A2ZNewsLive

A2ZNewsLive Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A2ZNewsLive, Media/News Company, .

രാജ്യത്തെ ജനങ്ങളുടെ സ്വത്തു കൊള്ളയടിക്കുന്ന ബിജെപി മോഡി സർക്കാരിന്റെ ദിനം പ്രതിയുള്ള ഇന്ധന - പാചകവാതക  വിലവർദ്ധനവിൽ പ്രത...
10/05/2022

രാജ്യത്തെ ജനങ്ങളുടെ സ്വത്തു കൊള്ളയടിക്കുന്ന ബിജെപി മോഡി സർക്കാരിന്റെ ദിനം പ്രതിയുള്ള ഇന്ധന - പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കടമ്പൂർ മണ്ഡലം കമ്മിറ്റിയുടെ വിറക് വിതരണ സമരം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു.


കേരള പ്രദേശ് കോൺഗ്രസ്സ് സേവാദൾ ചീഫ് ഓർഗനൈസർ ആയി ശ്രീ രമേശൻ കരുവാച്ചേരി മാർച്ച്‌ 11 ന് സ്ഥാനമേൽക്കുന്നു. ചടങ്ങ് കെപിസിസി ...
06/03/2022

കേരള പ്രദേശ് കോൺഗ്രസ്സ് സേവാദൾ ചീഫ് ഓർഗനൈസർ ആയി ശ്രീ രമേശൻ കരുവാച്ചേരി മാർച്ച്‌ 11 ന് സ്ഥാനമേൽക്കുന്നു.
ചടങ്ങ് കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു മറ്റു പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനം രാഷ്ട്രീയ ലക്ഷ്യം വച്ച്.  കെ. കെ. എബ്രഹാം (കെപിസിസി ജനറൽ സെക്രട്ടറി)വർഷങ്ങളായി ആദിവാസി സ...
22/02/2022

കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനം രാഷ്ട്രീയ ലക്ഷ്യം വച്ച്. കെ. കെ. എബ്രഹാം
(കെപിസിസി ജനറൽ സെക്രട്ടറി)

വർഷങ്ങളായി ആദിവാസി സമൂഹത്തിന്റെ സഹായത്തിനായി രാപ്പകൽ കഷ്ടപ്പെട്ട് ജോലി ചെയ്തു വന്നിരുന്ന കമ്മിറ്റഡ് സോഷ്യൽ വർക്കേഴ്സിനെ പിരിച്ച് വിട്ട് പുതിയ ആളുകളെ നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ പുറത്ത് നിർത്തി സി.പി. എം പ്രവർത്തകരെ പൊതു വിഭാഗത്തിൽ നിന്ന് പിന്നാമ്പുറത്തു കൂടെ ജോലിയിൽ കയറ്റാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
ഉയർന്ന യോഗ്യതാ മാനദണ്ഡങ്ങൾ വച്ചതും, ചോദ്യക്കടലാസ് തയ്യാറാക്കിയതും
പാവപ്പെട്ട ആദിവാസി സമൂഹത്തെ തഴയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ്.
കാലങ്ങളായി അദ്ധ്വാനിച്ച വരെ ചവുട്ടി പുറത്താക്കി
സ്വന്തക്കാരെ കയറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം.

Address


Website

Alerts

Be the first to know and let us send you an email when A2ZNewsLive posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share