സംസ്ഥാനത്ത് ചൊവ്വാഴ്ച (ജൂലൈ 8) പണിമുടക്കാനുള്ള തീരുമാനത്തിലുറച്ച് സ്വകാര്യ ബസുടമകൾ . വിദ്യാർഥികളുടെ കൺസഷൻ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് എട്ടാം തീയതി പണിമുടക്ക് സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടാം തീയതി മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിച്ചിരുന്നു.
04/07/2025
ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്. റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വാർഡ് കൗൺസിലർ എം സുലൈമാൻ്റെ നേതൃത്വത്തിൽ ഐ ആർ ഡബ്ല്യു വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.
Be the first to know and let us send you an email when ജനമൈത്രി വടക്കഞ്ചേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.