20/07/2025
വിയറ്റ്നാം കേന്ദ്ര കാലാവസ്ഥ വകുപ്പ് WIPHA ചുഴലി കൊടുംകാറ്റ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ഹലോങ് ബേ സന്ദർശകർക്ക് ജൂലൈ 20- ഇന്ന് മുതൽ ഒരു അറിയിപ്പ് വരെ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന്അറിയിച്ചു....!
ഇന്നലെ അപ്രതീക്ഷിതമായ കാറ്റിൽ ആടിയുലഞ്ഞ Halong Bay Cruise Boat 48 യാത്രക്കാരെയും 5 സ്റ്റാഫ് അടക്കം ഉച്ചയ്ക്ക് 2.00pm ( GMT.+7 )കടലിൽ മുങ്ങിത്താഴുകയായിരുന്നു..
ഇന്ന് വെളുപ്പിന് മുതൽ ഈ സമയം വരെ 30 ഓളം ആളുകളെ കണ്ടെത്തി... Govt. റിപ്പോർട്ട് പ്രകാരം 8 പേരാണ് ഇന്നലെ വൈകിട്ടത്തെ അറിയിപ്പ് പ്രകാരം ആകെ രക്ഷപെട്ടത് 😢
20/7/2025 :;09.04 am ( Hanoi, Vietnam )
Report by (Harry Vietnam )
#വിയറ്റ്നാം
#വിയറ്റ്നാംയാത്ര