10/04/2024
കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരന്നപ്പെട്ടു. കോട്ടയം മംഗളം കോളേജിലെ ബി ബി എ വിദ്യാർഥികൾ ആണ്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി ഇന്നു പുലർച്ചെ മൂന്നു മണിയോടെ ശ്രാങ്കുഴി ഭാഗത്താണ് അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിച്ചാണ് അപകടമെന്നു പറയുന്നു. #ശ്രാങ്കുഴി #വെള്ളൂർ