Osthathios Live Media

  • Home
  • Osthathios Live Media

Osthathios Live Media OSTHATHIOS LIVE MEDIA & GEORGEI PHOTOGRAPHY

LIVE BOOKING : 9847471514 - 9846442933

02/09/2025

നിരണം വലിയപള്ളി 2025 - മദ്ധ്യസ്‌ഥ പ്രാർത്ഥന / പ.ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം വലിയപള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ സന്ധ്യാനമസ്ക്കാരം ➡️പരിശുദ്ധ അമ്മയുടെ നടയിൽ വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്‌ഥ പ്രാർത്ഥന

01/09/2025

എട്ടു നോമ്പ് ആരംഭം : വി. കുർബാന - പെരുന്നാൾ കൊടിയേറ്റ് - നിരണം പള്ളി 2025
AD - 54 ൽ വി.മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി

പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

➡️ വി. കുർബാന ➡️ പെരുന്നാൾ കൊടിയേറ്റ് - അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

YouTube 🎥🔗👉🏼 OSTHATHIOS Live Media

Facebook 🎥🔗👉🏼 OSTHATHIOS Live Media

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

31/08/2025

2nd Death Anniversary - LIBU GEORGE KOTTARATHIL Muttambalam - Kottayam : HOLY QURBANA

📆 SUNDAY 31st AUGUST 2025 / 7 : 00am

💒 ERAVIPEROOR ST THOMAS ORTHODOX CHURCH

YouTube 🎥🔗 / osthathiosmedia

Facebook 🎥🔗 / osthathiosmedia

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼 Please Like, Share and Subscribe

28/08/2025
21/08/2025

JOY P C ( 73 ) Pallattu House, Anjilithanam : FUNERAL LIVE
പല്ലാട്ട് വറുഗീസ് ചാക്കോയുടെ മകൻ ജോയി പി.സി. (73)
ഭൗതിക ശരീരം 21-08-2025, വ്യാഴാഴ്‌ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവ രുന്നതും തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ആഞ്ഞിലിത്താനം സെൻ്റ് തോമസ് ഓർത്തഡോക്‌സ് സ്ലീബാ പള്ളിയിൽ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ സംസ്‌കാരം നടത്തപ്പെടുന്നു.

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

19/08/2025

6th Kuwait Orthodox Kudumbasangamam (Family Conference) is scheduled for 19 August 2025, from 9:30 AM to 1:00 PM at Stephanos Mar Theodosius Memorial Mission Centre , Pathamuttom Kottayam.

YouTube 🎥🔗 OSTHATHIOS Live Media

Facebook 🎥🔗 OSTHATHIOS Live Media

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4 - 9 8 4 6 4 4 2 9 3 3

19/08/2025

Mariamma Mathai (92) Kandanparambil, Puramattom : FUNERAL LIVE

At 11:30 am Kallooppara St Mary's Orthodox Church

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

19/08/2025

Mariamma Mathai (92) Kandanparambil, Puramattom : FUNERAL LIVE
At 11:30 am Kallooppara St Mary's Orthodox Church

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

18/08/2025

DR. BILLU❤️ DR. ATHIRA - WEDDING CEREMONY GEORGI PHOTOGRAPHY : 18 - 08- 2025

📆 On 2025 AUGUST 18 MONDAY / 11.00AM

St. Mary's Orthodox Church Elavumkal

Watch Live on :🎥 OSTHATHIOS Live Media / Facebook | YouTube
GEORGI NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼 Please Like, Share and Subscribe

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൻ കീഴിലുള്ള കുവൈറ്റ് സോണിലെ ഇടവകകളുടെ  ആഭിമുഖ്യത്തിൽ കുവൈറ്റിലുള്...
17/08/2025

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൻ കീഴിലുള്ള കുവൈറ്റ് സോണിലെ ഇടവകകളുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലുള്ള ഇടവകാംഗങ്ങളെയും, നാട്ടിൽ സ്ഥിരതാമസക്കാരായ മുൻ കുവൈറ്റ്‌ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന *6-ാ‍മത്‌ കുവൈറ്റ്‌ കുടുംബ സംഗമം* ഓഗസ്റ്റ് മാസം 19-ാ‍ം തീയതി ചൊവ്വാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ *അഭി. അലക്സിയോസ് മാർ യൗസേബിയോസ്*, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ *അഭി. യുഹാനോൻ മാർ ദിയസ്കോറോസ്*, കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ *റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ* എന്നിവർ പങ്കെടുക്കുന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് പാമ്പാടി *കൃപാ സിംഗേർസ്സിന്റെ* ആഭിമുഖ്യത്തിൽ സഭയിലെ അനുഗ്രഹീത ഗായകൻ *അരുൺ സഖറിയായും* സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. LIVE ON : OSTHATHIOS LIVE MEDIA

08/08/2025

N C ഐസക് ( കുഞ്ഞച്ചൻ - 85 ) നെല്ലിക്കാപ്പള്ളിൽ, ആനിക്കാട് : FUNERAL LIVE
സംസ്കാരം 08.08.2025 വെള്ളിയാഴ്‌ച 11 am ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തഡോക് പള്ളിയിൽ

Watch Live on :🎥 👉🏼 Live Media - Facebook | YouTube
NEERUVILAYIL Photography 📱 9 8 4 7 4 7 1 5 1 4

👉🏼Please Like, Share and Subscribe

Address

Telephone

9847471514

Website

Alerts

Be the first to know and let us send you an email when Osthathios Live Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share