16/09/2026
നിങ്ങൾ ഇത് എന്തായാലും വായിക്കണം 🥰
പലരുടെയും കമെന്റ് കണ്ടു പരസ്യം ചെയ്യുന്നതിന് എതിരായിട്ട്. ചിലർ നെഗറ്റിവ് കമെന്റ്സ് ഇടുന്നത് കണ്ടു
ഇനി നമുക്ക് പറയാനുള്ളത് കൂടി കേൾക്കണം. നമ്മുടെ കണ്ടന്റ് വീഡിയോകൾ ഇഷ്ട്ടപെടുന്ന നമ്മളെ സ്നേഹിക്കുന്ന ആളുകളാണ് നിങ്ങൾ 🥰
വീഡിയോ ക്രീയേഷൻ അത്രയും ഇഷ്ടമുള്ള മേഖല ആയത് കൊണ്ടാണ് ഈ ഫീൽഡിൽ നില്കുന്നത് നിങ്ങളെ തൃപ്തി പെടുത്തുന്ന സന്തോഷിപ്പിക്കുന്ന വീഡിയോസുകൾ നമ്മൾ ചെയ്യാറുമുണ്ട്. നമ്മൾ ഷോർട്സ് റീൽസ് വീഡിയോസുകളാണ് ചെയ്യുന്നത് പലരുടെയും ധാരണ ഉണ്ട് സോഷ്യൽ മീഡിയയിൽ നിന്നും നമ്മൾ ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്നത്. അത് തെറ്റാണു ഷോർട്സ് വീഡിയോസ്, റീൽസ്. നിന്നൊന്നും വലിയ സംഖ്യ ഒന്നും ലഭിക്കില്ല നമ്മുടെ കണ്ടന്റ് വീഡിയോ ചെയ്യുന്നതിനു അതിന്റെതായ ചിലവുകൾ ഉണ്ട് അത് നമ്മൾ പ്രൊഫണൽ ആയാണ് ചെയ്യുന്നത് നമ്മുടെ പാഷനും കൂടിയാണ് ഈ മേഖല കൂടാതെ നമ്മളാൽ കഴിയുന്ന രീതിയിൽ ചാരിറ്റി ചെയ്യുന്നുണ്ട് അത് നമ്മൾ വീഡിയോസ് ചെയ്തു ആരെയും അറിയിക്കാറില്ല എന്ന് മാത്രം . ആ ചിലവുകൾ കവർ ചെയ്യാൻ വേണ്ടി നമ്മൾ ഇടക്ക് ചില ചെറിയ പരസ്യങ്ങൾ കണ്ടന്റ് വീഡിയോകളിലൂടെ ചെയ്യുന്നു അതിനടിയിലാണ് പലരും നമ്മളെ തളർത്തുന്ന രീതിയിൽ കമെന്റ് ചെയ്യുന്നത് ഇടക്ക് ചില പരസ്യം അത് ആർക്കും ബുദ്ധിമുട്ട് ഇല്ലാത്ത ഒരു കാര്യമല്ലേ അതും വളരെ ലിമിറ്റഡ് ആയി മാത്രം ചെയ്യുന്നു ഇത് നിങ്ങൾ മനസ്സിലാക്കും എന്ന് വിചാരിക്കുന്നു ഈ മേഖല ഒരു പ്രൊഫഷൻ ആയിട്ടാണ് നമ്മൾ ചെയ്യുന്നത്
ഞാൻ പറഞ്ഞ കാര്യം പോസിറ്റീവ് ആയി മാത്രം എടുക്കുക 🥰 സ്നേഹത്തോടെ HABI VLOGS
ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം
മോളുടെ ആഗ്രഹപ്രകാരം അവൾക്ക് ഒരു കുഞ്ഞു പെർഫ്യൂം ബിസിനസ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട് പഠിപ്പിനൊപ്പം കൊണ്ടുപോകാൻ ഓൺലൈൻ ഡെലിവറിയായിട്ടാണ് ചെയ്യുന്നത് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം ആവശ്യം ഉള്ളവർ മെസ്സഞ്ചറിൽ ഒന്ന് മെസ്സേജ് അയച്ചാൽ മതി ഡീറ്റെയിൽസ് ഞാൻ അയച്ചു തരാം