
16/07/2024
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്യാന്‍ മംഗളം പ്ലസ് മുംബൈ ആഫീസ് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കൊപ്പം മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബെയിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റേഴ്‌സായ ദേവേന്ദ്ര ഫട്‌നാവിസ്, അജിത്ത് പവാര്‍ എന്നിവര്‍ എത്തിയപ്പോള്‍...
മംഗളം പ്ലസ് പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എന്ന നിലയിലും ഐ.എന്‍.എസ് എക്‌സിക്യട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ മാധ്യമ മേധാവികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.