Renju Kripa

Renju Kripa cameraman

20/11/2025


എന്റെ എല്ലാ ചിന്തകളേയും വിഷമങ്ങളേയും ആകുലതകളേയും സന്തോഷങ്ങളേയും കർത്താവേ നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ഈ രാത്രിയിൽ അങ്ങ...
19/11/2025

എന്റെ എല്ലാ ചിന്തകളേയും വിഷമങ്ങളേയും ആകുലതകളേയും സന്തോഷങ്ങളേയും കർത്താവേ നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ഈ രാത്രിയിൽ അങ്ങെന്റെ പ്രകാശമായിരിക്കേണമേ അങ്ങയുടെ സ്നേഹത്തിൽ ഉറങ്ങുവാൻ എന്നെ അനുവദിക്കണമേ.അങ്ങയുടെ സ്നേഹം ഈ രാത്രിയിൽ എന്നെ പൊതിയട്ടെ. അങ്ങയുടെ സ്നേഹത്തിലും കൃപയിലും ഉറങ്ങി എഴുന്നേൽക്കാൻ എന്നെ അനുഗ്രഹിക്കണമേ.
ആമ്മേൻ❤️

❤️
19/11/2025

❤️

22/08/2025

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ഓരോ യാത്രയും പുതിയ അനുഭവമാണ്.
11/02/2025

ഓരോ യാത്രയും പുതിയ അനുഭവമാണ്.

🍇 lime
14/12/2024

🍇 lime

വൈലോപ്പിള്ളിയുടെ വളരെ സുന്ദരമായ കവിത  ദരിദ്രൻ വിശന്ന് മരിച്ചു.ശവസംസ്കാരത്തിന് പലരുമെത്തി.ശവത്തിന് ചുറ്റും അൽപ്പം ഒണക്കലര...
14/12/2024

വൈലോപ്പിള്ളിയുടെ വളരെ സുന്ദരമായ കവിത
ദരിദ്രൻ വിശന്ന് മരിച്ചു.
ശവസംസ്കാരത്തിന് പലരുമെത്തി.
ശവത്തിന് ചുറ്റും അൽപ്പം ഒണക്കലരി ഇടണമെന്ന് ദരിദ്രൻ്റെ വിധവയോട് ആളുകൾ ആവശ്യപ്പെട്ടപ്പോൾ
കണ്ണീരിനിടയിൽ അവർ പറഞ്ഞു,
അരിയുണ്ടെന്നാൽ അങ്ങേർ അന്തരിക്കുകയില്ലല്ലോ.
അതായത് പട്ടിണി കിടന്ന് മരിച്ചയാൾക്ക് ഒരൽപ്പം ഉണക്കലരി ഉണ്ടായിരുന്നെങ്കിൽ അയാൾ മരിക്കില്ലായിരുന്നു.
ധനികൻ ദരിദ്രനോട് ചോദിക്കുന്നു.
നീയാകെ ക്ഷീണിച്ചു പോയല്ലോ.
ദരിദ്രൻ സ്വയം പറഞ്ഞു.
ക്ഷണിച്ചു പോയല്ലോ എന്ന് പറയുന്നതിന് പകരം നിനക്ക് വിശക്കുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചിരുന്നെങ്കിൽ.
ഒരാളുടെ വിശപ്പ് മനസ്സിലാക്കാൻ കഴിയുന്നതിനേക്കാൾ വലിയ പ്രാർഥന വേറെയില്ല.

12/09/2024

Address

Poruvazhy
FL

Telephone

+19544997722

Website

Alerts

Be the first to know and let us send you an email when Renju Kripa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share