04/09/2022
*അയ്മനത്ത് ഇന്ന് കഥകളിയിൽ രണ്ട് കഥകൾ.*
04.09.2022
അയ്മനം നരസിംഹസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് നടത്തപ്പെടുന്ന പരിപാടികൾ.
വൈകിട്ട് 5:30 തിരുവാതിര - ശ്രീഭദ്ര തിരുവാതിരകളി സംഘം, കുമ്മനം
700 ഹരികഥ ശാസ്താംകാവ് ക്ഷേത്രകലാവേദി കാരാപ്പുഴ,കോട്ടയം
9.30ന് കളിവിളക്കു തെളിയിക്കൽ (കെ. രൂപേഷ്കുമാർ സംസ്ഥാന കോഡിനേറ്റർ ഉത്തരവാദിത്വ ടൂറിസം മിഷൻ)
10:00 മേജർസെറ്റ് കഥകളി.
പുറപ്പാട്: അനന്തകൃഷ്ണൻ, കുറിച്ചി.
*കഥ 1 -കർണ്ണ ശപഥം*
ദുര്യോദനൻ - കലാമണ്ഡലം ഷൺമുഖൻ ഭാനുമതി - മധു വാരണാസി
കർണ്ണൻ- കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ
ദുശ്ശാസനൻ - കലാമണ്ഡലം ഹരി. ആർ. നായർ
കുന്തി - മാർഗ്ഗി വിജയകുമാർ
*കഥ 2 പ്രഹ്ളാദ ചരിതം*
ഹിരണ്യ കശ്യപു - കലാമണ്ഡലം കൃഷ്ണകുമാർ
പ്രഹ്ളാദൻ - രാഹുൽ അറയ്ക്കൽ
ശുക്രൻ - കലാമണ്ഡലം ഭാഗ്യനാഥ്. ബാലന്മാർ, ചണ്ടാമർക്കന്മാർ - മിഥുൻ നാട്യമണ്ഡലം, അശ്വിൻ നാട്യമണ്ഡലം.
നരസിംഹം - കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ.
പാട്ട് - പത്തിയൂർ ശങ്കരൻകുട്ടി, അത്തിപറ്റ രവി, കലാമണ്ഡലം വിഷ്ണു.
ചെണ്ട - സദനം രാമകൃഷ്ണൻ, കലാമണ്ഡലം ശ്രീഹരി.
മദ്ദളം - കലാമണ്ഡലം അച്യുത വാര്യർ, ആർ. എൽ. വി. സുദേവ് വർമ്മ.
ചുട്ടി - കലാനിലയം സജി, ഏരൂർ മനോജ്.
ചമയം - സന്ദർശൻ കഥകളിയോഗം, അമ്പലപ്പുഴ
=======================
അയ്മനം വാർത്തകൾ അറിയുവാനും അറിയിക്കുവാനും, ഗ്രൂപ്പിൽ അംഗങ്ങൾ അല്ലാത്തവർക്ക് അംഗങ്ങൾ ആകുവാനും.
( *അയ്മനം ടുഡേ* വാട്ട്സാപ്പ് 👇)
https://chat.whatsapp.com/FitCvo6p7LiAF3IF22Axv5
( *അയ്മനംടുഡേ* ഫേസ്ബുക് 👇)
https://www.facebook.com/groups/289847145462551/?ref=
( *അയ്മനംടുഡേ* ടെലിഗ്രാം 👇)
https://t.me/aymanamtoday