It's Thiruvalla

  • Home
  • It's Thiruvalla

It's Thiruvalla The New Thiruvalla Begins Here... ❤
KL 27 THIRUVALLA🚖
Follow Me... 🥰
(1)

Happy 🩷nam
26/08/2026

Happy 🩷nam

Sign Laban Now @ Thiruvalla❤️
23/08/2026

Sign Laban Now @ Thiruvalla❤️

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS-ന് അഭിനന്ദനങ്ങൾ!പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS രാജ്യത്തെ...
23/08/2026

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS-ന് അഭിനന്ദനങ്ങൾ!
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരുടെ പട്ടികയിൽ ഇടം നേടിയെന്നത് പത്തനംതിട്ട ജില്ലയ്ക്കും കേരളത്തിനും അഭിമാനകരമായ അംഗീകാരമാണ്.

പ്രത്യേകിച്ച് ജനകീയ പോലീസിംഗ്, ക്രമസമാധാന പരിപാലനം, കുറ്റകൃത്യ നിയന്ത്രണം, പോലീസ് സംവിധാനങ്ങളുടെ നവീകരണം, പൊതുജനങ്ങൾക്ക് സൗഹൃദപരമായ സേവനം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ഈ അംഗീകാരത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

കേരളത്തിൽ നിന്ന് മൂന്ന് ജില്ലാ പോലീസ് മേധാവികൾക്ക് ഈ അംഗീകാരം ലഭിച്ചതും ശ്രദ്ധേയമാണ്. R. ആനന്ദ് IPS, സാബു മാത്യു IPS, വിജയ് ഭാരത് റെഢി IPS എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 💐🇮🇳

uff.. തിരുവല്ല 😁😻💪
22/08/2026

uff.. തിരുവല്ല 😁😻💪

jacobs തിരിച്ചു വരുന്നു 😻🙌
22/08/2026

jacobs തിരിച്ചു വരുന്നു 😻🙌

AC റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് തിരുവല്ല മേപ്രാൽ സ്വദേശികളായ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു.ചങ്ങനാശേരി AC റോഡി...
22/08/2026

AC റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് തിരുവല്ല മേപ്രാൽ സ്വദേശികളായ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു.
ചങ്ങനാശേരി AC റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് തിരുവല്ല മേപ്രാൽ സ്വദേശികളായ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി ഡി ജോണിൻ്റെ മകൻ എബിൻ പി ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്

നമ്മുടെ തിരുവല്ല ബിലിവേഴ്സ്ലെ അത്തം 😻😁
21/08/2026

നമ്മുടെ തിരുവല്ല ബിലിവേഴ്സ്ലെ അത്തം 😻😁

തൃപ്പുണിത്തുറ അത്തചമയം ഫ്ലോട്ട് കാഴ്ച ആണല്ലോ ഇപ്പോൾ ട്രെൻഡ്😁ഇതൊക്കെ 13 വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ തിരുവല്ലയിൽ ശ്രീക...
21/08/2026

തൃപ്പുണിത്തുറ അത്തചമയം ഫ്ലോട്ട് കാഴ്ച ആണല്ലോ ഇപ്പോൾ ട്രെൻഡ്😁

ഇതൊക്കെ 13 വർഷങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ തിരുവല്ലയിൽ ശ്രീകൃഷ്ണജയന്തിക്ക് അവതരിപ്പിച്ചുട്ടുണ്ട്😻🙌

ശ്രീവല്ലഭപുരം 🩷
16/08/2026

ശ്രീവല്ലഭപുരം 🩷

incheon kia thiruvalla 😻@ sreemoolapuram
16/08/2026

incheon kia thiruvalla 😻

@ sreemoolapuram

Address


Website

Alerts

Be the first to know and let us send you an email when It's Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share