Rainbow Entertainment

Rainbow Entertainment music &dance lover

08/06/2026

സ്കൂൾ പ്രവേശനോത്സവത്തിൽ പാട്ട് പാടി വൈറലായ കോട്ടകളിൽ അഭിമാനം അലൈന മോളുടെ ഒരു മനോഹര ഗാനം

゚viralシfypシ゚viralシalシ
゚viralシfypシ゚viralシ

07/06/2026

ഒരു മനോഹര ഗാനവുമായി മലപ്പുറം കോട്ടക്കലിൽ നിന്നും മുഹമ്മദ് അഫാൻ

゚viralシfypシ゚viralシalシ ゚viralシfypシ゚viralシ

07/06/2026

സർപ്രൈസ് ഗിഫ്റ്റുകളെക്കാളും എത്ര മനോഹരമാണ് ഈ ഒത്തു കൂടൽ

゚viralシfypシ゚viralシalシ ゚viralシfypシ゚viralシ

05/06/2026

മലപ്പുറം ജില്ലയിലെ താനാളൂരിൽ നിന്നും ഒരു ആറാം ക്‌ളാസ്സുകാരൻ നഹീം
ഇഷ്ടപ്പെട്ടാൽ സപ്പോർട് ചെയ്യാൻ മറക്കരുത്

゚viralシfypシ゚viralシalシ
゚viralシfypシ゚viralシ

03/06/2026

ചെല്ലക്കുറിഞ്ഞി പൂത്തു
ഇല്ലിക്കാടും പൂവിട്ടൂ..
ആയിരം വർണ്ണജാലം..
ആടി പാടും വേളയിൽ..
ആരോ പാടും താരാട്ടിൻ ഈണം..
ഏറ്റു പാടും സ്നേഹദേവദൂതികേ
വരൂ..
നീ വരൂ...

ജോൺസൺ മാസ്റ്റർ ഓ എൻ വി കുറുപ്പ് ജാനകിയമ്മ കൂട്ടുകെട്ടിലെ മനോഹര ഗാനവുമായി കോഴിക്കോട് അത്തോളിയിലെ മിടുക്കി വേദ (ലച്ചു)

゚viralシfypシ゚viralシalシ ゚viralシfypシ゚viralシ

02/06/2026

ഇന്ന് ഒഴിവുസമയത്ത് 5-ാം ക്ലാസിലെ ഹനിയ എന്ന വിദ്യാർത്ഥി വളരെ മനോഹരമായി ഒരു പാട്ട് ആലപിച്ചു. ആത്മവിശ്വാസത്തോടെയും മധുരമായ ശബ്ദത്തോടെയും പാടിയ പാട്ട് കേട്ടിരുന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സംഗീതത്തോടുള്ള കുട്ടിയുടെ താൽപര്യവും കഴിവും പ്രകടമാക്കുന്ന മികച്ച അവതരണമായിരുന്നു ഇത്. ഇത്തരത്തിലുള്ള കലാപരമായ കഴിവുകൾ കൂടുതൽ വളർത്തിയെടുക്കാൻ ഹനിയക്ക് എല്ലാ ആശംസകളും നേരുന്നു.

゚viralシfypシ゚viralシalシ ゚viralシfypシ゚viralシ

02/06/2026

Ayisha hisha

゚viralシfypシ゚viralシalシ
゚viralシfypシ゚viralシ

31/05/2026

കിടുക്കാച്ചി പെർഫോമെൻസ്

ഷിഫാൻ സഫീർ ചാവക്കാട്

゚viralシfypシ゚viralシalシ ゚viralシfypシ゚viralシ

Address

Malappuram
Riyadh
676102

Telephone

+966566332181

Website

Alerts

Be the first to know and let us send you an email when Rainbow Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rainbow Entertainment:

Share