29/03/2021
രമേഷ്ബിജു ചാക്ക എഴുതിയ ‘ഇന്ദ്രനീലം’’ (തെരെഞ്ഞെടുത്ത ചലച്ചിത്ര അഭിമുഖങ്ങള്‍) എന്ന പുസ്തകത്തിന്റെ പ്രകാശനം കലാനിധി സെന്റര്‍ ഫോര്‍ ഇന്‍ഡ്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറലല്‍ ഹെരിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലെനിന്‍രാജേന്ദ്രന്‍ സിനിമ- ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വെച്ച് മഹേശ്വരം ശ്രീ.ശിവപാര്‍വ്വതിക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദസരസ്വതി തെന്നിഡ്യന്‍ ചലച്ചിത്രനടി രാധക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ കലാനിധിചെയര്‍പേഴ്‌സണ്‍ ഗീതാരാജേന്ദ്രന്‍, രമേഷ്ബിജുചാക്ക, ഉദയ് സമുദ്ര മാനേജിംഗ്ഡയറക്ടര്‍ എസ്.രാജശേഖരന്‍,സന്തോഷ്‌രാജശേഖരന്‍, വിവേക്.എ.ഏര്‍, കെ.കെ.രാജീവ്,വഞ്ചിയൂര്‍പ്രവീണ്‍കുമാര്‍,ശ്രീകാന്ത്,റഹീംപനവൂര്‍,ഗോപകുമാര്‍ ശാസ്തമംഗലം, ശ്രീകാന്ത്, അഖിലേഷ്, യുവകൃഷ്ണ കൂടാതെ ചലച്ചിത്ര ടി.വിരംഗത്തെ കലാകാരന്മാരും പങ്കെടുത്തു.
രമേഷ്ബിജു,ചാക്ക
വൈശാഖ് സിനി വിഷന്‍
9995968339