Swaraj Patra

Swaraj Patra News about Swaraj Abhiyan, as covered in print and electronic media.

हरियाणा विधानसभा का चुूनाव 05.10.2024 को हुआ।मतदान का आंकड़ा बताते हुए चुनाव आयोग ने तीन प्रेस नोट जारी किए। एक 05.10.20...
11/10/2024

हरियाणा विधानसभा का चुूनाव 05.10.2024 को हुआ।
मतदान का आंकड़ा बताते हुए चुनाव आयोग ने तीन प्रेस नोट जारी किए।
एक 05.10.2024 की शाम 7 बजे, दूसरा उसी रात 11.45 PM और तीसरा 7.10.2024 को ।
नीचे स्क्रीन शॉट देखिए !

23/07/2024

അനധികൃത ക്വാറി ആര് ആർക്കുവേണ്ടി നടത്തുന്നു?

ഇന്ത്യയിലെ 10 സുന്ദര ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൊല്ലങ്കോടും പരിസര പ്രദേശങ്ങളും ടൂറിസത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന്കൊണ്ടിരിക്കുകയാണ്... കൊല്ലങ്കോടിന്റെ പ്രകൃതിഭംഗിക്ക് ആക്കം കൂട്ടികൊണ്ട് നമ്മുടെ തെന്മലയാകട്ടെ തലയുയർത്തി നിൽക്കുന്നു. അന്യ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുപോലും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് കൊല്ലങ്കോടും മുതലമടയും തെന്മലയുടെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളുടെയും പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തികൊണ്ടിരിക്കുന്നത്... മറുവശത്താകട്ടെ തെന്മലയുടെ അടിത്തട്ടിൽ തന്നെ ചെറുകിട വൻകിട അനധികൃത കരിങ്കൽ ക്വാറികൾ നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട് സുഗമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു... നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ അറിഞ്ഞഭാവം നടിക്കുന്നുമില്ല... ഇന്ന് പ്രകൃതി സൗന്ദര്യം വിരിയിച്ചുകൊണ്ട് കേരളത്തിന്‌ തന്നെ അഭിമാനമായ തെന്മലയെ ഒരു ഉരുൾപൊട്ടലിലേക്ക് വലിച്ചെറിയാൻ കെല്പുള്ളയവാണ് പല വൻകിട ക്വാറികളും.... അപകടം ഉണ്ടായശേഷം നടപടി എടുക്കാതെ അതിന് മുൻപ് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...

കൊല്ലങ്കോടിന്റെയും മുതലമടയുടെയും പ്രകൃതി ഭംഗി എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ഇത് പരമാവധി ഷെയർ ചെയ്യുക....

ഭംഗിയുള്ളതെല്ലാം എന്നും അതുപോലെ നിലനിൽക്കട്ടെ....

Voice of muthalamda

Two different BJPs competed in 2024. The challenger gained, the establishment lostYOGENDRA YADAV, RAHUL SHASTRI and SHRE...
11/06/2024

Two different BJPs competed in 2024. The challenger gained, the establishment lost

YOGENDRA YADAV, RAHUL SHASTRI and SHREYAS SARDESAI
11 June, 2024

The anti-establishment vote for the BJP in some states has partially masked the overall mandate against the national political establishment represented by the BJP.

05/06/2024

നാം ദ്രോഹികളാണോ?

എത്രമാത്രം ദ്രോഹങ്ങളാണ് നാം നമ്മുടെ തലമുറകൾക്കെതിരെ ചെയ്തു കൂട്ടിയതെന്ന് നമ്മുടെ പിൻതലമുറക്കാർ പറയാനും നമ്മെ തള്ളിപ്പറയാതിരിക്കാനുമുള്ള വഴിയെപ്പറ്റി ചിന്തിക്കാം.
നാം എത്ര വലിയ കൊട്ടാരം പണിതു വച്ചാലും എത്ര കോടികൾ ബാങ്കിലിട്ടു വച്ചാലും അത് വരും തലമുറക്ക് എത്ര കണ്ട് പ്രയോജനപ്പെടുമെന്നു ചിന്തിച്ചിട്ടുണ്ടോ?
മാലിന്യമില്ലാത്ത വായുവും , ശുദ്ധമായ ജലവും , മാലിന്യമില്ലാത്ത മണ്ണും അതിനനുയോജ്യമായ സൂര്യനേയും നമുക്കു സ്വപ്നം കാണാം.
സ്വപ്നം കാണാനെങ്കിലും തൊട്ടടുത്ത തലമുറയെ പഠിപ്പിക്കാം.
ബാക്കി അവർ ചെയ്യട്ടെ.
ഈ ഭൂമിയിൽ നമ്മുടെ വർഗ്ഗം അന്യംനിന്നു പോകാൻ നാം കാരണക്കാരാകരുതേ!

മുല്ലപ്പെരിയാ പ്രശ്നത്തിനു പരിഹാരമില്ലേ?
01/06/2024

മുല്ലപ്പെരിയാ പ്രശ്നത്തിനു പരിഹാരമില്ലേ?

മുല്ലപ്പരിയാറിന് ശാശ്വതമായ പരിഹാരം | ഇ ശ്രീധരൻ നിർദ്ദേശിക്കുന്നു | E Sreedharan DMRC | ്മുടെ ചാനലിന്റെ എറ്....

Address


Alerts

Be the first to know and let us send you an email when Swaraj Patra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Swaraj Patra:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share