

അബുദാബിയിൽ വാഹനാപകടം: കിഴിശ്ശേരി സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു; 24 മണിക്കൂറിനിടെ ഗൾഫിൽ വാഹനാപകടത്ത...
05/01/2026

അബുദാബിയിൽ വാഹനാപകടം: കിഴിശ്ശേരി സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു; 24 മണിക്കൂറിനിടെ ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം ജില്ലയിലെ രണ്ട് കുടുംബത്തിൽ നിന്നുള്ള 8 പേർ

ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് കിഴിശ്ശേരി സ്വദേശിയുടെ കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളാണ് അപകടത്തിൽപ്പെട്ടത്.

പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിന്റെ മകനാണ് ലത്തീഫ്. വർഷങ്ങളായി പ്രവാസലോകത്ത് താമസിച്ചു വരികയായിരുന്ന ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം അബുദാബിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു.

അപകടത്തിൽ ലത്തീഫിന്റെ മൂന്ന് മക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. ഇവർക്കൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാരിയും അപകടത്തിൽ മരിച്ചു.

27/12/2025
21/10/2025

1980 നും 1983 നും ഇടയിലാണ് ഈ ജലധാര ആദ്യം നിർമ്മിച്ചത്, ജനീവ ജലധാരയിൽ നിന്ന് (നീളം 140 മീറ്റർ, പമ്പിംഗ് വേഗത 124 മൈൽ) പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചത്, പക്ഷേ ആസൂത്രകർ അതിന്റെ ഉയരത്തിൽ തൃപ്തരായിരുന്നില്ല. പിന്നീട് 1985 ൽ ജലധാര അതിന്റെ നിലവിലെ രൂപത്തിൽ പ്രവർത്തിപ്പിച്ച് കടൽ വെള്ളം മണിക്കൂറിൽ 233 മൈൽ വേഗതയിൽ 312 മീറ്റർ (1024 അടി) ഉയരത്തിലേക്ക് പമ്പ് ചെയ്തു.

ടീം റെഡ് ബുൾ എയർഫോഴ്സ് ബേസ് ജമ്പർ ഒതാർ ലോറൻസ് ജലധാരയിലൂടെ ചരിത്രപരമായ ഒരു ചാട്ടം നടത്തി ആഗോള റെക്കോർഡ് സ്ഥാപിച്ചു

21/10/2025

06/10/2025

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര

Address

Jeddah

Website

Alerts

Be the first to know and let us send you an email when Asif muhammad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share