
24/01/2024
http://www.alihsanonweb.com/2024/01/Explorations%20of%20Ibn%20Haytham.html
ചിലിയിലെ Cero Pachon പർവ്വതകൊടുമുടിയിലാണ് Vera C Rubin നിരീക്ഷണശാലയുടെ 8.4m വിസ്തൃതിയുള്ള ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. 3.2 giga pixelന്റെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറയും അതിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഉപയോഗപ്പെടുത്തിയാണ് ഡോ. ബർസിൻ മട്ലു പക്ഡിൽ പുതിയ തരം ഗാലക്സി കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. മുട്ലു പക്ഡിലിന്റെ ഗവേഷണ താത്പര്യങ്ങളും കണ്ടെത്തലുകളും പല പഴയകാല ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവരിൽ പ്രധാനിയായ നാദിർ അൽ ബിസ്രി പറയുന്നു; ഇത്തരം ഗവേഷണങ്ങൾക്ക് സമാനമായവ മുമ്പും നടന്നിട്ടുണ്ട്. അബൂ അലി അൽ ഹസൻ ഇബ്ൻ ഹൈസമിന്റെ പരീക്ഷണങ്ങളാണ് അവയിൽ ശ്രദ്ധേയമായത്...
*വിവ: മുഹ്സിൻ വാഫി വെഞ്ഞാറമൂട്*
*AL IHSAN ON WEB*
Online magazine