Pallikoodam Creations

Pallikoodam Creations We are young aspirants who raise our voice against the current community issues and put spot light o

പള്ളികൂടം ക്രിയേഷൻസ്‌ : സമൂഹത്തിലെ സമകാലീന പ്രശ്നങ്ങളിലേക്ക് ഹ്രസ്വ ചിത്രങ്ങലൂടെയും ഡോക്യുമെന്‍ററികളിലൂടെയും ശബ്ദമുയർത്തുന്ന ഒരു കൂട്ടായ്മ......

05/03/2020

90 second കൊണ്ടു തീരുന്ന ഒരു ഷൊർട് ഫിലിം

.O.P.E support chayanne.........

ഏറെ ചിന്തിപ്പിക്കുന്ന ഒരു ഷോട്ട് മൂവിhttps://youtu.be/SiGUUhfei_E
11/02/2019

ഏറെ ചിന്തിപ്പിക്കുന്ന ഒരു ഷോട്ട് മൂവിhttps://youtu.be/SiGUUhfei_E

America is changing. It is alarming to note that anti-national, anti-constitutional ideas of racism and race superiority are spreading fast in the land of fr...

എനിക്ക് മുൻപേ പിറന്ന എനിക്കായ് ഉള്ള സമ്മാനം  ആ...... ❤❤❤പിൻവിളി❤❤❤My Next project Tittle Poster SHORT FILM NAME - PINVIL...
04/21/2019

എനിക്ക് മുൻപേ പിറന്ന എനിക്കായ് ഉള്ള സമ്മാനം
ആ......

❤❤❤പിൻവിളി❤❤❤

My Next project Tittle Poster

SHORT FILM NAME - PINVILI

Plz Support us....Stay Tuned🤝🤝🤝🤝🤝🤝🤝🤝🤝🤝

❤........പിൻവിളി........❤
❤Happy Easter to All❤
..Thank you All...Jiji P Skaria

03/30/2019

ലാലേട്ടന്റെ മാസ്റ്റ് + ക്ലാസ്സ് Lucifer..
USA Dallas Theater review ഞങ്ങൾ ചെയ്തപ്പോൾ😍😍😍😍😍😍😍😍😍😍😍😍

മരണ മാസ്സ് ...FANS in USA...😍😍😍😍😍😍😍😍😍😍😍

Plz support us...

Mass ki Bapppp...
തല അല്ലടാ തല എടുക്കാൻ വന്നവൻ
ലൂസിഫർ😍
L

01/15/2019

Dubsmash എന്ന Application നിലൂടെ ഒരു പാട് പേർ കഴിവു തെളിയിച്ച് സിനിമാ രംഗത്തേക്ക് വന്നിരുന്നു.... അങ്ങനെ ഒരാൾ ആണ്
മരിയ പ്രിൻസ്😍 😍😍social media യിൽ ഏറ്റവും കൂടുതൽ fans ഉള്ളവരിൽ ഒരാൾ .........

Dubsmash queen എന്നറിയപ്പെടുന്ന ഞങ്ങളുടെ മരിയ....
സംസ്ഥാന അവർഡുകളടക്കം നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ
😍 "വെയിൽ " എന്ന നാടകത്തിലും പ്രധാന ഒരു വേഷം കൈകാര്യം ചെയ്തിരുന്നു 😍മരിയ പ്രിൻസ് ...
ഞങ്ങളുടെ പടക്കുതിരയിലും ഞങ്ങളുടെ ഒരു അനുജത്തിക്കുട്ടിയായി കൂടെ ഉണ്ടായിരുന്നൂട്ടോ....

പടക്കുതിരക്കു ശേഷം വെള്ളിത്തിരയിൽ മരിയയുടെ മലയാള സിനിമയിൽ youth icon നായകന്റെ കൂടെ കിടിലൻ പടം ..... shooting കഴിഞ്ഞ് ഇരിക്കുന്നു.... നന്ദി അനിയത്തിക്ക് ഞങ്ങളുടെ കൂടെ സഹകരിച്ചതിന് ... സപ്പോർട്ട് ചെയ്തതിന്

കൊച്ചു ചിത്രം പടക്കുതിര പോലെ തന്നെ മരിയയുടെ വരാനിരിക്കുന്ന ആ വലിയ സിനിമ (പേര് suspnse ആണേ) എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു....

Special thanks to prince Antony😍
January 16 stay tuned🎬🎬🎬🎠🎠🎠🎠

01/14/2019

"എത്ര ഉയർന്നാലും എന്താണ് യഥാർത്ത കലാകാരൻ എന്ന് താങ്കൾ ഞങ്ങൾക്ക് കാണിച്ചു തന്നു "

MR GOPAKUMAR 😍😍😍

Thank you sir
" ഓരോ ചെറിയ തുടക്കവും അത് വലിയ ഒരു യാത്രയുടെ തുടക്കം മാത്രമാണന്ന് ഞങ്ങളെ പഠിപ്പിച്ചതിന് "

ഞങ്ങൾക്ക് തന്ന support ന്....
🎬🎬🎬🎬🎬🎬
January 16 stay tuned🎠🎠🎠

01/10/2019

ഞങ്ങളുടെ കൊച്ച് സ്വപ്നം.........
" പടക്കുതിര " അതിന് കട്ട support ഉം മായി അമർ അക് ബർ അന്തോണിമാരുടെ കൂടെ വരവറിയിച്ച്
രാമച്ചന്റെ
😍നന്ദിനിക്കുട്ടി യായി ...
വെള്ളിത്തിരയിലെ
😍മാലാഖക്കുട്ടിയായ....ഞങ്ങളുടെ
😍മിനാക്ഷിക്കുട്ടി

01/01/2019

ഇതൊരോർമ്മപെടുത്തലാണ്.

ചുറ്റും സ്ത്രീസമത്വത്തിനുവേണ്ടിയുള്ള മുറവിളികൾ കൂടുമ്പോൾ, നമ്മളുടെ നാലുചുവരുകൾക്കുള്ളിലെ അവഗണനകളും വേദനകളും മറക്കാതിരിക്കുക.

ഒരുപക്ഷെ ഈ ചിത്രം കണ്ട്, മനസ്സുമാറുന്ന ഒരാളെങ്കിലും ഉണ്ടെങ്കിലോ.

ആരുടെയെങ്കിലും ജീവിതത്തിലെ നോവ്, ഒരൽപ്പംകുറക്കാൻ, ഈ ചെറുചിത്രം ഒരു പ്രജോദനമാവുമെങ്കിൽ, അത് അവരുടെ മുന്നിലെത്തിക്കുന്ന, ഒരു നിമിത്തമായിമാറട്ടെ നിങ്ങൾ.

അവതരിപ്പിക്കുന്നു.. ഒരു സാധാരണ മലയാളിയുടെ ജീവിതത്തിന്റെ ഉൾകാഴ്ച..
https://youtu.be/fa7bjJsJhXU

12/29/2018

നുമ്മടെ ഒരു പെങ്ങളൂട്ടിയാണ്... ഒന്നു ലൈക്കും ഷെയറും ചെയ്ത് പ്രോൽസാഹിപ്പിച്ചാൽ, ഇനിയും ഉണ്ട് .... അതും കാണിക്കാം....

12/07/2018

ലാലേട്ടനും ഒടിയൻ മാണിക്യനും വേണ്ടി USA യിൽ നിന്ന് ഒരു സ്നേഹ സമ്മാനം ...plz support frnds

Address

Dallas, TX

Telephone

+14694941035

Website

Alerts

Be the first to know and let us send you an email when Pallikoodam Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pallikoodam Creations:

Share