Thozhilveedhi

  • Home
  • Thozhilveedhi

Thozhilveedhi Thozhilveedhi is a weekly employment guide that gives a job seeker comprehensive information on all latest openings in both public and private sectors.

It is published by Malayala Manorama Co Ltd.

12/07/2025
DAILY QUIZ
11/07/2025

DAILY QUIZ

Magic Thoughts - Every morning is a new beginning
09/07/2025

Magic Thoughts - Every morning is a new beginning

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേ...
08/07/2025

കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ


​∙ 3131 ഒഴിവുകളിലേക്ക് റിക്രൂട്മെന്റ്
∙ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) സിഎച്ച്എസ്എൽ വിജ്ഞാപനം

∙ പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം, അവസരം ഗ്രൂപ്പ് സി തസ്തികകളിൽ.

∙ അപേക്ഷ ജൂലൈ 18 വരെ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും തൊഴിൽവീഥി ഇൻസ്റ്റഗ്രാം Link in Bio യിലെ specials.manoramaonline.com ലിങ്ക് ക്ലിക്ക് ചെയ്യുക.

കൂടുതൽ തൊഴിലവസരങ്ങൾക്കായി Link in Bio ലെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

DAILY QUIZ
08/07/2025

DAILY QUIZ

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിലെ(സി-ഡാക്) 91 പ്രോജക്ട് സ്റ്റാഫ് ഒഴിവിലേക്ക് അപേക...
08/07/2025

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിലെ(സി-ഡാക്) 91 പ്രോജക്ട് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 9 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ മുഖേനയാണു തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും തൊഴിൽവീഥി ഇൻസ്റ്റഗ്രാം Link in Bio യിലെ specials.manoramaonline.com ലിങ്ക് ക്ലിക്ക് ചെയ്യുക.

കൂടുതൽ തൊഴിലവസരങ്ങൾക്കായി Link in Bio ലെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

വിജ്ഞാപനം പുതിയ ലക്കം മലയാള മനോരമ തൊഴിൽവീഥിയിൽ
08/07/2025

വിജ്ഞാപനം പുതിയ ലക്കം മലയാള മനോരമ തൊഴിൽവീഥിയിൽ

Address

PA

Alerts

Be the first to know and let us send you an email when Thozhilveedhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thozhilveedhi:

  • Want your business to be the top-listed Media Company?

Share