SKSSF Rahmathngadi

  • Home
  • SKSSF Rahmathngadi

SKSSF Rahmathngadi SKSSF RAHMATHANGADI UNIT

സമസ്തയുടെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് SKSSF റഹ്മത്തങ്ങാടിയുടെ യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് 8 മണിക്ക് നജ്മുൽ ഹുദ ...
13/11/2025

സമസ്തയുടെ 100ാം വാർഷികവുമായി ബന്ധപ്പെട്ട് SKSSF റഹ്മത്തങ്ങാടിയുടെ യൂണിറ്റ് സമ്മേളനം ഇന്ന് വൈകിട്ട് 8 മണിക്ക് നജ്മുൽ ഹുദ മദ്റസയിൽ വെച്ച് നടത്തപ്പെടുന്നു പ്രസ്തുത പരിപാടിയിൽ SKSSF മുളയങ്കാവ് മേഖല വൈസ് പ്രസിഡന്റ് സ്വഫ്വാൻ ഫൈസി വിളയൂർ മുഖ്യപ്രഭാഷണം നടത്തും.....

മറ്റന്നാൾ
11/11/2025

മറ്റന്നാൾ

ഇന്നലെ നടന്ന SKSSF റഹ്മതങ്ങാടി യൂണിറ്റും നജ്മുൽ ഹുദ മദ്റസ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാസാന്ത മജ്ലുസുന്നൂറും മതപ്രഭ...
10/10/2025

ഇന്നലെ നടന്ന SKSSF റഹ്മതങ്ങാടി യൂണിറ്റും നജ്മുൽ ഹുദ മദ്റസ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാസാന്ത മജ്ലുസുന്നൂറും മതപ്രഭാഷണവും പ്രസ്തുത പരിപാടിക്ക് മുഹമ്മദ് കുട്ടി റഹീമി ഉദ്ഘാടനം നടത്തി ആസിഫ് അൻവരി ചാലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ദുആക്ക് നേതൃത്വവും നൽകി....

SKSSF റഹ്മത്തങ്ങാടി യൂണിറ്റിന്റെ കീഴിൽ മർഹൂം ഹിളറുവാക്കയുടെ വീട്ടിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ദുആ ചെയ്യുന്നു
10/10/2025

SKSSF റഹ്മത്തങ്ങാടി യൂണിറ്റിന്റെ കീഴിൽ മർഹൂം ഹിളറുവാക്കയുടെ വീട്ടിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ദുആ ചെയ്യുന്നു

ഇന്നാണ്......
11/09/2025

ഇന്നാണ്......

ഇന്ന്...
14/08/2025

ഇന്ന്...

നാളെയാണ്.....
09/07/2025

നാളെയാണ്.....

നാളെയാണ്....
11/06/2025

നാളെയാണ്....

ഇന്നലെ SKSSF റഹ്മത്തങ്ങാടി യൂണിറ്റും നജ്മുൽ ഹുദ മദ്രസ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാസാന്ത മജ്ലിസുന്നൂർ സദസ്സ് സയ്യി...
09/05/2025

ഇന്നലെ SKSSF റഹ്മത്തങ്ങാടി യൂണിറ്റും നജ്മുൽ ഹുദ മദ്രസ കമ്മിറ്റിയും സംയുക്തമായി നടത്തിയ മാസാന്ത മജ്ലിസുന്നൂർ സദസ്സ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഹുദവി മജ്ലിസുന്നൂറിന് നേതൃത്വവും സ്വഫ്വാൻ ഫൈസി വിളയൂർ മുഖ്യപ്രഭാഷണവും നടത്തി.....

ജാരിയ ഫണ്ട് ശേഖരണത്തിലേക്ക് SKSSF റഹ്മതങ്ങാടി യൂണിറ്റിന്റെ ഉൽഘാടനം CP ശരീഫിക്കയിൽ നിന്നും യൂണിറ്റ് സെക്രട്ടറി ഫാസിൽ ഫൈസി...
09/05/2025

ജാരിയ ഫണ്ട് ശേഖരണത്തിലേക്ക് SKSSF റഹ്മതങ്ങാടി യൂണിറ്റിന്റെ ഉൽഘാടനം CP ശരീഫിക്കയിൽ നിന്നും യൂണിറ്റ് സെക്രട്ടറി ഫാസിൽ ഫൈസിക്ക് കൊടുത്തു നിർവഹിക്കുന്നു ചെമ്മൻകുഴി SYS സെക്രട്ടറി ശുകൂർ മുസ്‌ലിയാർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി റഹീമി ട്രഷറർ യൂസഫ് റഹീമി ശംസുക്ക എന്നിവർ പങ്കെടുത്തു... ✨

നാളെയാണ്
16/04/2025

നാളെയാണ്

SKSSF റഹ്മത്തങ്ങാടി യൂണിറ്റിൽ നിന്നും സഹചാരിക്ക് വേണ്ടി പിരിച്ച സംഖ്യ മേഖല കമ്മിറ്റിക്ക് യൂണിറ്റ് സെക്രട്ടറി മുഹമ്മദ്‌ ഫ...
20/03/2025

SKSSF റഹ്മത്തങ്ങാടി യൂണിറ്റിൽ നിന്നും സഹചാരിക്ക് വേണ്ടി പിരിച്ച സംഖ്യ മേഖല കമ്മിറ്റിക്ക് യൂണിറ്റ് സെക്രട്ടറി മുഹമ്മദ്‌ ഫാസിൽ ഫൈസി ഏല്പിക്കുന്നു......

Address


Telephone

+918593845770

Website

Alerts

Be the first to know and let us send you an email when SKSSF Rahmathngadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKSSF Rahmathngadi:

  • Want your business to be the top-listed Media Company?

Share