വിധു എന്ന വീട്ടമ്മയുടെ മനോഹരമായ ഗപ്പി ഫാം .
വീട്ടമ്മമാർക്ക് മാതൃക ആക്കി ചെയ്യാൻ കഴിയുന്ന
ഒരു സംരംഭം അണ് ഗപ്പി വളർത്തൽ .എല്ലാവരും വീഡിയോ
കണ്ടട്ട് നിങ്ങളുടെ അഭിപ്രായം കമൻ്റ് ആയി രേഖപ്പെടുത്തുക
ഒരു കുളം നിറയെ ഗപ്പികൾ | guppy pond| hybrid guppy | guppy farming | vlog 3
12/12/2020
hi friends
aqua bae യുടെ ആദ്യ വീഡിയോ ഇരുപതിൽപരം ഗപ്പികൾ ഉള്ള രണ്ടു ചെറുപ്പക്കാരുടെ ഒരു മനോഹരമായ ഗപ്പി ഫാമിനെപറ്റിയാണ്. വീഡിയോയുടെ ദൈർഘ്യം കൂടുതലായതുകൊണ്ട് 2 part ആയിട്ടാണ് വീഡിയോ upload
ചെയ്തത് . Part 2 ആണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . part 2 ആണ് നിങ്ങൾ ആദ്യം കാണുന്നത് എങ്കിൽ കണ്ടതിനുശേഷം part 1 കാണാൻ മറക്കല്ലേ
ഒരു യമണ്ടൻ ഗപ്പി ഫാമുമായി രണ്ടു ചെറുപ്പക്കാർ| guppy farm review | part - 1 |hybrid guppies|vlog 1
hi friends
aqua bae യുടെ ആദ്യ വീഡിയോ ഇരുപതിൽപരം ഗപ്പികൾ ഉള്ള രണ്ടു ചെറുപ്പക്കാരുടെ ഒരു മനോഹരമായ ഗപ്പി ഫാമിനെപറ്റിയാണ്. വീഡിയോയുടെ ദൈർഘ്യം കൂടുതലായതുകൊണ്ട് 2 part ആയിട്ടാണ് വീഡിയോ upload ചെയ്യുന്നത് അടുത്ത part ഉടൻതന്നെ upload ചെയ്യുന്നതായിരിക്കും
Aquabae ഒരു pet റിലേറ്റഡ് ചാനലാണ് . അലങ്കാര മത്സ്യങ്ങളും മൃഗങ്ങളും പക്ഷികളെയും പറ്റിയാണ് കൂടുതൽ നമ്മൾ ഇതിൽ വീഡിയോ ചെയ്യാനുദ്ദേശിക്കുന്നത് .അതിനെപ്പറ്റി കൂടുതൽ അറിയാനും വീഡിയോ കാണാനും ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടാതെ അടുത്തുള്ള ബെൽ ഐക്കൺ കൂടി അമർത്തുക https://www.youtube.com/channel/UC3ai9zLalZxYR-5YXLAuLoA
Be the first to know and let us send you an email when Aquabae posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.