Anees explore

Anees explore travel and food. & culture. farming

09/06/2026

നാടൻ ചിരങ്ങ. ബംഗാളി ചിരങ്ങയും
#സഊദി #പ്രവാസി #കേരളം
#കൃഷി

08/06/2026

കറസ്. ചെറി.

#സഊദി #കേരളം #ഫുഡ് #കൃഷി #പ്രവാസി #ഫ്രൂട്സ് ഫ്

31/05/2026

ടൊമാറ്റോ ധീര/കാട്ടു തക്കാളി. ഇതിനെ ഇവിടെ സൗദിയിൽ ഡിമാൻഡ് കൂടുതലാണ്. പ്രധാനമായിട്ടും പ്രായമായവർ.
#സഊദി #കേരളം #പ്രവാസി #ഫുഡ് #കൃഷി #ഭക്ഷണം

21/05/2026

എന്റെ അക്കൗണ്ടിൽ ബാൻ കിട്ടിയിട്ടുണ്ട്.. 😀🤞

#മലയാളി #കേരളം #സഊദി #പ്രവാസി

20/05/2026

സൗദി സാധാരണ കാണുന്ന കാഴ്ചകൾ. വലിയ ബിൽഡിങ്ങുകളും കെട്ടിടങ്ങളും പ്രതീക്ഷിച്ചു വരുന്നവർക്കുള്ള കാഴ്ച #സഊദി #കേരളം #പ്രവാസി

19/05/2026

സൗദിയിൽ ചൂടുകാലമായാൽ. ഉണ്ടാകുന്ന ഒരു തരം മുള്ളാണിത്. ഇത് നടക്കുന്ന എല്ലാ ഭാഗത്തും ഉണ്ടാകും..

#പ്രവാസി #സഊദി #കേരളം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു പേരാണ്“. Cockroach Janta Party” — പേര് കേൾക്കുമ്പോൾ തമാശ പോലെ തോന്നാം.പക്ഷേ അവ...
19/05/2026

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഒരു പേരാണ്“. Cockroach Janta Party” — പേര് കേൾക്കുമ്പോൾ തമാശ പോലെ തോന്നാം.
പക്ഷേ അവർ ഉയർത്തുന്ന ചില ചോദ്യങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെയാണ് തൊടുന്നത്.

✔️ ഓരോ വോട്ടും സംരക്ഷിക്കപ്പെടണമോ?
✔️ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ശക്തമായ നിയമം വേണമോ?
✔️ സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധാനം വേണമോ?
✔️ മീഡിയ യഥാർത്ഥത്തിൽ സ്വതന്ത്രമാണോ?
✔️ വിരമിച്ച ജഡ്ജിമാർക്ക് രാഷ്ട്രീയ പദവികൾ നൽകുന്നത് ശരിയാണോ?

ഇവ ഒക്കെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
പാർട്ടി സീരിയസാണോ, സാറ്റയറാണോ എന്നതിനെക്കാൾ അവർ ഉയർത്തുന്ന ചോദ്യങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ തലമുറ കൂടുതൽ തുറന്ന ചർച്ചകൾ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായം എന്താണ്?

18/05/2026

ബംഗാളികൾ മരുഭൂമിയിൽ നിന്നും പിടിച്ചു കൊണ്ടുവന്ന ഉടുമ്പ്.Monitor lizards.

#ഉടുമ്പ് #കാട്ടുജീവി #പ്രകൃതി #വൈറൽ

കേരളത്തിന്റെ പുതിയ ഭരണമന്ത്രിമാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🌿ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന, വികസനവും ക്ഷേമവും മുൻനിർത്ത...
18/05/2026

കേരളത്തിന്റെ പുതിയ ഭരണമന്ത്രിമാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🌿

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന, വികസനവും ക്ഷേമവും മുൻനിർത്തിയ ഒരു മികച്ച ഭരണകാലം കേരളത്തിന് സമ്മാനിക്കട്ടെ.
നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ നന്മയ്ക്കുമായി ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു. 🇮🇳✨

#കേരളം #ഭരണമന്ത്രിമാർ #ആശംസകൾ #ജനക്ഷേമം #കേരളവികസനം #കേരളസർക്കാർ

17/05/2026

സൗദിയിൽ ഇപ്പോൾ ലഭിക്കുന്ന ഉള്ളി കളെക്കുറിച്ച്...

#കേരളം #പ്രവാസി #സൗദി

Address

Mowqaqq
Riyadh

Website

Alerts

Be the first to know and let us send you an email when Anees explore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share