Cinema Varthakal

  • Home
  • Cinema Varthakal

Cinema Varthakal സിനിമാ വാർത്തകൾക്കൊപ്പം ആസ്വാദനവും ?

Finally
25/10/2022

Finally

From the Notebook of Karnataka State Education..
31/01/2022

From the Notebook of Karnataka State Education..

ഏറ്റവും പുതിയ പടം. ഇങ്ങേരിത് എന്ത് ഭാവിച്ചാ??
31/01/2022

ഏറ്റവും പുതിയ പടം. ഇങ്ങേരിത് എന്ത് ഭാവിച്ചാ??

ഇവര് രണ്ടും പെരും കൂടി ഒരു കോമ്പോ വന്നാൽ നന്നാവുമോ?
31/01/2022

ഇവര് രണ്ടും പെരും കൂടി ഒരു കോമ്പോ വന്നാൽ നന്നാവുമോ?

Bro Daddy കണ്ടവരുണ്ടോ? അഭിപ്രായങ്ങൾ പറയാം.
26/01/2022

Bro Daddy കണ്ടവരുണ്ടോ? അഭിപ്രായങ്ങൾ പറയാം.

ശ്രീനിവാസൻ, മോഹൻലാൽ പിന്നെ പ്രിയദർശനും..
24/01/2022

ശ്രീനിവാസൻ, മോഹൻലാൽ പിന്നെ പ്രിയദർശനും..

അലി അക്ബർ അണിയിച്ചൊരുക്കുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അലി അക്ബർ തന്നെ...
21/01/2022

അലി അക്ബർ അണിയിച്ചൊരുക്കുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അലി അക്ബർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഈയിടെ ഹിന്ദുമതത്തിലേക്കെത്തിയ അലി അക്ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ചിരുന്നു. ഈ പേരാണ് അദ്ദേഹം സംവിധായനായും സ്വീകരിച്ചിരിക്കുന്നത്.

Tovino and Keerthi Suresh at first time.
20/01/2022

Tovino and Keerthi Suresh at first time.

20/01/2022

പ്രണവ് പ്രാടി (Pranav Pradi) എന്ന മിടുക്കൻ ഗ്രാഫിക് ആർട്ടിസ്റ്റ് പയ്യൻ ചെയ്തെടുത്ത സംഗതിയാണിത്. പ്രണവിന്റെ മുഖം മാറ്റി മോഹൻലാലിന്റെ മുഖം വച്ച് കൊടുത്ത് എത്ര പെർഫക്ഷനിലാണ് ലിപ് സിങ്കൊക്കെ കൃത്യമാക്കിയിരിക്കുന്നത്.
ഒരു മാസക്കാലമാണ് പ്രണവിതിന്റെ പിന്നിൽ വർക്ക് ചെയ്തിരിക്കുന്നത്... ദശരഥം, ചിത്രമെന്ന‌ സിനിമകളിൽ നിന്നുള്ള‌ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. Deepface lab & After effects എന്നിവയൊക്കെ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.... 12GB മെമ്മറി മാത്രമുള്ള പി.സി. ആയതിനാൽ ഇത്രയും പെർഫക്ഷനേ പറ്റിയിരുന്നുള്ളു എന്നാണ് പ്രണവ് എഴുതിയിരിക്കുന്നത്...

അനുപമ പരമേശ്വരൻ
18/01/2022

അനുപമ പരമേശ്വരൻ

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പുഴു' ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തി...
18/01/2022

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പുഴു' ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തിനെത്തുക. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. Puzhu Movie

"മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായുംസുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്ക...
18/01/2022

"മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായുംസുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നിൽക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നൽകണം."
ധനുഷ്, ഐശര്യ

Address


Alerts

Be the first to know and let us send you an email when Cinema Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinema Varthakal:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share