11/06/2025
എന്നും ഇന്ത്യയിൽ പുതിയ റെക്കോർഡുകൾ തൊടുന്ന മാരുതി ഇതാ പുതിയ ഉയരത്തിൽ... 3 കോടി വിൽപ്പന നടത്തുന്ന ആദ്യ ഇന്ത്യൻ ബ്രാൻഡായി മാരുതി സുസുക്കി മാറി. 2012ൽ ഒരു കോടി കാർ വിൽപ്പന പിന്നിട്ട മാരുതി 13 വർഷം കൊണ്ട് അതിവേഗത്തിലാണ് മൂന്ന് കോടിയിലെത്തിയത്. മാരുതിയിൽ വിശ്വാസമർപ്പിച്ച ഇന്ത്യൻ ജനതക്ക് നന്ദി.