Remya S Nair

Remya S Nair Writer, Anchor, Travel blogger

തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി… 🐯❤️രാവിലെ തുടങ്ങിയ ലൈവ്… വൈകുന്നേരം വരെ പുലിയുടെ താളത്തിനൊപ്പം ഓടിയൊരു ദിവസം.ഒരുപാട് പുല...
30/08/2026

തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി… 🐯❤️
രാവിലെ തുടങ്ങിയ ലൈവ്… വൈകുന്നേരം വരെ പുലിയുടെ താളത്തിനൊപ്പം ഓടിയൊരു ദിവസം.
ഒരുപാട് പുലികളെ അടുത്തറിയാനും, പ്രിയപ്പെട്ട ഗസ്റ്റുകളെ കാണാനും, ആ ആഘോഷത്തിന്റെ ഭാഗമാകാനും കഴിഞ്ഞത് മറക്കാനാവാത്തൊരു അനുഭവം.
ചെണ്ടയുടെ താളവും, പുലികളുടെ ചുവടുകളും, തൃശ്ശൂരിന്റെ ആഘോഷത്തിമിർപ്പും…
ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോഴും മനസ്സ് ആഘോഷിച്ചത് ഈ നാടിന്റെ പൈതൃകത്തോടൊപ്പമായിരുന്നു. ❤️
പുലിക്കളി ഒരു കാഴ്ചയല്ല… തൃശ്ശൂരിന്റെ ഹൃദയമിടിപ്പാണ്. 🐯🥁❤️

29/08/2026

പുലിക്കളിയിൽ നിന്ന് പിന്നോട്ടില്ല.സീതാറാം മിൽ ദേശത്തിലെ പെൺപുലി നിമിഷ ബിജോ🔥🔥
#

29/08/2026

കുട്ടി പെൺ പുലി റെഡി🔥🔥🔥അയ്യന്തോൾ സംഘത്തെ നയിക്കാൻ💗🔥 തൃശ്ശൂർ പുലിക്കളി കളറാകും🔥🔥
#

28/08/2026

മാലേയം മാറോടലിഞ്ഞൂ....❤️💃💗
#

27/08/2026

പേര് കേട്ടപ്പോൾ തന്നെ കൗതുകം.കണ്ടപ്പോൾ അതിലും ഇഷ്ടം ❤️
ബെത്‌ലഹേം കുടുംബയൂണിറ്റ് കുടുംബത്തോടൊപ്പം കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ
#

26/08/2026

നേപ്പാളിൽ വൻ മിന്നൽ പ്രളയം. നിരവധി പേർ മരിച്ചു. നിരവധി പേരെ കാണാനില്ല.

26/08/2026

അന്തിചോപ്പ് മായും മാനത്താരോ ....❤️😊🌿

🌼🌿പൂക്കളത്തിൻ്റെ  ഭംഗിയും ഒത്തുചേരലിൻ്റെ സ്‌നേഹവും പങ്കുവെയ്ക്കലിൻ്റെ കരുതലും ഇഴ ചേരുന്ന പൊന്നോണം . ഐശ്വര്യത്തിൻ്റേയും സ...
26/08/2026

🌼🌿പൂക്കളത്തിൻ്റെ ഭംഗിയും ഒത്തുചേരലിൻ്റെ സ്‌നേഹവും പങ്കുവെയ്ക്കലിൻ്റെ കരുതലും ഇഴ ചേരുന്ന പൊന്നോണം . ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും തിരുവോണം. മനസ്സിലെ നന്മ കൊണ്ട് സന്തോഷത്തിൻ്റെ പൂക്കൾ വിരിയിക്കാൻ സാധിക്കട്ടെ. സ്‌നേഹം നിറഞ്ഞ ഓണാശംസകൾ😊🌼

25/08/2026

ഓണാഘോഷത്തിൻ്റെ കലാശക്കൊട്ട്❤️🔥

Address


Website

Alerts

Be the first to know and let us send you an email when Remya S Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share