Sleeho Vision

  • Home
  • Sleeho Vision

Sleeho Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sleeho Vision, Media/News Company, .

25/05/2025

അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ വെല്ലൂർ സെന്റ് മേരീസ്‌ പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ പട്ടംകൊട സ്ഥാനാരോഹണം

24/05/2025

Holy Ordination

14/05/2025

മലങ്കര സഭയുടെ നവാഭിഷിക്തനായ ശ്രേഷ്‌ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും

പോത്താനിക്കാട് മേഖയിലെ പള്ളികളുടെ ആഭിമുഖ്യത്തിൽ

27/04/2025

വി. മൂന്നിന്മേൽ കുർബ്ബാന || 344-ാം ശ്രാദ്ധപ്പെർന്നാൾ

വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയിൽ കബറടങ്ങിയിരിക്കുന്ന

മഹാ പരിശുദ്ധനായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ

344-ാം ശ്രാദ്ധപ്പെർന്നാൾ

2025 ഏപ്രിൽ 27 ഞായറാഴ്‌ച

വി. കുർബ്ബാന

20/04/2025

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി ഭദ്രാസനം
ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക്

സ്വീകരണവും അനുമോദന സമ്മേളനവും

2025 ഏപ്രിൽ 20 ഞായർ വൈകിട്ട് 04:00ന്

കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽവച്ച്

04/02/2025

LIVE STREAMING || ശ്രാപ്പിള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ചാപ്പലിൽ മഞ്ഞനിക്കര ബാവായുടെ 93-ാമത് ശ്രാദ്ധപ്പെരുന്നാൾ

വി. കുർബ്ബാനയും, പെരുന്നാൾ സന്ദേശവും , മഞ്ഞനിക്കര തീർത്ഥാടകർക്ക് സ്വീകരണവും.

03/02/2025

ശ്രാപ്പിള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ചാപ്പലിൽ മഞ്ഞനിക്കര ബാവായുടെ 93-ാമത് ശ്രാദ്ധപ്പെരുന്നാൾ

സന്ധ്യാ നമസ്കാരവും, പെരുന്നാൾ സന്ദേശവും, പ്രദക്ഷിണവും.
സന്ധ്യാ നമസ്കാരവും, പെരുന്നാൾ സന്ദേശവും, പ്രദക്ഷിണവും.

08/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40മത് ദിന ഓർമ്മ || വി.മൂന്നിന്മേൽ കുർബ്ബാന, കാനഡ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ||

27/10/2024

കാനഡയിലെ ലണ്ടൻ ഒന്റാറിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയുടെ ദശാബ്ധി ആഘോഷവും, ശിലാസ്ഥാപനം പെരുന്നാളും, പരിശുദ്ധ ചാത്തുരത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും.

വിശുദ്ധ കുർബ്ബാനയ്ക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നു

26/10/2024

കാനഡയിലെ ലണ്ടൻ ഒന്റാറിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയുടെ ദശാബ്ധി ആഘോഷവും, ശിലാസ്ഥാപനം പെരുന്നാളും, പരിശുദ്ധ ചാത്തുരത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും.

സന്ധ്യാ പ്രാർത്ഥനക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നു

18/08/2024

പരിശുദ്ധ പാത്രിയർക്കീസ് ബാവാ കാനഡയിലെ മലങ്കര യാക്കോബായ സുറിയാനി മക്കളുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന പ്രഥമ ശ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി പരിശുദ്ധ ബാവ മിസ്സിസാഗ സെന്റ് മേരീസ് സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളിൽ വി കുർബ്ബാന അർപ്പിക്കുന്നു

17/08/2024

പരിശുദ്ധ പാത്രിയർക്കീസ് ബാവാ കാനഡയിലെ മലങ്കര യാക്കോബായ സുറിയാനി മക്കളുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന പ്രഥമ ശ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി പരിശുദ്ധ ബാവ ടൊറൺണ്ടൊയിലെ മാർക്കം സെന്റ് ബർസൊമ സുറിയാനി പള്ളിയിൽ വി. കുർബ്ബാന അർപ്പിക്കുന്നു

Address


Alerts

Be the first to know and let us send you an email when Sleeho Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sleeho Vision:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share