Nation Sports

  • Home
  • Nation Sports

Nation Sports Sports

09/12/2024

ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഒരു ബോളിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയാവുന്നത്.

08/12/2024

ബാറ്റില്‍ തട്ടിയ ശേഷമാണോ ബോള്‍ പാഡില്‍ കൊണ്ടതെന്നായിരുന്നു പ്രധാന സംശയം.എന്നാല്‍ അശ്വിനു അതു ഔട്ടാണെന്നുറപ്പായിരുന്നു.

30/11/2024

സഞ്ജു സാംസണിന്റെ ഓപ്പണർ സ്ഥാനത്തിന് ഭീഷണിയായി ഋഷഭ് പന്ത് | ഋഷഭ് പന്ത് തിളങ്കിയാൽ സഞ്ജു പെട്ടും എന്നത് ഉറപ്പ്

28/11/2024

IPL ടീമുകളുടെ ഓപ്പണർമാർ ആരൊക്കെയായിരിക്കും ? സഞ്ജു & ജയ്‌സ്വാള്‍, രോഹിത് ശര്‍മ & വില്‍ ജാക്‌സ് ...ഇതാ ടീമുകളുടെ ഓപ്പണിങ് ജോടികള്‍, ബെസ്റ്റേത്?

21/11/2024

അർജൻറീന ടീം അധികൃതർ ഉടൻ കേരളത്തിൽ എത്തും മെസ്സി ഇനി കേരളത്തിൽ കളിക്കും

20/11/2024

റിഷഭ് പ്ന്തിനെ മെഗാ ലേലത്തിനു മുന്നോടിയായി കൈയൊഴിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നാലു താരങ്ങളെയാണ് നിലനിര്‍ത്തിയിട്ടുള്ളത്. ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനാണ് ഇക്കൂട്ടത്തില്‍ അവര്‍ ഉയര്‍ന്ന പ്രതിഫലം നല്‍കിയത്. 16.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡിസി ഒപ്പം നിര്‍ത്തിയത്

19/11/2024

2026ല്‍ വരാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ കിരീടം ചൂടുകയെന്നതായിരിക്കും ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിനു ശേഷിയുള്ള ശക്തമായ നിരയും ഇപ്പോള്‍ ഇന്ത്യക്കുണ്ട്.

18/11/2024

ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെങ്കിലും ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ മിക്ക താരങ്ങളും മോശം ഫോമിലാണുള്ളത്. കൂടാതെ പരിക്കും ഇന്ത്യയെ വേട്ടയാടുകയാണ്. നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരം കളിക്കുന്നില്ല.

17/11/2024

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. പെര്‍ത്തില്‍ ഇന്ത്യ ആദ്യ മത്സരത്തിന് മുന്നായി സന്നാഹ മത്സരം കളിക്കുകയാണ്.

17/11/2024

വാനോളം പ്രതീക്ഷകളുമായി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെത്തിയ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റോണോയുടെ പിന്‍ഗാമിയായി മാറാന്‍ എംബാപ്പെയ്ക്കു മാറുമെന്നു ആരാധകരും ഉറച്ചു വിശ്വസിച്ചിരുന്നു.പക്ഷെ തന്റെ യഥാര്‍ഥ ഫോം റയലിന്റെ കുപ്പായത്തില്‍ പുറത്തെടുക്കാന്‍ ഇനിയും എംബാപ്പെയ്ക്കായിട്ടില്ല.

16/11/2024

ദക്ഷിണാഫ്രിക്കയില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ ചരിത്രം രചിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്നവരിലൊരാള്‍ സഞ്ജു സാംസണാണ്. പരമ്പരയില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.സ്വിങ് ലഭിക്കുന്ന പിച്ചിലും ടേണിങ് പിച്ചിലും സഞ്ജു ദുരന്തമാണ്.

16/11/2024

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ മിന്നിച്ചാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ത്തന്നെ വെടിക്കെട്ട് സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു ഇപ്പോള്‍ നിരാശപ്പെടുത്തുകയാണ്.

Address


Website

Alerts

Be the first to know and let us send you an email when Nation Sports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share