Papaya Media

Papaya Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Papaya Media, Media/News Company, .

സൗബിൻ ഷാഹിർ  ബോബൻ സാമൂവൽ ഒരുമിക്കുന്ന " മച്ചാന്റെ മാലാഖ "  മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.. അബ്രഹം മൂവിസിന്റെ ബാനറിൽ...
25/12/2023

സൗബിൻ ഷാഹിർ ബോബൻ സാമൂവൽ ഒരുമിക്കുന്ന " മച്ചാന്റെ മാലാഖ " മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.. അബ്രഹം മൂവിസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നമിതാപ്രമോദ് നായികയായി എത്തുന്നു

𝐃𝐢𝐫𝐞𝐜𝐭𝐞𝐝 𝐛𝐲: Boban Samuel
𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐀𝐛𝐫𝐚𝐡𝐚𝐦 𝐌𝐚𝐭𝐡𝐞𝐰



എല്ലാ മലയാളി പ്രേക്ഷകർക്കും തങ്കമണി ടീമിൻ്റെ ക്രിസ്തുമസ് ആശംസകൾ 🥰
25/12/2023

എല്ലാ മലയാളി പ്രേക്ഷകർക്കും തങ്കമണി ടീമിൻ്റെ ക്രിസ്തുമസ് ആശംസകൾ 🥰


















ഏവർക്കും 'ഒരു ഭാരത സർക്കാർ ഉത്പന്നം' ടീമിൻ്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ✨           .
24/12/2023

ഏവർക്കും 'ഒരു ഭാരത സർക്കാർ ഉത്പന്നം' ടീമിൻ്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ✨






.



















നിഗൂഢതകൾ നിറഞ്ഞ "ചിത്തിനി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.Kv അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയൻ തിരക്കഥ എഴുതി, ...
23/12/2023

നിഗൂഢതകൾ നിറഞ്ഞ "ചിത്തിനി "
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Kv അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയൻ തിരക്കഥ എഴുതി, നിർമ്മിച്ചു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ചിത്തിനി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അമിത് ചക്കാലക്കൽ,വിനയ് ഫോർട്ട്‌
സുധീഷ്, കള്ളനും ഭാഗവതിയും ഫെയിം മോക്ഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.













ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി രാഹുൽ മാധവും കോട്ടയം രമേഷും എത്തുന്നു."പാളയം പി സി "ജനുവരി 05 മുതൽ നിങ്ങളുടെ അടുത്തുള്ള...
19/12/2023

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി രാഹുൽ മാധവും കോട്ടയം രമേഷും
എത്തുന്നു.
"പാളയം പി സി "
ജനുവരി 05 മുതൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ.!!!




. Surajjohnvarkey





ഷെയ്ൻ നിഗം നായകനാകുന്നLink:https://youtu.be/22FJNNSvyp0 "ഖുർബാനി"യിലെ"കണ്മണി നീ " എന്ന  വീഡിയോ സോങ് റിലീസായി!അജീഷ് ദാസൻ ...
15/12/2023

ഷെയ്ൻ നിഗം നായകനാകുന്ന

Link:https://youtu.be/22FJNNSvyp0

"ഖുർബാനി"യിലെ
"കണ്മണി നീ " എന്ന
വീഡിയോ സോങ് റിലീസായി!
അജീഷ് ദാസൻ എഴുതി
അഫ്സൽ യൂസഫ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.













.v







.V

പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി "രജനി "!കിളി പാറുന്ന ട്വിസ്റ്റുകളുംസസ്പെൻസുംകിടിലൻ ക്ലൈമാക്സും!!!!വിജയകരമായ രണ്ടാം വ...
15/12/2023

പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കി "രജനി "!
കിളി പാറുന്ന ട്വിസ്റ്റുകളും
സസ്പെൻസും
കിടിലൻ ക്ലൈമാക്സും!!!!
വിജയകരമായ രണ്ടാം വാരത്തിലേക്ക് "രജനി "

Excellent Report All Over!
Running successfully!!!


മേലഡിയുടെ നനുത്ത സ്പർശം!Link:https://youtu.be/JsHs0oufYlgഷഹീൻ സിദ്ദിഖിനെ നായകനാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ...
14/12/2023

മേലഡിയുടെ നനുത്ത സ്പർശം!

Link:https://youtu.be/JsHs0oufYlg

ഷഹീൻ സിദ്ദിഖിനെ നായകനാക്കി
നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ‘മഹൽ’ (ഇൻ ദി നെയിം ഓഫ് ഫാദർ) എന്ന ചിത്രത്തിലെ
റഫീഖ് അഹമ്മദ് എഴുതി
മുസ്തഫ അമ്പാടി സംഗീതം പകർന്ന
"ആകാശ മൗനം" എന്ന മനോഹരമായ വീഡിയോ സോങ്ങ് യൂട്യൂബിൽ റിലീസ് ചെയ്തു.
ഹരിചരണാണ് ഗായകൻ.








ഷെയ്ൻ നിഗം നായകനാകുന്ന "ഖുർബാനി"യിലെ"കണ്മണി നീ " എന്ന മറ്റൊരു അതിമനോഹരമായ വീഡിയോ സോങ്ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 05...
14/12/2023

ഷെയ്ൻ നിഗം നായകനാകുന്ന "ഖുർബാനി"യിലെ
"കണ്മണി നീ " എന്ന
മറ്റൊരു അതിമനോഹരമായ വീഡിയോ സോങ്
ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 05 :00 മണിക്ക് റിലീസ് ചെയ്യുന്നു.
അജീഷ് ദാസൻ എഴുതി
അഫ്സൽ യൂസഫ് ഈണം പകർന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.













.v







.V

രാഹുൽ മാധവും, കോട്ടയം രമേഷും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന "പാളയം പി. സി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
13/12/2023

രാഹുൽ മാധവും, കോട്ടയം രമേഷും, ജാഫർ ഇടുക്കിയും പ്രധാന വേഷത്തിൽ എത്തുന്ന "പാളയം പി. സി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി!

ചിറക്കാരോട്ട് മൂവീസിന്റെ ബാനറിൽ Dr.സൂരജ് ജോൺ വർക്കി നിർമ്മിക്കുന്ന
ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്
വി. എം അനിൽ ആണ്

Palayam.PC 🔥 Release on January 2024.🔥







ഗുമസ്തന്റെ ലൊക്കേഷനിൽബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപകടം.മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബ...
13/12/2023

ഗുമസ്തന്റെ ലൊക്കേഷനിൽ
ബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപകടം.

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന Stunters ൽ ഒരാളെ അപ്പോൾ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സാരമായ പരുക്കുകൾ ഇല്ലാതെ ബിബിൻ ജോർജ് രക്ഷപ്പെടുകയായിരുന്നു.

ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

ചിറക്കാരോട്ട് ഫിലിംസ് നിർമിക്കുന്നആദ്യ സിനിമാ സംരംഭം!!!ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (13/12/2023) വൈകുന്നേരം 5 മണിക്ക് റി...
12/12/2023

ചിറക്കാരോട്ട് ഫിലിംസ് നിർമിക്കുന്ന
ആദ്യ സിനിമാ സംരംഭം!!!
ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (13/12/2023) വൈകുന്നേരം 5 മണിക്ക് റിലീസാവുന്നു!!!

The count down begins.....





സമാനതകളില്ലാത്ത കുറ്റാന്വേഷണ ചിത്രം!ഓരോ നിമിഷവും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ!Excellent R...
12/12/2023

സമാനതകളില്ലാത്ത കുറ്റാന്വേഷണ ചിത്രം!
ഓരോ നിമിഷവും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസ് ത്രില്ലർ!

Excellent Report All Over!
Running successfully!!!


സസ്പെൻസുകൾ കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പുള്ളി 🔥
12/12/2023

സസ്പെൻസുകൾ കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പുള്ളി 🔥

പ്രേക്ഷകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത വിജയം 😍ഗംഭീര അഭിപ്രായങ്ങളുമായി പുള്ളി പ്രദർശനം തുടരുന്നു 🔥
11/12/2023

പ്രേക്ഷകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത വിജയം 😍
ഗംഭീര അഭിപ്രായങ്ങളുമായി പുള്ളി പ്രദർശനം തുടരുന്നു 🔥

"രജനി "കണ്ടവർ കാണാത്തവരോട് പറയുന്നു :"ഇത് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ!"മൌത്ത് പബ്ലിസിറ്റിയിലൂടെ അങ...
11/12/2023

"രജനി "കണ്ടവർ കാണാത്തവരോട് പറയുന്നു :
"ഇത് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സസ്പെൻസ് ത്രില്ലർ!"
മൌത്ത് പബ്ലിസിറ്റിയിലൂടെ അങ്ങനെ മറ്റൊരു ചിത്രം കൂടി വിജയത്തിലേക്ക്...

Excellent Report All Over!
Running successfully!!!


ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. കിടിലൻ ഫോട്ടോസ് കാണാം
24/02/2023

ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. കിടിലൻ ഫോട്ടോസ് കാണാം

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാ.....

അമ്പോ… ഹെവി വർക്ക്‌ഔട്ടുമായി ആരാധകരെ ഞെട്ടിച്ച് പ്രിയ താരം, ഇത് പൊളിച്ചെന്ന് ആരാധകർ
24/02/2023

അമ്പോ… ഹെവി വർക്ക്‌ഔട്ടുമായി ആരാധകരെ ഞെട്ടിച്ച് പ്രിയ താരം, ഇത് പൊളിച്ചെന്ന് ആരാധകർ

ഒരു ചലച്ചിത്രനടിയാണ് മാളവിക എന്നപേരില്‍ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ശ്വേത കൊന്നൂര്‍ (ജനനം: 19 ജൂലൈ 1979). ആദ്യക.....

Address


Website

Alerts

Be the first to know and let us send you an email when Papaya Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share