Abhijith Bhakthan

  • Home
  • Abhijith Bhakthan

Abhijith Bhakthan •Vlogger
•Photographer
•Rail Enthusiast

🏆 2025 CAB MODIFICATION CONTEST WINNER 🏆RPM WAP-7  #30333 stealing the spotlight 💙At the helm of 22620 Tirunelveli – Bil...
16/12/2025

🏆 2025 CAB MODIFICATION CONTEST WINNER 🏆

RPM WAP-7 #30333 stealing the spotlight 💙
At the helm of 22620 Tirunelveli – Bilaspur SF Express, cruising gracefully over the iconic Aroor–Kumbalam Bridge towards Ernakulam Jn 🚆✨

Power, pride, and perfection on rails. 🇮🇳⚡

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്‌, മംഗലാപുരം ചെന്നൈ മെയിൽ, ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ...
09/12/2025

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്‌, മംഗലാപുരം ചെന്നൈ മെയിൽ, ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ ആലപ്പുഴ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾ ജനുവരി 16 മുതൽ LHB കോച്ചുകളുമായി ഓടിതുടങ്ങും എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോൾ ഇതിന്റെ date മാറ്റിയിട്ടുണ്ട് 👇🏻

12601 MGR ചെന്നൈ സെൻട്രൽ → മംഗളൂരു സെൻട്രൽ SF മെയിൽ: 02 ഫെബ്രുവരി 2026 മുതൽ

12602 മംഗളൂരു സെൻട്രൽ → MGR ചെന്നൈ സെൻട്രൽ SF മെയിൽ: 03 ഫെബ്രുവരി 2026 മുതൽ

22637 MGR ചെന്നൈ സെൻട്രൽ → മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് SF എക്സ്പ്രസ്: 04 ഫെബ്രുവരി 2026 മുതൽ

22638 മംഗളൂരു സെൻട്രൽ → MGR ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് SF എക്സ്പ്രസ്: 01 ഫെബ്രുവരി 2026 മുതൽ

22639 MGR ചെന്നൈ സെൻട്രൽ → ആലപ്പുഴ SF എക്സ്പ്രസ്: 01 ഫെബ്രുവരി 2026 മുതൽ

22640 ആലപ്പുഴ → MGR ചെന്നൈ സെൻട്രൽ SF എക്സ്പ്രസ്: 02 ഫെബ്രുവരി 2026 മുതൽ

12695 MGR ചെന്നൈ സെൻട്രൽ → തിരുവനന്തപുരം സെൻട്രൽ SF എക്സ്പ്രസ്: 03 ഫെബ്രുവരി 2026 മുതൽ

12696 തിരുവനന്തപുരം സെൻട്രൽ → എംജിആർ ചെന്നൈ സെൻട്രൽ എസ്എഫ് എക്സ്പ്രസ്: 04 ഫെബ്രുവരി 2026 മുതൽ

സിലിഗുടി ഷെഡ്‌ഡിന്റെ ഒരു കിടിലൻ WDG-4 ലോക്കോ: ലാൽഗഡ് - ജൈസല്മീർ ലീലൻ എക്സ്പ്രെസ്സുമായി ലാൽഗഡ് സ്റ്റേഷനിൽ നിന്നും പുറപ്പെ...
01/12/2025

സിലിഗുടി ഷെഡ്‌ഡിന്റെ ഒരു കിടിലൻ WDG-4 ലോക്കോ: ലാൽഗഡ് - ജൈസല്മീർ ലീലൻ എക്സ്പ്രെസ്സുമായി ലാൽഗഡ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു 🔥

ഇന്ന് എറണാകുളത്ത് എത്തിച്ചേർന്ന പട്ന - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിന്റെ അവസ്ഥ! ഈ നിർഗുണ സംസ്ഥാനത...
29/11/2025

ഇന്ന് എറണാകുളത്ത് എത്തിച്ചേർന്ന പട്ന - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ ജനറൽ കോച്ചിന്റെ അവസ്ഥ! ഈ നിർഗുണ സംസ്ഥാനത്തിലേക്ക് പോകുന്ന വണ്ടികളുടെ അവസ്ഥ 😑

മുംബൈ LTT - എറണാകുളം ദുരന്തോ എക്സ്പ്രസ്സ്‌ 🔥 മുംബൈ നിന്നും കേരളത്തിലേക്ക് വരാൻ ഏറ്റവും ബെസ്റ്റ് ട്രെയിൻ എന്ന് പറയാം 👌പ്ര...
29/11/2025

മുംബൈ LTT - എറണാകുളം ദുരന്തോ എക്സ്പ്രസ്സ്‌ 🔥 മുംബൈ നിന്നും കേരളത്തിലേക്ക് വരാൻ ഏറ്റവും ബെസ്റ്റ് ട്രെയിൻ എന്ന് പറയാം 👌

പ്രധാന സ്റ്റേഷനുകളായ ഉഡുപ്പി, കാസർഗോഡ്, കണ്ണൂർ, ഷൊർണൂർ ജങ്ഷൻ, തൃശ്ശൂർ സ്റ്റേഷനുകളിൽ ഈ വണ്ടിക്ക് സ്റ്റോപ്പും ഇല്ല 🔥

ഏഴിമല കടന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ 🇮🇳
28/11/2025

ഏഴിമല കടന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാസർഗോഡ് - തിരുവനന്തപുരം വന്ദേ ഭാരത്‌ എക്സ്പ്രസ്സ്‌ 🇮🇳

നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്റ്റേഡിയം (Motera Stadium), അഹമ്മദാബാദ് 🔥ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയം ആണിത...
27/11/2025

നരേന്ദ്ര മോദി ക്രിക്കറ്റ്‌ സ്റ്റേഡിയം (Motera Stadium), അഹമ്മദാബാദ് 🔥

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയം ആണിത് - 132,000 ആൾകാർക്ക് ഇവിടെ ഇരുന്ന് കളി കാണാം, 2023 IPL കാണാൻ പോയപ്പോൾ എടുത്ത ചിത്രം ❤️

ഈ ലോക്കോ ഓർമയുണ്ടോ 😊 പണ്ട് രാജ്ധാനി, കേരള സമ്പർക്ക് ക്രാന്തി മുതലായ വണ്ടികളെ നയിച്ചു കൊണ്ടിരുന്ന ലോക്കോ ആണ് - WDP-3A 🔥 1...
27/11/2025

ഈ ലോക്കോ ഓർമയുണ്ടോ 😊 പണ്ട് രാജ്ധാനി, കേരള സമ്പർക്ക് ക്രാന്തി മുതലായ വണ്ടികളെ നയിച്ചു കൊണ്ടിരുന്ന ലോക്കോ ആണ് - WDP-3A 🔥

160 kmph വരെ പോകാൻ ശേഷിയുള്ള ഒരു ലോക്കോ ആണിത്. ALCo കാറ്റഗറിയിൽ വരുന്ന ഈ ലോക്കോയ്ക്ക് സാധാരണ ALCo locomotives ആയ WDM-3A, WDG-3A പോലുള്ള ലോക്കോകളുടെ അതെ ശബ്‍ദമാണ്. ബോഡി മാത്രം വ്യത്യാസമുണ്ട് - Dual Cab ആണ്. ഇത് ഓടിക്കുന്ന ലോക്കോ pilots അകത്തെ ചൂട്‌ കാരണം ചുട്ട് പൊള്ളുന്നത് കൊണ്ട് ഇതിന് ഒരു വിളിപ്പേര് ഉണ്ട് - Toaster 😁

ഇപ്പോൾ ഈ ലോക്കോ നമ്മുടെ ഇവിടെ ഒന്നുമില്ല. ആകെ ഉള്ളത് പഞ്ചാബിലാണ്.

നാഗർകോവിൽ - കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ്‌  🔥
25/11/2025

നാഗർകോവിൽ - കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ്‌ 🔥

22149/22150 പൂനെ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ - സൂപ്പർഫാസ്റ്റ് എന്ന കാറ്റഗറിയോട് നീതി പുലർത്തുന്ന കേരളത്തിലെ ...
25/11/2025

22149/22150 പൂനെ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ - സൂപ്പർഫാസ്റ്റ് എന്ന കാറ്റഗറിയോട് നീതി പുലർത്തുന്ന കേരളത്തിലെ വളരെ ചുരുക്കം ട്രെയിനുകളിൽ ഒന്ന് 👌🔥

വളരെ കുറഞ്ഞ സ്റ്റോപ്പുകളും കുറഞ്ഞ റണ്ണിംഗ് ടൈമും ആണ് ഈ വണ്ടിക്ക് കൊടുത്തിരിക്കുന്നത് പക്ഷെ ആകെയുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ - ഈ വണ്ടി കൊങ്കൻ റെയിൽവേയിൽ വെച്ച് ലേറ്റ് ആയാൽ പിന്നെ ഇതിന് ഒരു തിരിച്ചു വരവ് കാണില്ല കാരണം ഇതാണ് : പൂനെയിൽ നിന്നും എറണാകുളത്തേക്ക് വരുമ്പോൾ തിരുവനന്തപുരം രാജധാനിയുടെ തൊട്ട് മുമ്പിൽ ആണ് ഈ വണ്ടി വരുന്നത്! വളരെ rare ആയിട്ട് മാത്രമേ രാജ്ധാനി ഇതിന്റെ മുന്നിൽ കേറാറുള്ളൂ. അത്കൊണ്ടായിരിക്കാം ഈ വണ്ടിക്ക് നല്ല priority കിട്ടുന്നത്.

സമയത്തിന് ഓടാത്ത ഒരു സൂപ്പർഫാസ്റ്റ് കൂടിയാണിത് - അതിന്റെ പ്രധാന കാരണം ഈ വണ്ടിക്ക് കൊടുക്കുന്ന ലോക്കോ ആണ്. പൂനെ നിന്നും പനവേൽ വരെ ഈ വണ്ടിക്ക് പാസഞ്ചർ ലോക്കോ ആയ WAP-4 അല്ലെങ്കിൽ WAP-7 ആണ് കൊടുത്ത് വിടുന്നത്. പക്ഷെ പനവേൽ നിന്നും ഇതിന് വിടുന്നതാവട്ടെ ഗുഡ്സ് ലോക്കോ ആയ WAG-9 ആണ്! കൊങ്കൻ റെയിൽവേയിൽ ട്രാക്കിന്റെ മാക്സിമം വേഗത 120 kmph ആണ്. മംഗലാപുരത്തിന് ശേഷം 110 kmph ആണ്. ഷൊർണുർ കഴിഞ്ഞാണെങ്കിൽ 80 kmph ഉം. ഈ WAG-9 ലോക്കോയ്ക്ക് ആണെങ്കിൽ ആകെ എടുക്കാവുന്ന മാക്സിമം വേഗത 90-100 kmph ആണ്. മാക്സിമം സ്പീഡ് അനുസരിച്ച് സൂപ്പർഫാസ്റ്റിന്റെ timetable വെച്ച് ഓടുന്ന ഈ വണ്ടി 90ഇൽ ഇട്ട് ഉരുട്ടുമ്പോൾ സ്വാഭാവികമായും വണ്ടി ലേറ്റ് ആവും. Delay coverup ചെയ്യാൻ ടൈം കൊടുത്തിട്ടുണ്ടെങ്കിലും വലിയ മാറ്റം വരാറില്ല. സംശയം ഉണ്ടെങ്കിൽ ഇതിന്റെ running സ്റ്റാറ്റസ് നോക്കിയ മതി. പൂനെ നിന്നും വരുന്ന ലോക്കോ കൊടുക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് മനസ്സിലാവുന്നില്ല. 😴

🎉 We Reached 200K Subscribers! 🎉Thank you all for the incredible love and support.Every journey, every vlog, and every m...
23/11/2025

🎉 We Reached 200K Subscribers! 🎉
Thank you all for the incredible love and support.
Every journey, every vlog, and every moment has become special because of you.

🚆✨
Your encouragement inspires me to explore more routes and bring even better train travel content.

Thank you for 200K! ❤️
Grateful for each one of you.

വാണിയമ്പലം സ്റ്റേഷനിൽ പാസ്സഞ്ചറിനായി കാത്ത് നിൽക്കുന്ന രാജ്യറാണി എക്സ്പ്രസ്സ്‌ 🔥
22/11/2025

വാണിയമ്പലം സ്റ്റേഷനിൽ പാസ്സഞ്ചറിനായി കാത്ത് നിൽക്കുന്ന രാജ്യറാണി എക്സ്പ്രസ്സ്‌ 🔥

Address


Website

Alerts

Be the first to know and let us send you an email when Abhijith Bhakthan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abhijith Bhakthan:

  • Want your business to be the top-listed Media Company?

Share