HAM News

HAM News This page is dedicated for Amateur Radio / HAM Radio news Ham radio news

01/03/2026

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ നാളത്തെ (02/03/2026) മകം തൊഴലിനായി എത്തുന്ന ഭക്തർക്കായി തണലൊരുക്കുന്നതിന് നടപ്പന്തൽ കെട്ടിയിരിക്കുന്നു.

19/02/2026

On Valentine’s Day 2026, a Tabebuia Rosea Tree, commonly known as the Pink Trumpet Tree or Rosy Trumpet Tree, was blooming near Phoenix Marketcity Mall in Bengaluru.

24/01/2026

എറണാകുളം ശിവക്ഷേത്രത്തിലെ (എറണാകുളത്തപ്പൻ്റെ) തിരുവുത്സവം 2026 ന് തുടക്കമായി ഇനി ആഘോഷത്തിൻ്റെ നാളുകൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഉൽസവാശംസകൾ.

21/01/2026

ആഗ്രഹിച്ചിരുന്നു, കൊതിച്ചിരുന്നു, ഒരുപാട് സ്വപ്നം കണ്ടിരുന്നു. എല്ലാം ഒരുപാട് മാറിപ്പോയില്ലേ ?

19/01/2026

64-ാം കേരള സ്കൂൾ കലോത്സവം 2026-ന്റെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ നടനവിസ്മയം ശ്രീ. മോഹൻലാലിനെ അദ്ദേഹത്തിന്റെ വിശ്രമസ്ഥാനത്ത് നിന്ന് പോലീസ് അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ച ഓരോ നിമിഷവും, തൃശ്ശൂർ നഗരത്തിലെ സുരക്ഷാ ക്യാമറകൾ ഏകോപിപ്പിച്ച് ലൈവായി വലിയ സ്ക്രീനിലൂടെ ജനസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് അപൂർവമായൊരു ദൃശ്യാനുഭവമായി. ഇതിന് പിന്നിൽ നിശ്ശബ്ദമായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദങ്ങൾ നേരുന്നു.

07/01/2026

2026/01/05 : പിറവം ക്നാനായ കാത്തോലിക്ക ഫൊറോന പള്ളിയിലെ ഇടവ മദ്ധ്യസ്ഥരായ പൂജ്യരാജാക്കൻമാരുടെ തിരുന്നാൾ ദിനം രാത്രി. Holy Kings Knanaya Catholic Forane Church, Piravom on the Feast day at Night.

Address


Website

Alerts

Be the first to know and let us send you an email when HAM News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HAM News:

  • Want your business to be the top-listed Media Company?

Share