24/06/2025
സിൽക്ക് സ്മിത ചിത്രത്തിൽ അഭിനയിച്ചു , 17 ആം വയസിൽ ആ'ത്മ'ഹത്യ , താരസുന്ദരിമാരുടെ സഹോദരനായ നന്ദുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ?
മലയാളി പ്രേഷകരുടെ ഇഷ്ടനടിമാരിൽ മുൻപന്തിയിലാണ് സഹോദരിമാരായ ഉർവശി കലാരഞ്ജിനി കല്പന എന്നിവർ . തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റെ തനിമയോടെ കൈകാര്യം ചെയ്യാൻ ഉർവശിക്ക് -കല്പന - കലാരഞ്ജിനി സഹോദരിമാർക്ക് സാധിച്ചിരുന്നു . തെന്നിന്ത്യൻ സിനിമാലോകത്തെ താതാരസുന്ദരിമായിരുന്നു മൂവരും . ഉർവശി - കലാരഞ്ജിനി - കല്പന താരസുന്ദരിമാരെ എല്ലാവരും അറിയുമെങ്കിലും ഇവരുടെ സഹോദരന്മാരായ നന്ദുവിനെയും - കമൽ റോയ് നെയും എല്ലാവര്ക്കും അറിയണമെന്നില്ല .
സഹോദരന്മാരിൽ ഇളയ സഹോദരനായ നന്ദുവിനെ ചിലപ്പോൾ നിങ്ങൾക്ക് പരിചയം ഉണ്ടാകും . താരസുന്ദരിമാരുടെ സഹോദരനായ നന്ദു വീട്ടിൽ ഏറെ വാത്സല്യത്തോടെയാണ് വളർന്നുവന്നത് . എന്തും തുറന്നു പറയാനുള്ള സ്വന്തന്ത്രം ചേച്ചിമാർക്കിടയിൽ നന്ദുവിന് ഉണ്ടായിരുന്നു . സഹോദരിമാർക്ക് പിന്നാലെ അഭിനയലോകത്തേക്ക് എത്തിയ നന്ദു ഒരു ചിത്രത്തിൽ വേഷമിടുകയും ചെയ്തിരുന്നു . ലയനം എന്ന സിൽക്ക് സ്മിത ചിത്രത്തിലൂടെ നായക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് . പ്രിൻസ് എന്ന താരം പിന്നീട് സിനിമയിൽ എത്തി നന്ദു എന്ന് മാറ്റുകയായിരുന്നു . എന്നാൽ താരകുടുംബത്തെ ഞെട്ടിച്ച് നന്ദു 17 ആം വയസിൽ ആ'ത്മ'ഹ'ത്യ ചെയ്യുകയായിരുന്നു .
താരകുടുംബത്തെ ഏറെ സങ്കടത്തിലാഴ്ത്തുകയും ചെയ്തു . എന്തിനാണ് നന്ദു ആ'ത്മ'ഹ'ത്യ ചെയ്തത് എന്നും ഇന്നും വ്യക്തമല്ല , ആ കാലത്ത് നിരവധി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു എന്നാൽ അതൊന്നും സത്യമല്ല എന്ന് പിന്നീട് പുറത്തുവന്നിരുന്നു . ഒരു മകനെപോലെയാണ് സഹോദരിമാർ നന്ദുവിനെ സ്നേഹിച്ചിരുന്നത് . എന്തും തുറന്നു പറയാനുള്ള സ്വന്തന്ത്രം ഉണ്ടായിട്ടും എന്തെങ്കിലും സങ്കടം ഇല്ലാതായിട്ട് നന്ദു പറഞ്ഞിട്ടില്ല എന്ന് താരകുടുംബം പറയുകയും ചെയ്തിരുന്നു . അന്ന് ഏറ്റവും കൂടുതൽ സങ്കടത്തിലാഴുതിയ സംഭവമായിരുന്നു കുഞ്ഞനുജന്റെ വിയോഗം എന്ന് ഉർവശി മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് .