Clap House Media

  • Home
  • Clap House Media

Clap House Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Clap House Media, Media/News Company, .

24/07/2023
17/11/2022

Streaming soon

'ഭഗവാൻ ദാസൻ്റെ രാമരാജ്യം' first look poster റിലീസ് റിലീസ് ആയിരിക്കുന്നു..😍❤️ ാമരാജ്യംRobin Reels  Raison Kalladayil Thom...
21/09/2022

'ഭഗവാൻ ദാസൻ്റെ രാമരാജ്യം' first look poster റിലീസ് റിലീസ് ആയിരിക്കുന്നു..😍❤️

ാമരാജ്യം
Robin Reels
Raison Kalladayil Thomas Shihab Ongallur Febin Sidharth Rajeev Pillath Vishal Viswanathan Vishnu Sivasankar Aagneya Femina Winveera Winveera KR Midhun Dhanush Nayanar Gijoy George ganesh Malayath Narasimha Swamy സജി കോടനാട് Ponnambili Sarada Viswanath & all bdrr team

Rasheed Parambil Vishnu Balakrishnan Afsal K Aziz febin sidharth vishal viswanathan ManeSh Narayanan.

https://youtu.be/8RCQT_YmRmc
10/09/2021

https://youtu.be/8RCQT_YmRmc

Krishna Nandha Films presents "Nigraham"Producer: Krishna NandhaWritten & Directed by Madhan Mohan M S Music: Sreenath S VijayLyrics: Alwin MartinSingers: Va...

ജൂൺ 28 | ലോഹിതദാസ് ഓർമ്മദിനംകഥപറഞ്ഞ് കൊതിതീരും മുമ്പേവിടപറഞ്ഞ് പോയ മലയാളത്തിന്റെപ്രിയപ്പെട്ട കഥാകാരന് ഞങ്ങളുടെ  സ്മരണാഞ്...
28/06/2021

ജൂൺ 28 | ലോഹിതദാസ് ഓർമ്മദിനം

കഥപറഞ്ഞ് കൊതിതീരും മുമ്പേ
വിടപറഞ്ഞ് പോയ മലയാളത്തിന്റെ
പ്രിയപ്പെട്ട കഥാകാരന് ഞങ്ങളുടെ
സ്മരണാഞ്ജലി ..!!

മലയാളസിനിമയിലെ
ലോഹി സാറുടെ ഓർമ്മകൾ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് ഞങ്ങൾ...!
ഓർത്ത് വിഷമിക്കാനല്ല പകരം അദ്ദേഹത്തിന്റെ ഓർമ്മകൾ നെഞ്ചേറ്റി മുന്നേറാനാണ് ശ്രമം...!!

ആദേഹത്തിന്റെ ഓർമ്മകളെ ചേർത്ത് പിടിച്ച് ഇന്ന് രാത്രി വൺ ബ്രിഡ്ജ് മീഡിയയുടെ ക്ലബ്ബ് ഹൗസ് റൂമിൽ വെച്ച് വെച്ച് ലോഹിതദാസ് സ്മൃതി സന്ധ്യ എന്ന പേരിൽ ഒരു സ്മരണാഞ്ജലി സംഘടിപ്പിക്കുന്നു...!!

മലയാള സിനിമ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.

ലോഹിതദാസ് എന്ന പ്രതിഭയെ സ്നേഹിക്കുന്ന എല്ലാവർക്കും സ്വാഗതം..!

നിങ്ങള്‍ സിനിമ ചെയ്യാനാഗ്രഹിക്കുന്നുണ്ടോ?എങ്കിൽ വരിക...!!16.06.21 മുതൽ തുടങ്ങി തുടർച്ചയായ പത്ത് ദിവസങ്ങളിലായി എല്ലാ ദിവസ...
25/06/2021

നിങ്ങള്‍ സിനിമ ചെയ്യാനാഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ വരിക...!!

16.06.21 മുതൽ തുടങ്ങി തുടർച്ചയായ പത്ത് ദിവസങ്ങളിലായി എല്ലാ ദിവസവും രാത്രി 8 മണിക്ക് ക്ലബ്ബ് ഹൗസിലെ വൺ ബ്രിഡ്ജ് മീഡിയയുടെ റൂമിൽ പ്രീ - പ്രൊഡക്ഷൻ മുതല്‍ റിലീസിംഗ് വരെയുളള കാര്യങ്ങൾ പഠിക്കാനുള്ള അവസരം...!!

Day 1 - Script
Day 2 - Direction
Day 3 - Art Direction
Day 4 - Cinematography
Day 5 - Acting
Day 6 - Editing & DI & Colouring
Day 7 - Dubbing & Sound Effects
Day 8 - BGM & Songs
Day 9 - Releasing (OTT/Theatre
Day 10 - Promotion / Publicity / Marketing

ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതെ നോക്കുക..!

#പത്താം ദിവസമായ ഇന്ന് (25. 06.21) ഒരു സിനിമ പൂർത്തീകരിച്ചു കഴിഞ്ഞാൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തേണ്ട പരസ്യകലയെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു...!!

പങ്കെടുക്കുന്നവർ :-

Poster Designing, Publicity, പ്രമോഷൻ വർക്കുകൾ ചെയ്യുന്ന നിരവധി വിദഗ്ധര്‍ പങ്കെടുക്കുന്നു...!!

ഏവർക്കും സ്വാഗതം...!!

നിങ്ങള്‍ സിനിമ ചെയ്യാനാഗ്രഹിക്കുന്നുണ്ടോ?എങ്കിൽ വരിക...!!16.06.21 മുതൽ തുടങ്ങി തുടർച്ചയായ പത്ത് ദിവസങ്ങളിലായി എല്ലാ ദിവസ...
21/06/2021

നിങ്ങള്‍ സിനിമ ചെയ്യാനാഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ വരിക...!!

16.06.21 മുതൽ തുടങ്ങി തുടർച്ചയായ പത്ത് ദിവസങ്ങളിലായി എല്ലാ ദിവസവും രാത്രി 8 മണിക്ക് ക്ലബ്ബ് ഹൗസിലെ വൺ ബ്രിഡ്ജ് മീഡിയയുടെ റൂമിൽ പ്രീ - പ്രൊഡക്ഷൻ മുതല്‍ റിലീസിംഗ് വരെയുളള കാര്യങ്ങൾ പഠിക്കാനുള്ള അവസരം...!!

Day 1 - Script
Day 2 - Direction
Day 3 - Art Direction
Day 4 - Cinematography
Day 5 - Acting
Day 6 - Editing & DI & Colouring
Day 7 - Dubbing & Sound Effects
Day 8 - BGM & Songs
Day 9 - Releasing (OTT/Theatre
Day 10 - Promotion / Publicity / Marketing

ഈ അസുലഭ അവസരം നഷ്ടപ്പെടുത്താതെ നോക്കുക..!

ആറാം ദിവസമായ ഇന്ന് (21.06.21) ഒരു സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ എഡിറ്റിംഗ് /DI/കളറിംഗ് എന്നിവയെകുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു...!!

പങ്കെടുക്കുന്നവർ :-

പ്രശസ്ത സൗത്തിന്ത്യൻ കളറിസ്റ്റും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ശ്രീ ലിജു പ്രഭാകർ ( ദൃശ്യം 2,നായാട്ട്, അഞ്ചാം പാതിര.. Etc.), പൂമരം, കുങ്ഫു, മറുപടി തുടങ്ങിയ സിനിമകളുടെ എഡിറ്ററും, പുലിമുരുഗൻ പോലുള്ള സിനിമകളുടെ അസോ. എഡിറ്ററുമായ ശ്രീ മിഥുന്‍ കെ ആർ തുടങ്ങിയവർ പങ്കെടുക്കുന്നു...!!

ഏവർക്കും സ്വാഗതം...!!

Address

IL

Telephone

+18157082061

Website

Alerts

Be the first to know and let us send you an email when Clap House Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share