ST JOHN RADIO

  • Home
  • ST JOHN RADIO

ST JOHN RADIO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST JOHN RADIO, Radio Station, .

04/09/2025
ഞങ്ങളുടെ സ്ഥാപനത്തെ അധികമായി സ്നേഹിക്കുകയും ഞങ്ങളുടെ എല്ലാമെല്ലാമായ ചാക്കോച്ചായന് സെൻറ് ജോൺ റേഡിയോയുടെ എല്ലാവിധ ബർത്ത്ഡേ...
27/08/2025

ഞങ്ങളുടെ സ്ഥാപനത്തെ അധികമായി സ്നേഹിക്കുകയും ഞങ്ങളുടെ എല്ലാമെല്ലാമായ ചാക്കോച്ചായന് സെൻറ് ജോൺ റേഡിയോയുടെ എല്ലാവിധ ബർത്ത്ഡേ ആശംസകൾ നേരുന്നു.

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ കോയമ്പത്തൂർ സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ                     റിട്ടയർമെൻറ് ടീച്ചർ ആയി...
16/08/2025

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ കോയമ്പത്തൂർ സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയർമെൻറ് ടീച്ചർ ആയിരുന്ന
ഞങ്ങളുടെ എല്ലാമെല്ലാമായ ശാന്തമ്മ ജോബ് ഇന്ന് കർത്താവിൽ നിദ്രപിച്ചിരിക്കുന്നു ഞങ്ങളുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിനെ പഠിപ്പിച്ചടീച്ചറാണ് സെൻറ് ജോൺ റേഡിയോയുടെ പേരിലും ഞങ്ങളുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിന്റെ പേരിലും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

സെൻറ് ജോൺ റേഡിയോ കേൾക്കുന്ന എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
15/08/2025

സെൻറ് ജോൺ റേഡിയോ കേൾക്കുന്ന എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ                            സെൻറ് ജോൺ റേഡിയോ കുറേ വർഷങ്ങളായി എല്ലാ സ്ഥലങ്ങളിലും അനേക പാ...
12/08/2025

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ സെൻറ് ജോൺ റേഡിയോ കുറേ വർഷങ്ങളായി എല്ലാ സ്ഥലങ്ങളിലും അനേക പാവപ്പെട്ട ആളുകളെ സഹായിച്ചു വരുന്നു എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ ചെന്നൈ പ്രദേശത്ത് മേടവാക്കത്ത് സെൻറ് ജോൺ റേഡിയോയുടെ ചാരിറ്റി യൂണിറ്റ് തുറക്കുവാൻ പോവുകയാണ് വിശക്കുന്നവന് ആഹാരം കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം സെൻറ് ജോൺ റേഡിയോ ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിലാണ് പ്രവർത്തിക്കാൻ പോകുന്നത് ചെന്നൈ മേടവാക്കത്ത് തുറക്കുവാൻ പോകുന്ന ഞങ്ങളുടെ യൂണിറ്റിലെ പ്രവർത്തനങ്ങൾ 1,തെരുവോരങ്ങളിൽ കഴിയുന്ന ആളുകളെ ആഹാരം വെച്ചു കൊടുക്കുവാനോ,അവരെ പരിചരിക്കുവാനോ,താമസിക്കുവാൻ വീടോ ഇല്ല അങ്ങനെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് എല്ലാദിവസവും ആഹാരം കൊടുക്കുക. 2,ഒരുപാട് കുഞ്ഞുങ്ങൾ ആരോഗ്യമില്ലാതെ മെലിഞ്ഞ് എല്ലും തോലുമായി പാവപ്പെട്ട കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് എല്ലാദിവസവും മുട്ടയും,പാലും കൊടുക്കുവാൻ വേണ്ടി ആഗ്രഹിക്കുന്നു. 3,രണ്ടുമാസമോ,മൂന്നുമാസമോ,കൂടിയിരിക്കെ അനാഥ ആശ്രമങ്ങളിൽ ഉച്ചക്കത്തെ ആഹാരം കൊടുക്കുക. ഇതാണ് അവിടുത്തെ പ്രവർത്തനം സെപ്റ്റംബർ മാസം 14-09-2025 ഞായറാഴ്ച രാവിലെ 11:00 മണിക്ക് തുറക്കാൻ പോവുകയാണ് അന്ന് തന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ് അന്ന് ആദ്യഘട്ടമായി മേടവാക്കത്തും അതിൻറെ പരിസര പ്രദേശത്തും തെരുവോരങ്ങളിൽ കഴിയുന്ന പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കുന്നതായിരിക്കും എല്ലാ ദിവസവും ഞങ്ങൾ തന്നെ ആഹാരം വെച്ച് അത് പാക്ക് ചെയ്ത് സെൻറ് ജോൺ റേഡിയോ ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിൽ സ്റ്റിക്കർ ഒട്ടിച്ച് ഞങ്ങൾ പോയി കൊടുക്കുവാനാണ് ഞങ്ങളുടെ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത് എല്ലാ ദിവസവും ഈ പ്രവർത്തനം തുടരുന്നതായിരിക്കും ഞങ്ങളുടെ ടീം അംഗങ്ങൾ എല്ലാ ദിവസവും അവിടെ ഉണ്ടായിരിക്കുന്നതാണ് എല്ലാവരും ഈ പ്രവർത്തനത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക,സഹകരിക്കുക,സഹായിക്കുക എന്ന് സ്നേഹത്തോടെ അറിയിക്കുന്നു ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഇന്ന് ബർത്ത്ഡേ ആഘോഷിക്കുന്ന റവറൻ.ഫാദർ.ജോഷ്വാ ജോൺ അച്ഛന്                        സെൻറ് ജോൺ റേഡിയോയുടെ എല്ലാവിധമായ ബർത്ത്ഡേ...
07/08/2025

ഇന്ന് ബർത്ത്ഡേ ആഘോഷിക്കുന്ന റവറൻ.ഫാദർ.ജോഷ്വാ ജോൺ അച്ഛന് സെൻറ് ജോൺ റേഡിയോയുടെ എല്ലാവിധമായ ബർത്ത്ഡേ ആശംസകൾ നേരുന്നു.

05/08/2025

കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ സെൻറ് ജോൺ റേഡിയോയുടെ ചാരിറ്റി യൂണിറ്റ് തമിഴ്നാട്ടിൽ ചെന്നൈയിൽ മേട വാക്കത്ത് തുറക്കാൻ പോവുകയാണ് ഞങ്ങളുടെ പ്രവർത്തനം കണ്ടിട്ട് ഹിന്ദി സിനിമ നടിയായിരിക്കുന്ന Kareena Kanoor സെൻറ് ജോൺ റേഡിയോയുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിനെ വീഡിയോ റെക്കോർഡ് ചെയ്തു അനുമോദിച്ചിരിക്കുന്നു.

സെൻറ് ജോൺ റേഡിയോയുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിന് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി  30- 7-2025 ബുധനാഴ്ച യുണൈറ്റഡ് ഇ...
31/07/2025

സെൻറ് ജോൺ റേഡിയോയുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിന് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 30- 7-2025 ബുധനാഴ്ച യുണൈറ്റഡ് ഇന്ത്യ ഐകോൺ അവാർഡ് ലഭിക്കുകയും ചെയ്തു സെൻറ് ജോൺ റേഡിയോയുടെ സ്റ്റാഫിന്റെ പേരിലുള്ള എല്ലാവിധ ആശംസകളും നേരുന്നു.

സെൻറ് ജോൺ റേഡിയോയുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിന് 21- 7-2025 തിങ്കളാഴ്ച രബീന്ദ്ര രത്ന പുരസ്കർ അവാർഡ് ലഭിക്കുകയും ചെയ്...
22/07/2025

സെൻറ് ജോൺ റേഡിയോയുടെ ചീഫ് ആയിരിക്കുന്ന ടോബിൻ തോമസിന് 21- 7-2025 തിങ്കളാഴ്ച രബീന്ദ്ര രത്ന പുരസ്കർ അവാർഡ് ലഭിക്കുകയും ചെയ്തു സെൻറ് ജോൺ റേഡിയോയുടെ സ്റ്റാഫിന്റെ പേരിലുള്ള എല്ലാവിധ ആശംസകളും നേരുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് സെൻറ് ജോൺ റേഡിയോയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
22/07/2025

കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് സെൻറ് ജോൺ റേഡിയോയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+18778697691

Alerts

Be the first to know and let us send you an email when ST JOHN RADIO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share