Fake News 65- FN65

  • Home
  • Fake News 65- FN65

Fake News 65- FN65 Biased Media is a real threat to Indian Democracy . Save Media, Save Democracy, Save India

Claim: Jawaharlal Nehru took the citizenship of London in 1956.Fact: Jawaharlal Nehru was conferred with the ‘Freeman of...
21/09/2022

Claim: Jawaharlal Nehru took the citizenship of London in 1956.

Fact: Jawaharlal Nehru was conferred with the ‘Freeman of the City of London’/‘Freedom of the City of London’ award in 1956. It is an honorary title. He did not renounce Indian citizenship and take the citizenship of England.

മട്ടന്നൂരിലെ സീറ്റ് നില : 2012: LDF - 20, UDF -14 2017: LDF - 28, UDF - 7 2022: LDF - 21, UDF - 142012 ൽ ലഭിച്ച സീറ്റ് ന...
22/08/2022

മട്ടന്നൂരിലെ സീറ്റ് നില :

2012: LDF - 20, UDF -14
2017: LDF - 28, UDF - 7
2022: LDF - 21, UDF - 14

2012 ൽ ലഭിച്ച സീറ്റ് നിലനിർത്തി. അത്ര തന്നെ..‼️🙄

പിന്നെ, കെ കെ ശൈലജ ടീച്ചറുടെ വാർഡ് പിടിച്ചെടുത്തു എന്നത് എട്ടു നിലയിൽ പൊട്ടിയ ചില UDF തോറ്റ MLA മാരുടെ ഗീർവാണങ്ങൾ മാത്രം .

17/08/2022

പാടത്ത് പണിയിലേർപ്പെട്ട വേലുഅണ്ണനെ ചാനലുകാരൻ ഇന്റർവ്യൂ ചെയ്യുകയാണ്.

താങ്കൾക്ക് രണ്ടു കാളകളാണുള്ളത് അല്ലേ?_

■ അതെ.

എന്തു ഭക്ഷണമാണാവയ്ക്ക് കൊടുക്കാറ് ?

■ കറുത്തതിനോ അതോ വെളുത്തതിനോ?

# ഉത്തരം കേട്ട് ഒന്ന് അമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത്
വെളുത്തതിന് ?

■ പച്ചപ്പുല്ല്

□ കറുത്തതിനോ ?

■ പച്ചപ്പുല്ല്

□ ശരി. ഇവയെ എന്തു വെള്ളത്തിലാണ് കുളിപ്പിക്കാറ് ?

■ കറുത്തതിനെയോ അതോ വെളുത്തതിനെയോ?

□ കറുത്തതിനെ ?

■ പച്ചവെള്ളത്തിൽ

□ അപ്പോൾ വെളുത്തതിനെയോ ?

■ പച്ചവെള്ളത്തിൽ

□ രാത്രിയിൽ ഇവയെവിടെയാണുറങ്ങുന്നത് ?

■ വെളുത്തതോ അതോ കറുത്തതോ?

# നല്ല നീരസത്തോടെ എങ്കിലും ഒരൽപ്പം ചിരി വരുത്തി...

□ വെളുത്തതിനെ ?

■ അതിനെ പുറകിലത്തെ തൊഴുത്തിൽ.

□ അപ്പോൾ കറുത്തതിനെ?

■ അതിനെയും അവിടെത്തന്നെ.

ഇതോടെ കൺട്രോൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ :

□ താനെന്തൊരു ദുരന്തമാണെടോ? ചോദിക്കുമ്പോഴൊക്കെ കറുത്തതിനോ വെളുത്തതിനോന്ന് ചോദിച്ച് താനെന്താ കളിക്കുകയാണോ ?

■ വേലു അണ്ണൻ : കറുത്ത കാള എന്റെതാണ്.

□ അപ്പോൾ വെളുത്ത കാളയോ ?

■ അതും എന്റെതു തന്നെ

ഇതോടെ മാധ്യമക്കാരന്റെ കിളി പോയി.
കൂളായി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വേലു അണ്ണൻ പറഞ്ഞു ... എന്നും കാലത്ത് മുതൽ ഇരുട്ടും വരെ ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കാണിച്ച് നാട്ടുകാരുടെ ക്ഷമ കെടുത്തുന്ന നിന്നെയൊക്കെ ഒന്ന് കൈയ്യിൽ കിട്ടാൻ കാത്തിരിക്കയായിരുന്നു.🙏🙏

∆കടപ്പാട്∆

Address


Website

Alerts

Be the first to know and let us send you an email when Fake News 65- FN65 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share