Akashvani Manjeri F M

  • Home
  • Akashvani Manjeri F M

Akashvani Manjeri F M All India Radio, manjeri FM. 102.7 MHz. Available online through NEWSONAIR app.

04/11/2025

പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ നവംബർ 2, 9 തീയതികളിലെ ഞായറാഴ്ചകളിൽ രാവിലെ 11:30-ന് ബാലലോകത്തിൽ.

നിവംബർ 5 ബുധനാഴ്ച രാവിലെ 8.25ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത് :മലപ്പുറം ജില്ലാ എ ഡി എം എൻ എം മെഹറലി
04/11/2025

നിവംബർ 5 ബുധനാഴ്ച രാവിലെ 8.25ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത് :

മലപ്പുറം ജില്ലാ എ ഡി എം

എൻ എം മെഹറലി

36 വർഷത്തെ സേവനത്തിനുശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന മഞ്ചേരി എഫ് എമ്മിലെ അസിസ്റ്റന്റ് എഞ്ചിനീയർ എം പി അനിലിന്റെ  യ...
31/10/2025

36 വർഷത്തെ സേവനത്തിനുശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന മഞ്ചേരി എഫ് എമ്മിലെ അസിസ്റ്റന്റ് എഞ്ചിനീയർ എം പി അനിലിന്റെ യാത്രയയപ്പ് യോഗത്തിൽ നിന്നും

36 വർഷത്തെ സേവനത്തിനുശേഷം ആകാശവാണിയിൽനിന്ന് വിരമിക്കുന്ന മഞ്ചേരി എഫ്എമ്മിലെ അസിസ്റ്റന്റ് എൻജിനീയർ എം.പി. അനിലിന് ഇന്ന് ന...
31/10/2025

36 വർഷത്തെ സേവനത്തിനുശേഷം ആകാശവാണിയിൽനിന്ന് വിരമിക്കുന്ന മഞ്ചേരി എഫ്എമ്മിലെ അസിസ്റ്റന്റ് എൻജിനീയർ എം.പി. അനിലിന് ഇന്ന് നൽകിയ യാത്രയയപ്പ് യോഗത്തിൽ നിന്നുള്ള ചിത്രം.

ഒക്ടോബർ 30 മുതൽ നവംബർ 4 വരെ രാവിലെ 7.40 നുള്ള ആയുരാരോഗ്യത്തിൽ “അടുക്കള - ഔഷധങ്ങളുടെ കലവറ ” എന്ന വിഷയത്തിൽ പെരിന്തൽമണ്ണ ഗ...
29/10/2025

ഒക്ടോബർ 30 മുതൽ നവംബർ 4 വരെ രാവിലെ 7.40 നുള്ള ആയുരാരോഗ്യത്തിൽ “അടുക്കള - ഔഷധങ്ങളുടെ കലവറ ” എന്ന വിഷയത്തിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ ആയി വിരമിച്ച Dr സയിദ് മുഹമ്മദ്‌ സലിം കെ പി സംസാരിക്കുന്നു.

അറിയാം, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ഏലം, ഗ്രാമ്പു, ജീരകം തുടങ്ങിയവയുടെ ഔഷധ ഗുണങ്ങളെ കുറിച്ച്

ഒക്ടോബർ 29- ലോക പക്ഷാഘാത ദിനം (World Stroke Day)ഇതോടനുബന്ധിച്ച് ഒക്ടോബർ 29, നവംബർ 5, 6, 7, 8, 9 തീയതികളിൽ രാവിലെ 7.10ന് ...
28/10/2025

ഒക്ടോബർ 29- ലോക പക്ഷാഘാത ദിനം (World Stroke Day)

ഇതോടനുബന്ധിച്ച് ഒക്ടോബർ 29, നവംബർ 5, 6, 7, 8, 9 തീയതികളിൽ രാവിലെ 7.10ന് “ആരോഗ്യജാലകത്തിൽ”
പെരിന്തൽമണ്ണ കിംസ് അൽശിഫ ഹോസ്പിറ്റലിലെ Consultant Interventional Neurologist ഡോ.ജിതിൻ ബിനോയ്‌ ജോർജ് സംസാരിക്കുന്നു.

സ്ട്രോക്കിനെ അറിയാം, തടയാം.

ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 8.25ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്:സംസ്‍കാരിക പ്രവർത്തകൻ എം ടി നിലമ്പൂർ
28/10/2025

ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 8.25ന് “എന്റെ ഗാനം” അവതരിപ്പിക്കുന്നത്:

സംസ്‍കാരിക പ്രവർത്തകൻ എം ടി നിലമ്പൂർ

വിജിലൻസ് ബോധവത്കരണ വാരാഘോഷത്തോടനുബന്ധിച്ച് ആകാശവാണി മഞ്ചേരി എഫ്.എം-ൽ നടന്ന സത്യപ്രതിജ്ഞ: “VIGILANCE : Our Shared Respons...
27/10/2025

വിജിലൻസ് ബോധവത്കരണ വാരാഘോഷത്തോടനുബന്ധിച്ച് ആകാശവാണി മഞ്ചേരി എഫ്.എം-ൽ നടന്ന സത്യപ്രതിജ്ഞ: “VIGILANCE : Our Shared Responsibility”

ഒക്ടോബർ 24 മുതൽ 29 വരെ എല്ലാ ദിവസവും രാവിലെ 7.40ന് “ആയുരാരോഗ്യ”ത്തിൽ പൈൽസ്, മുടി കൊഴിച്ചിൽ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ...
24/10/2025

ഒക്ടോബർ 24 മുതൽ 29 വരെ എല്ലാ ദിവസവും രാവിലെ 7.40ന് “ആയുരാരോഗ്യ”ത്തിൽ

പൈൽസ്, മുടി കൊഴിച്ചിൽ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച്

മഞ്ചേരി ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് Dr എം മുബഷീറ സംസാരിക്കുന്നു.

ഒക്ടോബർ 24, 31 തീയതികളിൽ രാവിലെ 9.30ന് “മൈലാഞ്ചിമൊഞ്ച്” അവതരിപ്പിക്കുന്നത് :ഗാനരചയിതാവ് നസീറ ബക്കർ കോഴിക്കോട്
24/10/2025

ഒക്ടോബർ 24, 31 തീയതികളിൽ രാവിലെ 9.30ന് “മൈലാഞ്ചിമൊഞ്ച്” അവതരിപ്പിക്കുന്നത് :

ഗാനരചയിതാവ് നസീറ ബക്കർ കോഴിക്കോട്

ഒക്ടോബർ 27, നവംബർ 3, 10 തീയതികളിൽ രാവിലെ 7.50ന് “തൂലിക” അവതരിപ്പിക്കുന്നത്: സുജ അനിൽ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ :1. ശ...
18/10/2025

ഒക്ടോബർ 27, നവംബർ 3, 10 തീയതികളിൽ രാവിലെ 7.50ന് “തൂലിക” അവതരിപ്പിക്കുന്നത്: സുജ അനിൽ

പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ :

1. ശബ്ദരേഖ: മലയാള പ്രക്ഷേപണ ചരിത്രം - ഡി പ്രദീപ് കുമാർ

2. പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ

3. കാതോരം - രവി മേനോൻ

Address


Alerts

Be the first to know and let us send you an email when Akashvani Manjeri F M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share