Kinaavinte Koottukkaran

Kinaavinte Koottukkaran █║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved @Admn ✔Verified Official Page✔ © █║|▌│█│║│█║▌|║▌║ --Facebook Certified--

Kinaavinte Koottukkaran's cover photo
01/03/2019

Kinaavinte Koottukkaran's cover photo

Kinaavinte Koottukkaran
01/03/2019

Kinaavinte Koottukkaran

01/03/2019
05/08/2017

പേജിലേക്ക് നല്ലതരം രചനകൾ ക്ഷണിക്കുന്നു.

നിങ്ങളുടെ ഭാവനയിൽ വിരിഞ കഥകളും, കവിതകളും, നോവലുകളും, നിങ്ങളുടേ പേരിൽ പേജിലൂടേ പ്രസിദ്ധികരിക്കാൻ ആഗ്രഹിക്കുന്നവർ ഇൻബോക്സിൽ അയക്കുക :)

11/28/2016

ഹ...ഹ...ഇവന്റകളുടെ ഒരു കാര്യേ :D

11/28/2016

കടലിന്റെ നീലയും
ഭുമിടെ പച്ചയും
നിശയുടെ കറുപ്പും
നിലാവിന്റെ വെളുപ്പും
സുര്യന്റെ മഞയും
കടം വങ്ങിയാണു
ഞാൻ എറ്റെ പ്രണയ
സ്വപ്നങ്ങൾക്ക് നിറമെകിരുന്ന്... :)

11/04/2016

അപ്പൊ ല്ലാം പറഞ്ഞ പോലെ...

എല്ലാവരും സമ്മതിച്ചാല്‍
നീ തന്നെ എന്നെയൊന്ന് കുളിപ്പിക്കണം.
ഒന്നുമോര്‍ക്കരുതെ....
പൊട്ട്, കണ്‍മഷി. റോസ് പൌഡര്‍ എല്ലാം വേണം.
അത് നിന്‍റെ ഇഷ്ടത്തിന്....
പട്ടുസാരി നീ തന്നെ ഉടുപ്പിക്കണം.
നീയല്ലെ ഞാന്‍ ഉടുക്കുന്നതും നോക്കി കളളച്ചിരിയാല്‍ നിന്നിരുന്നത്....
വളകള്‍ ഇനിയുമേറെ വേണം,
നിന്നില്‍ ഞെരിഞ്ഞ് ഉടഞ്ഞതിലേറെ...
പാദസരം ഇനിയും ഊരരുത്,
എന്‍റെ നാണം നീയറിയാതിരിക്കാന്‍
ഞാനൂരി വച്ച മുത്തുകള്‍
തലയിണച്ചുവട്ടിലുണ്ട്...
അതൊരിക്കല്‍ കൂടി അവയില്‍ കോര്‍ത്തിടാമൊ? ആരുമറിയാതെ.....
നീയല്ലാതെ ആരുമെന്നെ ചുംബിക്കരുത്... തൊടരുത്....എടുക്കരുത്.
മണ്ണില്‍ ഞാന്‍ വിരൂപയായാലൊ?പുഴുവരിച്ചാലൊ?വയ്യ..!
അഗ്നി മതിയെനിക്ക്....

05/20/2016

നീയെന്‍ മനസ്സില്‍ മൃതിയടഞ്ഞിട്ടൊരുപാട് നാളായെങ്കിലും ഇന്നുമെന്‍ ഓര്‍മകളില്‍ ആ പഴയ കാലത്തിന്‍ പാദസരം കിലുക്കാന്‍ എന്തിനു നീ വരുന്നു ?
പുതുമഴയുടെ ഗന്ധമായി വന്നെന്തിനെന്‍ ഓര്‍മകളെ ത്രസിപ്പിക്കുന്നു ? നീയെന്‍ ജീവസഖിയായി വരില്ല എന്നറിഞ്ഞ ഏതോ ഒരു നിമിഷത്തില്‍ എന്‍റെ പ്രണയവും പിടഞ്ഞു മരിച്ചു പോയതോര്‍മ്മയില്ലേ ?

Kinaavinte Koottukkaran's cover photo
05/20/2016

Kinaavinte Koottukkaran's cover photo

05/17/2016

ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന മഞ്ചാടി കുരുക്കള്‍ മനസ്സിന്‍റെ കോണുകളിലെവിടെയോ വെച്ച് നഷ്‌ട്ടപെട്ടു. എന്‍റെ ബാല്യം പോലെ.

05/17/2016

പ്രണയമായും കഥയായും കവിതയായും ഒന്നും വിവര്‍ത്തനം ചെയ്യപെടാതെ വെറും ഒരു മഴ മാത്രമായ്‌ പെയ്യാന്‍ ഈ മഴയ്‌ക്ക് ഇനി എന്നു പറ്റും

11/04/2015

കണ്ണീരോടെ നീ വലിച്ചെറിഞ്ഞ പ്രണയം അതിന്നുമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു ...
നമ്മുടെയാ മധുരസ്വപ്നങ്ങളില്‍ പൊതിഞ്ഞു...
മഴവില്ലിന്‍ നിറങ്ങള്‍ ചാര്‍ത്തി... ഇഷ്ടത്തോടെ ഇന്നും നിനക്കായ്‌ കാത്തിരിക്കുന്നു..

നിയമങ്ങൾ തോൽക്കുന്നിടത്താണു മാവോയിസ്റ്റ്‌ ...
05/06/2015

നിയമങ്ങൾ തോൽക്കുന്നിടത്താണു മാവോയിസ്റ്റ്‌ ചിന്താഗതിയുടെ പ്രസക്തി! അഴിമതി ഭരണവും അടിച്ചമർത്തലും എത്രനാൾ സഹിക്കും?
വഗീയ പ്രസ്ഥാനങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാം. അവരുടെ ആശയം പ്രചരിപ്പിക്കാം.പാവപ്പെട്ട മനുഷ്യരെ പച്ചക്ക് കത്തിക്കാം.
വഗീയ പ്രസ്ഥാനങ്ങൾക്ക് എതിരെ നിൽക്കുന്നവരെ ഇരുട്ടിന്റെ മറവിൽ വെട്ടി
കൊല്ലാം.
വർഗീയ കലാപത്തിന്റെ പേരിൽ അമ്മ പെങ്ങളുമാരുടെ മാനത്തിന്നു വിലപറയാം.
ഇതല്ലാം ചെയ്യുന്ന വർഗീയ പ്രസ്ഥാനങ്ങളെ നിരോതിക്കുവാനും നിലക്ക് നിർത്തുവാനും ഇവിടെ ഒരു ഭരണകൂടവും പോലീസും ഇല്ല.
അതുകോണ്ടു തെന്നെ
ചിലപ്പോൾ ആയുധം എടുത്ത്‌ പ്രതികരിക്കേണ്ടിവരുന്നത്. ‌ ചവിട്ടിതാഴ്ത്തപെടുന്നവന്റെ അവസാനത്തെ ചെറുത്ത്‌ നിൽപ്പാണു. രുപേഷും സംഘവും ജനങ്ങൾക്കായാണു പൊരാടിയത് അവർക്ക് പിന്നിൽ നല്ലോരു മനുഷ്യ സ്നെഹികൾ ഉണ്ട് എന്ന് സർക്കാർ മറക്കരുത്...

ചില മുഖങ്ങള്‍ ഞാന്‍ കണ്ടു ചില മുഖങ്ങള്‍ എന്ന...
05/04/2015

ചില മുഖങ്ങള്‍ ഞാന്‍ കണ്ടു
ചില മുഖങ്ങള്‍ എന്നെയും കണ്ടു ......
ചില മുഖങ്ങള്‍ ഞാന്‍ മനസ്സില്‍ സുക്ഷിച്ചു
ചില മുഖങ്ങള്‍ എന്നെയും മനസ്സില്‍ സുക്ഷിച്ചു ......
ചില മുഖങ്ങള്‍ ഞാന്‍ മറന്നു
ചില മുഖങ്ങള്‍ എന്നെയും മറന്നു .....
ചില മുഖങ്ങള്‍ എന്നെ മാടി വിളിക്കുന്നു
ചില മുഖങ്ങള്‍ ഞാന്‍ തേടി നടക്കുന്നു ....
ചില മുഖങ്ങള്‍ എന്നെ ഈറനണിയിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ നോക്കി മിഴിനനക്കുന്നു ....
ചില മുഖങ്ങള്‍ കുഞ്ഞിരി പല്ലുകാട്ടി ചിരിക്കുന്നു
ചില മുഖങ്ങള്‍ ചിരിച്ചു കഴുത്തറക്കുന്നു .....
ചില മുഖങ്ങള്‍ എന്നെ സ്നേഹപുഴയില്‍ നീരാടിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ദു:ഖത്തില്‍ ആഴ്ത്തുന്നു .....
ചില മുഖങ്ങള്‍ എന്നെ പേടിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ വേട്ടയാടുന്നു .... ചില മുഖങ്ങള്‍ എന്നെ ചിന്തിപ്പിക്കുന്നു
ചില മുഖങ്ങള്‍ എന്നെ ചതിച്ചകലുന്നു .....
ചില മുഖങ്ങള്‍ എന്നെ പിന്‍തുടരുന്നു
ചില മുഖങ്ങളെ ..... ഞാനും.. :)

04/26/2015

വാക്കുകള്ക്കതീതമായി ഒന്ന്
ഉണ്ടെങ്കില്
അത് നിന്റെ പ്രണയമാണ്.............
മായാത്ത ഓര്മകളുടെ മുറിവ് ഉണ്ടെങ്കില്
അത് നീ എന്നിക്ക്
സമ്മാനിച്ചതാണ് ................
മറവിയുടെ കണാകയങ്ങളില്
നീ എന്നെ ഉപേക്ഷിച്ചപോള്
എന്റെ ഹൃദയം നുറുങ്ങുമ ആ
വേദന മാത്രം
നീ കാണാതെ പോയി ....

04/26/2015

ഇന്നെന്ന സത്യം കൊഴിയുന്നു..
പുതുമകളുമായി നാളെ വിരിയാന്
കാത്തു നില്ക്കുന്നു...
പൊഴിയുന്ന
ഓരോ ദലങ്ങളും പെറുക്കിയെടുത്ത്
പുസ്തകതാളില് ഒളിപ്പിക്കാന്
കൊതിതോന്നുന്നു......
അരുതെന്ന് മാത്രം പറയരുതേ...
ഓര്മ്മകള്
എങ്കിലും എന്റെതാകട്ടെ...

കൂടാണയാന് ചിറകു വീശി പറക്കുംപറവകളെപ്പോലെയാ...
04/26/2015

കൂടാണയാന് ചിറകു വീശി പറക്കും
പറവകളെപ്പോലെയാണ്
സായാഹ്നം
സുന്ദരമായ സായാഹ്നത്തില്
സുര്യന്റെപ്രഭ
ആഴകടലിന്റെ അനന്തതയിലേക്കു
നീങ്ങി അപ്രതയക്ഷമാകുന്നു.
ഞാന് ഏകയാണ് ..
കൂട്ടിന്നു എന്റെ സ്വപങ്ങള്
മാത്രം ..
കല്ലും മുള്ളും നിറഞ്ഞ
വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്
വകഞ്ഞു മാറ്റി ജീവിതത്തില്
മുന്നേറിയവര്
ആണു നമ്മളില് പലരും.....
ഇളം കാറ്റു വന്നു ചെവിയില്
ഒരു
പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന്
ആരും ഇല്ലായെന്നുഓതിയെങ്കില് ...
ദേഹത്തിനും ദേഹിക്കുമിടയിലെ
അന്തരം...
ആഴിയും ആകാശവും പോലെ-
അനന്തമായ
വിഹായസ്സിലെ കോടാനുകോടി
നക്ഷത്രങ്ങളെ പോലെ ആണ്
എന്നു മനസ്സിലാക്കാന് മറന്നു
പോകുന്നു നമ്മള്……
എല്ലാം വെട്ടിപ്പിടിക്കാന്
ഉള്ള ആവേശത്തിന്റെ
മറവില് നിഷ്ട്ടങ്ങള്
എന്തൊക്കെയെന്നു
നമ്മള്
തിരിച്ചറിയുമ്പോഴേക്കും
കാലം നമ്മെ പിന്
തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്ക്കും നഷ്ട്ടങ്ങള്
ഓര്ത്തു
മിഴി നനയുമ്പോള് ലാഭം
എന്ന പുസ്തകില് എന്ത്
എഴുതിടാം......!!!

11/16/2014

Jeevanuthulyam snehichalum hridayam parich kodthalum chilar viswasikillaa

avarkennum avarudethaya nyayikaranangalundavum

athmarathamayi snehikunnavarennum viddikalanu

Timeline Photos
08/17/2014

Timeline Photos

07/07/2014

പ്രണയ ലേഖനം പോലെ പ്രണയം നഷ്ട്ടമായവന്റെ ലേഖനം

എന്റെ മാത്രം സ്വന്തം എന്ന് കരുതി ഞാൻ പ്രണയിച്ചിരുന്നവളെ നീ അറിയാൻ നിനക്കായ്‌ ഞാൻ കുറിക്കുന്ന വരികളാണിത്‌..എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ നീ എന്നെയും തേടി ഇത്‌ വഴി വരുമെന്ന് അന്ന് നീ ഇത്‌ വായിക്കുക..
അന്ന് നീ ഇത്‌ ഇതിനെ ഒരു പ്രണയ ലേഖനമായി കാണരുത്‌..ഇത്‌ പ്രണയം നഷ്ട്മായവന്റെ ലേഖനമാണ്‌...
ആദ്യമായി നിന്നോട്‌ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ കേട്ടിട്ടും കേട്ടില്ലെന്ന ഭാവം നീ നടിച്ചു...
പിന്നീടുള്ള ദിനങ്ങൾ നീ വരുന്ന വഴികളിൽ ഞാൻ കാത്ത്‌ നിന്നു..കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്താൽ നീ പോയി...
നിന്നോടുള്ള ഇഷ്ടത്താൽ നിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു..ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ്‌ നിന്നെ കാണാൻ വേണ്ടി ഞാൻ നിന്റെ വീട്ടിൽ വരുമായിരുന്നു..അപ്പോഴെല്ലാം നിനക്കെന്നോട്‌ ദേഷ്യം മാത്രമായിരുന്നു...എങ്കിലും നിന്റെ ദേഷ്യം എനിക്കിഷ്ടമായിരുന്നു...പിന്നീട്‌ ഒരിക്കൽ നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്...അന്ന് ആ നിമിഷം എത്രത്തോളം ഞാൻ സന്തോഷിച്ചെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല..എന്റെ ഇത്‌ വരെയുള്ള ജീവിതത്തിൽ അത്രയധികം ഞാൻ സന്തോഷിച്ചിട്ടില്ല...പക്ഷേ അത്‌ അധിക നേരം നീണ്ട്‌ നിന്നില്ല...നീ എന്നെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണന്നറിഞ്ഞപ്പോൾ എനിക്കെന്റെ കണ്ണ്‌നീർ തുള്ളികളെ പിടിച്ച്‌ നിർത്താൻ കഴിഞ്ഞില്ല....പിന്നീട്‌ ഒരവസരത്തിൽ നീ എന്നോട്‌ പറഞ്ഞു നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക്‌ കിട്ടുമെന്ന് പക്ഷെ നീ അറിയണം “ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌"..നഷ്ട ബോധം ഉണ്ട്‌ എനിക്ക്‌ എന്നെങ്കിലും നീ എന്നെ ഇഷ്ടമാകും എന്ന് കരുതി കാത്തിരുന്നതിന്‌..അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത്‌ എന്ന് ഞാൻ പടിച്ചത്‌ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം എനിക്ക്‌ കിട്ടാതിരുന്നപ്പോഴാണ്‌..നിന്നെ മറക്കാൻ എനിക്കാഗ്രഹമില്ല...ഒരു പാട്‌ സങ്കടം തോനുന്ന സന്ദർഭങ്ങളിൽ ഞാൻ നിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുക്കാറുണ്ട്‌...എങ്കിലും ഒരു ആശ്വാസമുണ്ടെനിക്ക്‌ എനിക്ക്‌ നഷ്ടമായത്‌ എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്തെ നിന്നെയാണ്‌..പക്ഷേ നിനക്കോ നിന്നെ ജീവനു തുല്യം സ്നേഹിച്ച എന്നെയും....ഇന്ന് എന്റെ പ്രണയം നഷ്ടമായിരിക്കുന്നു...പ്രണയത്തെ ഇന്ന് എനിക്ക്‌ ഭയമാണ്‌..പ്രണയം അത്‌ ചിലർക്ക്‌ സന്തോഷങ്ങൾ മാത്രം കൊടുക്കുന്നു...മറ്റ്‌ ചിലർക്ക്‌ സങ്കടങ്ങൾ മാത്രവും...അത്‌ എനിക്ക്‌ സമ്മാനിച്ചത്‌ സങ്കടം മാത്രമാണ്‌ അത്‌ കൊണ്ടിത്‌ ഒരു പ്രണയ ലേഖനമല്ല “പ്രണയം നഷ്ടമായവന്റെ ലേഖനം"

Address

New York, NY

Alerts

Be the first to know and let us send you an email when Kinaavinte Koottukkaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Category

Nearby media companies