
08/07/2025
നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഈ വർഷം പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് കേരള സർവകലാശാല നേരിട്ട് നടത്തുന്ന കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) കല്ലറ റീജിയണൽ സെൻ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
•BA. ENGLISH MAJOR( BA HISTORY MINOR )
•B. COM MAJOR (BBA MINOR )
കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം. അഡ്മിഷന് രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്കും, അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാതെ അവസരം നഷ്ടപ്പെട്ടവർക്കും അപേക്ഷിക്കാവുന്നതാണ്.
•താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂലൈ 12 ന് മുമ്പായി കോളേജിൽ നേരിട്ട് ഹാജരാകണം.
•ഇത്തരത്തിൽ ഉള്ള
സ്ഥാപനങ്ങളിൽ
SC/ ST
SC /ST /OEC /OBC (H) വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് ഗവർമെന്റ് തലത്തിലുള്ള സീറ്റ് സംവരണവും സൗജന്യ വിദ്യാഭ്യാസവും
• ഡിഗ്രി പഠനത്തിന് ഇപ്പോൾ പ്രായപരിധിയില്ല
• +2 പരീക്ഷ സേ റിസൾട്ട് വന്നതിനുശേഷം ഉള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം
ഫോൺ:9946844058
90483 30343