Mallu's Kitchen

  • Home
  • Mallu's Kitchen

Mallu's Kitchen Food is my love language, and travel is my happy place.

ഈ പഴം കഴിച്ചിട്ടുള്ളവർ ഉണ്ടോ? 😋
29/07/2025

ഈ പഴം കഴിച്ചിട്ടുള്ളവർ ഉണ്ടോ? 😋

മന്തി 😋
28/07/2025

മന്തി 😋

😋😋
25/07/2025

😋😋

കപ്പയും, കാന്താരി മുളക് ചമ്മന്തിയും, കട്ടനും, മഴയും!😍😋
24/07/2025

കപ്പയും, കാന്താരി മുളക് ചമ്മന്തിയും, കട്ടനും, മഴയും!😍😋

കഞ്ഞിയും പയറും 😋
19/07/2025

കഞ്ഞിയും പയറും 😋

കട്ടനും ബിസ്‌ക്കറ്റും 😋
17/07/2025

കട്ടനും ബിസ്‌ക്കറ്റും 😋

🎉 Facebook recognized me as a consistent reels creator this week!
16/07/2025

🎉 Facebook recognized me as a consistent reels creator this week!

Mango ഷേക്ക്‌ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ 😋😋
16/07/2025

Mango ഷേക്ക്‌ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ 😋😋

തേങ്ങാപ്പാലിന്റെയും, നറുനെയ്യിന്റെയും, അണ്ടിപരിപ്പിന്റെയും മേമ്പൊടി ചേർന്ന അട പ്രഥമനോളം രുചിയുളള  വേറെന്താണുളളത്. കേരളീയ...
15/07/2025

തേങ്ങാപ്പാലിന്റെയും, നറുനെയ്യിന്റെയും, അണ്ടിപരിപ്പിന്റെയും മേമ്പൊടി ചേർന്ന അട പ്രഥമനോളം രുചിയുളള വേറെന്താണുളളത്. കേരളീയ സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായ അടപ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
അട - 50 ​ഗ്രാം
ശർക്കര - 150 ​ഗ്രാം
തേങ്ങാപ്പാൽ - 250 മില്ലി
ഉണക്കമുന്തിരി - 25 ​ഗ്രാം
അണ്ടിപ്പരിപ്പ് - 25 ​ഗ്രാം
നെയ്യ് - 50മില്ലി
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂൺ
തേങ്ങ - 10 ​ഗ്രാം

ഉണ്ടാക്കുന്ന വിധം
അട വെളളത്തിലിട്ട് ഒന്നു തിളപ്പിച്ച ശേഷം വെളളം മുഴുവനും ഊറ്റിക്കളയണം. ശർക്കര വെളളത്തിൽ അലിയിച്ച് അരിച്ചെടുത്തതിലേക്ക് അട ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാലും ഏലയ്ക്കപ്പൊടിയും ചേർക്കണം. പാല് ചേർത്തശേഷം തിളപ്പിക്കരുത്. നെയ്യിൽ വറുത്തെടുത്ത മുന്തിരിയും അണ്ടിപ്പരിപ്പും തേങ്ങയും ചേർത്തലങ്കരിച്ച് വിളമ്പാം.

Address


Website

Alerts

Be the first to know and let us send you an email when Mallu's Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share