Beatz FM 98.7

Beatz FM 98.7 കേട്ടാലും കേട്ടാലും മതിവരില്ല
𝐄𝐯𝐞𝐫𝐲 𝐬𝐚𝐭𝐮𝐫𝐝𝐚𝐲 𝐟𝐫𝐨𝐦 9am-10am
𝐎𝐧 𝟗𝟖.𝟕 𝐅𝐌

05/18/2025
ആവേശത്തിമിർപ്പിൽ മാഗിന്റെ പഞ്ചഗുസ്തി മത്സരം
04/03/2025

ആവേശത്തിമിർപ്പിൽ മാഗിന്റെ പഞ്ചഗുസ്തി മത്സരം

ആവേശത്തിര ഉയർത്തി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഒന്നാമത് പഞ്ചഗുസ്തി മത്സരം 'മാഗ്' ആസ്ഥാനമായ സ്റ്റാഫോ....

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (MAGH) ന്റെ ആഭിമുഖ്യത്തില്‍ ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പ് ...
03/26/2025

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (MAGH) ന്റെ ആഭിമുഖ്യത്തില്‍ ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പ് ഹ്യൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. കൈക്കരുത്തിന്റെ പോരാട്ട വീര്യത്തിന് ആവേശമേകുന്ന ആംറസലിംഗ് പോരാട്ടത്തില്‍ മാറ്റുരയ്ക്കാന്‍ നിരവധിപ്പേര്‍ ഇതിനോടകം തന്നെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മത്സരം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സംഘടാകര്‍.

മാര്‍ച്ച് 29 ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവിധ കാറ്റഗറിയിലായാണ് മത്സരം അരങ്ങേറുന്നത്.

After nearly two decades, our Lalettan  returning to USA for a stage show!rajthomas in collaboration with Windsor Entert...
03/18/2025

After nearly two decades, our Lalettan returning to USA for a stage show!rajthomas in collaboration with Windsor Entertainment Presents Kilukkam 2025
Celebrating Mohanlal with Stephen Devassy.
A once in a lifetime concert where he share the stage with , sponsored by Windsor Home Lending.
Tag your friends, share the excitement, and let’s make memories together!

Are you guys excited…!?

More updates on the way….
Congratulations to Beatz FM sponsor .rajthomas

New date Alert ‼️ Live Music Show by Swaram🎼A musical show by   & rising youth star Neev🙌In Media Partnership with: .7 S...
03/13/2025

New date Alert ‼️

Live Music Show by Swaram🎼

A musical show by & rising youth star Neev🙌

In Media Partnership with: .7

Swaram welcomes Neev! Our percussionist for _Bollywood Calling_ . We are working on a power packed playlist for you all!

Want to meet Neev!? Join us on Saturday, April 12th At 6:30PM

📍: Monart Event Center

Address

Houston, TX

Alerts

Be the first to know and let us send you an email when Beatz FM 98.7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beatz FM 98.7:

Share