
21/04/2022
പത്താം ക്ലാസ്സ് വിദ്യാർഥികൾ വരെ ബൈക്കിൽ; തൃത്താലയിൽ വാഹനാപകടങ്ങളിൽ വർധന
കഴിഞ്ഞ ഒരാഴ്ചയിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്
കഴിഞ്ഞ 7 ദിവസങ്ങളിലായി വിത്യസ്ത അപകടങ്ങളിലായി 3 ജീവനുകളാണ് തൃത്താലയിൽ പൊലിഞ്ഞത്