Pratheesh's Travel Tales

50 years of cinematic magic! What an incredible journey for  . He has truly inspired us with his dedication and passion ...
13/08/2025

50 years of cinematic magic! What an incredible journey for . He has truly inspired us with his dedication and passion for acting. Here's to many more iconic roles to come! ✨️👍All the very best wishes for

Rising Up With the Mastreo's 🔥 Valuable Time With Soney Mam & Jayakumar sir
13/08/2025

Rising Up With the Mastreo's 🔥 Valuable Time With Soney Mam & Jayakumar sir

ഈ ചിരി ഒരിയ്ക്കലും മനസ്സിൽ നിന്ന് മായില്ല 🙏..ആദരാഞ്ജലികൾ ശ്രീ കലാഭവൻ നവാസ് 🥹🙏.. വർഷങ്ങൾക്ക് മുൻപ് ഒരു പ്രോഗ്രാമിൽ വച്ചെട...
01/08/2025

ഈ ചിരി ഒരിയ്ക്കലും മനസ്സിൽ നിന്ന് മായില്ല 🙏..ആദരാഞ്ജലികൾ ശ്രീ കലാഭവൻ നവാസ് 🥹🙏.. വർഷങ്ങൾക്ക് മുൻപ് ഒരു പ്രോഗ്രാമിൽ വച്ചെടുത്തതാണ്..മിമിക്രിയിലും സ്റ്റേജ് പ്രോഗ്രാമുകളില്മൊക്കെ inspire ആയിട്ടുള്ള ഒരസാധ്യകലാകാരൻ..ആ ചിരിയും പാട്ടുകളും അഭിനയവുമൊക്കെ എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും...
നിഷ്കളങ്കനായ കലാകാരന് പ്രണാമം 🙏

Shocking🙏  #ആദരാഞ്ജലികൾ
01/08/2025

Shocking🙏
#ആദരാഞ്ജലികൾ

01/08/2025
Meet the Director..ഇനി സിനിമയിലോട്ട് ആയാലോ 😃❓ഇപ്പോൾ വിജയകരമായി തീയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന "അപൂർവപുത്രൻമാർ" എന്ന സി...
28/07/2025

Meet the Director..ഇനി സിനിമയിലോട്ട് ആയാലോ 😃❓
ഇപ്പോൾ വിജയകരമായി തീയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന "അപൂർവപുത്രൻമാർ" എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായ ശ്രീ.ശ്രീജിത്തുമായി കുറച്ചു നല്ല സമയം പങ്കിടാൻ അവസരമുണ്ടായി.. മുന്നോട്ടുള്ള ചില സിനിമ കാര്യങ്ങൾ discuss ചെയ്യുകയും ചെയ്തു.. സർപ്രൈസ് ഉണ്ടാകാനുള്ള ചാൻസ് ഒക്കെ ഉണ്ട് കേട്ടോ 😃..
എല്ലാവരും അപൂർവപുത്രൻമാർ തിയേറ്ററുകളിൽ പോയി കാണുക ഒരു fully funfilled laughter movie ആണ്... പക്കാ watchable.. 🔥
ബാക്കിയൊക്കെ വഴിയേ പറയാട്ടോ.. 😊

സെൻട്രൽ ജയിലിന്റെ ഒക്കെ ഒരു സെക്യൂരിറ്റിയെ 🙄
25/07/2025

സെൻട്രൽ ജയിലിന്റെ ഒക്കെ ഒരു സെക്യൂരിറ്റിയെ 🙄

V S ന് വിട 🙏Deepest Condolences 🙏
21/07/2025

V S ന് വിട 🙏Deepest Condolences 🙏

A Timeless Classic🔥
19/07/2025

A Timeless Classic🔥

അച്ഛന്റെ ശബ്ദങ്ങൾ ഇല്ലാതെ വീണ്ടും ഒരു രാമായണ മാസക്കാലം 🙏🥹... കർക്കിടകം മുറിവേല്പിക്കുന്ന ഓർമകളുടെ മാസം കൂടിയാണ്...
17/07/2025

അച്ഛന്റെ ശബ്ദങ്ങൾ ഇല്ലാതെ വീണ്ടും ഒരു രാമായണ മാസക്കാലം 🙏🥹...
കർക്കിടകം മുറിവേല്പിക്കുന്ന ഓർമകളുടെ മാസം കൂടിയാണ്...

Address

Bhopal

Alerts

Be the first to know and let us send you an email when Pratheesh's Travel Tales posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pratheesh's Travel Tales:

Share

Category