Slk Movies

Slk Movies Official page Of Slk Movies.. ✅️

◽️ Movies ◾️Series ◽️Reels ◾️Updates ◽️Suggestions ◾️Facts ◽️ Trolls

🎬 The Adventures of Tintin (2011)Director : Steven Spielbergമോഷൻ ക്യാപ്‌ചറിന്റെ ഒരു Exᴛʀᴇᴍᴇ Lᴇᴠᴇʟ എന്നൊക്കെ പറയാവുന്ന ഐറ...
17/07/2025

🎬 The Adventures of Tintin (2011)

Director : Steven Spielberg

മോഷൻ ക്യാപ്‌ചറിന്റെ ഒരു Exᴛʀᴇᴍᴇ Lᴇᴠᴇʟ എന്നൊക്കെ പറയാവുന്ന ഐറ്റം...!! 🔥

Tɪɴ Tɪɴ ന്റെ മുടി കാറ്റത്ത് പാറുന്നതും എന്തിന് Lɪɢʜᴛ Rᴇғʟᴇᴄᴛɪᴏɴs പോലും പക്കാ റിയലിസ്റ്റിക് ആയിരുന്നു...!! 💯😍

5 minutes കണ്ടു കഴിയുമ്പോഴേക്കും ഇതൊരു അനിമേഷൻ ആണെന്ന് മറന്നുപോകും. ശെരിക്കും ജീവൻ തുടിക്കുന്ന സിനിമ ❤️🫂

അനവസരത്തിൽ സഹായിക്കാൻ പോയാൽ... നല്ല പണി കിട്ടും...എന്ന് നായിക ഓർത്തില്ല...😔🎬 Curve (2015)Horror | Suspense Follow 👉  © ക...
16/07/2025

അനവസരത്തിൽ സഹായിക്കാൻ പോയാൽ... നല്ല പണി കിട്ടും...എന്ന് നായിക ഓർത്തില്ല...😔

🎬 Curve (2015)

Horror | Suspense
Follow 👉
© കർണ്ണൻ

🎬 How To Train Your Dragon (2025)🛑Genre: Fantasy/ActionHiccup എന്ന വൈകിങ് ഉം toothless എന്ന night fury എന്നറിയപ്പെടുന്ന ...
15/07/2025

🎬 How To Train Your Dragon (2025)

🛑Genre: Fantasy/Action

Hiccup എന്ന വൈകിങ് ഉം toothless എന്ന night fury എന്നറിയപ്പെടുന്ന dangerous വർഗത്തിലെ dragon ഉം തമ്മിൽ ഉള്ള ബന്ധം ആണ് film സംസാരിക്കുന്നത്.

ഒരുവിധം 90s 2000s ജനിച്ച കണ്ടിട്ടുള്ള ഒരു ഫിലിം ആയിരിക്കും How to train your dragon animated movies. ഇനി കണ്ടിട്ടിലെങ്കിൽ തീർച്ചയായും കാണേണ്ട ഒരു animated film ആണ് അത് എന്ന് പറയാതെ വയ്യ.

അതിന്റെ ഒരു live action adaptation ആണ് 2025 ഇൽ ഇതേ പേരിൽ ഇറങ്ങിയ ഫിലിം.

ഫിലിമിനെ പറ്റി പറയുക ആണെങ്കിൽ മോശം ഒന്നും തന്നെ പറയാൻ ഇല്ല കാരണം ഇത് ഒരു shot for shot remake ആണ് camera angle തൊട്ട് dialogues വരെ അതേ പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.
Follow 👉 Slk Movies
© Trickster

🎬 Amar (2017) 18+ മോഡേൺ സ്പാനിഷ് റൊമാന്റിക് സിനിമയാണിത് ആധുനിക കാലത്ത് നടക്കുന്ന പ്രണയകഥയെ കഥയിൽ മാറ്റങ്ങൾ ഒന്നും വരുത്ത...
13/07/2025

🎬 Amar (2017) 18+

മോഡേൺ സ്പാനിഷ്
റൊമാന്റിക് സിനിമയാണിത്

ആധുനിക കാലത്ത് നടക്കുന്ന പ്രണയകഥയെ കഥയിൽ മാറ്റങ്ങൾ ഒന്നും വരുത്താതെ ട്വിസ്റ്റുകൾ ഒന്നുമില്ലാതെ യഥാർത്ഥമായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.
© Abhijith Thekkevila

🎬 Climb (2017)Language : Frenchകുറച്ച് സമയം എല്ലാം മറന്ന് റിലാക്സ് ചെയ്തു കാണാന്‍ പറ്റിയ പടം. © Akhilrag
12/07/2025

🎬 Climb (2017)

Language : French

കുറച്ച് സമയം എല്ലാം മറന്ന് റിലാക്സ് ചെയ്തു കാണാന്‍ പറ്റിയ പടം.

© Akhilrag

കിടിലൻ പടം ❤️🎬 Flipped (2010)Coming Age | DramaFollow 👉 Slk Movies© Arun Puzhakkal
10/07/2025

കിടിലൻ പടം ❤️

🎬 Flipped (2010)

Coming Age | Drama
Follow 👉 Slk Movies
© Arun Puzhakkal

🎬 Low Season (2020)Language : Thai 🇹🇭നല്ല പ്രകൃതി രമണീയതും ചിരിയും ചിന്തയും ഒക്കെ ആയി മനസിന് സന്തോഷം നൽകുന്ന ഒരു കുഞ്ഞ് ...
08/07/2025

🎬 Low Season (2020)

Language : Thai 🇹🇭

നല്ല പ്രകൃതി രമണീയതും ചിരിയും ചിന്തയും ഒക്കെ ആയി മനസിന് സന്തോഷം നൽകുന്ന ഒരു കുഞ്ഞ് നല്ല സിനിമ.Follow 👉 Slk Movies
© Akhilrag

Scarlett Johansson, Surpassed Samuel L Jackson to become the highest grossing actors of all time.Scarlett Johansson - $1...
08/07/2025

Scarlett Johansson, Surpassed Samuel L Jackson to become the highest grossing actors of all time.

Scarlett Johansson - $15.6 billion
Samuel L. Jackson - $14.6 billion
Robert Downey Jr. - $14.4 billion
Zoe Saldaña - $14.3 billion
Chris Pratt - $14.2 billion
Chris Hemsworth - $12.2 billion
Vin Diesel - ~$4.59 billion (domestic)
Chris Evans - ~$4.58 billion (domestic)
Bradley Cooper - ~$4.5 billion (domestic)
Tom Cruise - ~$4.5 billion (domestic)

My Name Is Alphy 🥵 ഇജ്ജാതി interval block 🔥1 മിനിറ്റ് തികച്ചു കാണില്ല. എന്നാലും ഒറ്റ സെക്കന്റ്‌ ൽ ഈ സീൻ ഉണ്ടാക്കിയ impac...
07/07/2025

My Name Is Alphy 🥵 ഇജ്ജാതി interval block 🔥

1 മിനിറ്റ് തികച്ചു കാണില്ല. എന്നാലും ഒറ്റ സെക്കന്റ്‌ ൽ ഈ സീൻ ഉണ്ടാക്കിയ impact ചെറുതല്ല. വന്ന പുള്ളി ചെറിയ ആൾ അല്ലാത്തോണ്ട് ആരും വിശ്വസിച്ചു പോകും ശെരിക്കും ഇങ്ങേരു തന്നെ ആണോ ആൽഫി എന്ന് 😁💯

ഇവിടെ ഇപ്പോ തമിഴ്, തെലുഗ് ഒക്കെ Bollywood cameos കൊണ്ടുവരുന്നത് വലിയ news ആണ്. 1996 ൽ ഇതുപോലെ ഒരു കോമഡി scene കാണിച്ചു ചെറിയൊരു ട്വിസ്റ്റ്‌ കൊടുക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഉള്ള വേഷം ബോളിവുഡ് ലെ തന്റെ Peak Times ൽ നിൽക്കുന്ന അനിൽ കപൂർ ന്നെകൊണ്ട് ചെയ്യിപ്പിച്ചെങ്കിൽ പ്രിയദർശൻ ന്റെ റേഞ്ച് ഒക്കെ 🔥

ഇങ്ങേരു പടത്തിൽ ഉണ്ടോ എന്നുള്ളത് റിലീസ് ന് മുന്നേ വാർത്ത ഉണ്ടായിരുന്നോ എന്ന് അറിയില്ല. എന്നാലും ഇത് തിയേറ്റർ ൽ കണ്ടവർക്ക് ഇതൊരു വൻ treat ആയിരുന്നിരിക്കും. ഇത് പണ്ട് cd ഇട്ട് കണ്ടപ്പോ അന്യായ ഷോക്ക് ആയ സീൻ ആയിരുന്നു.

Shocking Cameo Ever 💯🔥


© Bibin Kumar KA

Address


Alerts

Be the first to know and let us send you an email when Slk Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share