JitiX Vlogs

JitiX Vlogs കൂടെ കൂടിക്കോ.. 😍😍

29/03/2026

കാലനും മുത്തശ്ശനും⏳👴

പറശ്ശിനി 😍😍
28/03/2026

പറശ്ശിനി 😍😍

നല്ല ചൂട് ബർഗർ ഓർഡർ ചെയ്തിട്ട് കൂടെ തണുത്ത ലൈം കുടിക്കാൻ മടിയായതുകൊണ്ട് കുറച്ചു ചൂടുവെള്ളം കിട്ടുമോയെന്ന് ചോദിച്ചു. വെള്...
28/03/2026

നല്ല ചൂട് ബർഗർ ഓർഡർ ചെയ്തിട്ട് കൂടെ തണുത്ത ലൈം കുടിക്കാൻ മടിയായതുകൊണ്ട് കുറച്ചു ചൂടുവെള്ളം കിട്ടുമോയെന്ന് ചോദിച്ചു. വെള്ളം ചൂടാക്കണമെങ്കിൽ ഗ്യാസ് ഓൺ ചെയ്യണം പച്ചവെള്ളം മതിയോന്നു..🫪🫪 പകച്ചുപോയി എൻ്റെ ബാല്യം.. 🤐🫡

©JitiX Vlogs

27/03/2026

Cinepolis theatre review

25/03/2026

മോഷണം

24/03/2026

വീടിനുള്ളിൽ കൂടു കൂട്ടിയ കുഞ്ഞിക്കിളി 🐦🐦

23/03/2026
https://youtube.com/shorts/7uJQ7AVQRaM?feature=shareഡോക്ടർ : ടെസ്റ്റ് റിസൾട്ട് എല്ലാം നോർമൽ ആണല്ലോ..പേഷ്യൻ്റ് : എന്നിട്ട...
23/03/2026

https://youtube.com/shorts/7uJQ7AVQRaM?feature=share

ഡോക്ടർ : ടെസ്റ്റ് റിസൾട്ട് എല്ലാം നോർമൽ ആണല്ലോ..

പേഷ്യൻ്റ് : എന്നിട്ടും തടി കുറയുന്നില്ല ഡോക്ടർ..

ഡോക്ടർ : എങ്കിൽ കാര്യമായി എന്തോ പ്രശ്നമുണ്ട്!!

Kannur Gramam - തടി കുറയുന്നില്ല ഡോക്ടർ

വെറൈറ്റി രുചിയുള്ള "tender coconut & jaggery ice cream" (കരിക്ക് - ശർക്കര ഐസ്ക്രീം) എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം. പഞ്...
23/03/2026

വെറൈറ്റി രുചിയുള്ള "tender coconut & jaggery ice cream" (കരിക്ക് - ശർക്കര ഐസ്ക്രീം) എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ഇതിനൊരു പ്രത്യേക നാടൻ രുചി നൽകും.

തയ്യാറാക്കുന്ന വിധം:
കരിക്ക് മിശ്രിതം: ആദ്യം കരിക്കിൻ കഷ്ണങ്ങൾ കുറച്ച് കരിക്കിൻ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് നല്ല പേസ്റ്റ് രൂപത്തിലായിരിക്കണം.
ക്രീം തയ്യാറാക്കാം: ഒരു പാത്രത്തിൽ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് നല്ല കട്ടിയാകുന്നത് വരെ (stiff peaks) ബീറ്റ് ചെയ്യുക.
മധുരം ചേർക്കാം: അടിച്ചു വെച്ചിരിക്കുന്ന ക്രീമിലേക്ക് ശർക്കര പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് മെല്ലെ ഇളക്കുക. (ശർക്കര പാനി നന്നായി തണുത്തതിന് ശേഷം മാത്രം ചേർക്കാൻ ശ്രദ്ധിക്കുക).
മിക്സിംഗ്: ഇതിലേക്ക് നേരത്തെ അരച്ചു വെച്ച കരിക്കിൻ പേസ്റ്റ് ചേർത്ത് പതുക്കെ യോജിപ്പിക്കുക (Fold ചെയ്തെടുക്കുക). ചെറിയ കരിക്കിൻ കഷ്ണങ്ങൾ കടിക്കാൻ ഇഷ്ടമാണെങ്കിൽ കുറച്ച് കഷ്ണങ്ങൾ ഇതിലേക്ക് അരിഞ്ഞു ചേർക്കാവുന്നതാണ്.
സെറ്റ് ചെയ്യാം: ഈ മിശ്രിതം ഒരു എയർ ടൈറ്റ് ബോക്സിലാക്കി 8-10 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക.
©JitiX Vlogs

ഈ കാണുന്നത് ഒറിജിനൽ പോലീസ് സ്റ്റേഷൻ അല്ല. ഒരു shortfilminu വേണ്ടി set ഇട്ടതാണ്. 🎥 📽️Shooting video കമൻ്റിൽ.😍😍
22/03/2026

ഈ കാണുന്നത് ഒറിജിനൽ പോലീസ് സ്റ്റേഷൻ അല്ല. ഒരു shortfilminu വേണ്ടി set ഇട്ടതാണ്. 🎥 📽️
Shooting video കമൻ്റിൽ.
😍😍

അച്ഛനും അമ്മയും ❤️❤️
22/03/2026

അച്ഛനും അമ്മയും ❤️❤️

നാട്ടിൻപുറങ്ങളിൽ വിപുലമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. പേരറിയില്ല. പക്ഷെ ഇതിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ ശരീരത്തിൽ ...
22/03/2026

നാട്ടിൻപുറങ്ങളിൽ വിപുലമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. പേരറിയില്ല. പക്ഷെ ഇതിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ ശരീരത്തിൽ മുള്ളോ മറ്റോ കയറിയാൽ ഇതിൻ്റെ ഇലയിലെ വെളുത്ത പാൽ അവിടെ ഒഴിച്ചാൽ കയറിയ മുള്ള് ഒക്കെ പൊങ്ങി വരും. പണ്ട് ചെറുപ്പത്തിൽ അച്ഛച്ഛൻ ആണ് ഇത് പറഞ്ഞുതന്നത്. അപ്പോഴൊക്കെ ചെരിപ്പൊന്നും ഇടാതെ പുറത്ത് കളിക്കുമ്പോൾ മുള്ള് ഒക്കെ കയറുന്നത് പതിവായിരുന്നു. എന്തായാലും ഒരു അത്ഭുത ചെടിയാണ് ഇത്. ഇതിൻ്റെ പേരറിയാവുന്നവർ കമൻ്റ് ചെയ്യാമോ?? 😍😍
©Jithin JitiX©

Address

JitiX

Alerts

Be the first to know and let us send you an email when JitiX Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share