01/03/2025
#നമ്മുടെ #ഒരു #ഷെയർ #കൊണ്ട് #ഒരു #പക്ഷേ #രണ്ട് #ജീവനുകൾ #രക്ഷപ്പെട്ടേക്കാം...!!! #ഈ #കുരുന്നുകളെ #കൈ #വിടരുതേ..😭
അസ്സലാമു അലൈക്കും...
എന്റെ പേര് ഷംല എന്നാണ്.
ഏതൊരു ഉമ്മമാര് വിചാരിക്കുന്നതുപോലെ എനിക്കും എന്റെ മകളെ രക്ഷിക്കണം. (FADHIYA)(14) എന്ന എന്റെ മകൾക്ക് കഴിഞ്ഞ മൂന്നര വർഷത്തോളക്കാലമായി.നെസ്ടിയോ ബ്ലാസ്‌റ്റോസിസ് എന്നെ അപൂർവ രോഗം പിടിപെട്ടിട്ട്.. അന്നുമുതൽ ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല. ഇതേ അസുഖം തന്നെയാണ് എന്റെ മൂത്തമകൾക്ക്(FATHIMA )23 ഞങ്ങൾ കൊണ്ടുപോവാത്ത ഹോസ്പിറ്റലുകളും ഇല്ല കാണിക്കാത്ത ഡോക്ടർമാരും ഇല്ല. ഇപ്പോ ട്രീറ്റ്മെന്റ് നടത്തുന്നത് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലും. ചെന്നൈയിൽ തന്നെയുള്ള എംജിഎം ഹോസ്പിറ്റലുമാണ്. ഇപ്പൊ എന്റെ മോള് എംജിഎം ഹോസ്പിറ്റലിലെ ഐസിയുവിൽ ആണുള്ളത്. എത്രയും പെട്ടെന്ന് തന്നെ സർജറി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്റെ മകളുടെ ജീവൻ രക്ഷിക്കണമെങ്കിൽ നിങ്ങൾ ഓരോരുത്തരും കഴിയുന്നതു പോലെ ഒന്ന് സഹായിക്കണം. എന്റെ രണ്ടു മക്കളെ മരുന്നിനു പോലും ഒരു മാസം (4.50 ലക്ഷം രൂപ വരുന്നുണ്ട് )ഇനി എന്റെ മോളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ കഴിയുന്ന പോലെ ഒന്ന് സഹായിക്കണേ. എനിക്കിങ്ങനെ പറയാൻ മറ്റ് ആരും തന്നെ ഇല്ല എന്നെ സഹാക്കുവാനും മറ്റാരും ഇല്ല എനിക്ക് ഈ ഭൂമിയിൽ ആകെയുള്ള സമ്പാദ്യം എന്റെ ഈ രണ്ടു പെൺമക്കൾ മാത്രമാണ്. ഇനി എനിക്ക് നിങ്ങൾ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. പടച്ചോനെ വിചാരിച്ച് കൈവിടരുത്.
Fathima farhana. F
Ac/no-14290100183624
Ifsc code -FDRL0001429
Federal bank
Cottonhill branch
Trivandrum
GPNO:90 74 83 26 38
GP NO:62 82 07 47 34
GP NO: 90 37 24 53 81