VENAD Media

VENAD Media VENAD Media Express Media

ഏവർക്കും കേരളപ്പിറവി ആശംസകൾ...
01/11/2025

ഏവർക്കും കേരളപ്പിറവി ആശംസകൾ...

01/11/2025

ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളൂ എവിടുന്ന് കിട്ടി ഷറഫ് നിനക്ക് ഇത്ര ധൈര്യം😌😄😄😄

ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചു.. സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമ...
29/10/2025

ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചു..
സാമൂഹ്യ സുരക്ഷ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

29/10/2025

മാനേ രക്ഷിക്കാനുള്ള കുരങ്ങന്റെ മനസ്സുണ്ടല്ലോ❤👍
#

കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി 1) രാവിലെ ആറു മ...
25/10/2025

കേരളത്തിൽ കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി
1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക്
2)വൈകുന്നേരം 6 മുതൽ 10 വരെ പീക്ക് ടൈമിൽ നോർമൽ റേറ്റിന്റെ 125% ആണ് charge. അതായത് നോർമൽ റേറ്റ് 4 രൂപ ആണെങ്കിൽ 5 രൂപ ആയിരിക്കും ഈ സമയത്തെ ഉപയോഗത്തിനുള്ള യൂണിറ്റ് റേറ്റ്. TOD മീറ്ററിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നോർമൽ, വൈകുന്നേരം 6 മുതൽ രാത്രി 10 വരെ പീക്ക് ടൈം, രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഓഫ്‌ പീക്ക് എന്നിങ്ങനെ ഉപയോഗം തിരിച്ചു കാണിക്കുന്നുണ്ട്.

3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്.
ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.
പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,
ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു...
0-50 units - 2.90 രൂപ
51-100 units - 3.40 രൂപ
101-150 units - 4.50 രൂപ
151-200 units - 6.10 രൂപ
201-250 units - 7.30 രൂപ
251 -300 units ( For entire Unit) 5.50 രൂപ
301-350 units ( For entire Unit) 6 .20 രൂപ.
351-400 units ( For entire Unit) 6 .50 രൂപ
401-500 units ( For entire Unit) 6.70 രൂപ
Above 500 units ( For entire Unit) 7.50 രൂപ
നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3
വ്യത്യാസം 247.3 രൂപ
കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ
140 x 4.50 = 630 ൽ നിർത്താം...
[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...

കടപ്പാട് :

സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു.
23/10/2025

സിനിമയിലെ പ്രമുഖ സംഘട്ടന സംവിധായകനും നിർമാതാവുമായ മലേഷ്യ ഭാസ്‌കർ അന്തരിച്ചു.

21/10/2025

ഈ കഥയുടെ ഹീറോ ഞാനാടാ
കാട്ടിലെ കൊമ്പനും നാട്ടിലെ കൊമ്പനും കണ്ടുമുട്ടിയപ്പോൾ...

19/10/2025

നായ് ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു.,

18/10/2025

കൊല്ലം ലിങ്ക് റോഡ് പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി യാത്രബോട്ടിലെ ജീവനക്കാർ...

18/10/2025

കോട്ടുവായ ഇട്ടതിന് ശേഷം യുവാവിനെ വായ അടയ്ക്കാനായില്ല; യാത്രക്കാരന് റെയിൽവെ സ്റ്റേഷനിൽ ചികിത്സ നൽകി...

ആരോഗ്യം  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
18/10/2025

ആരോഗ്യം

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...

മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി  സ്വാമി ശരണം🙏
18/10/2025

മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
സ്വാമി ശരണം🙏

Address


Website

Alerts

Be the first to know and let us send you an email when VENAD Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share