
20/03/2023
''തിരുമേനി....
ഒലീവും സഭയും തമ്മില്‍ ബന്ധമുണ്ട് പക്ഷേ റബ്ബറും സഭയുമായി എന്താണ് ബന്ധം..?
കത്തോലിക്കാ സഭക്ക് ബിജെപിക്കനുകൂലമായി രാഷ്ട്രീയമായി ഒന്നിക്കാന്‍ അവകാശമുണ്ട്.
മറ്റു മതക്കാര്‍ക്കും അതേ അവകാശമുണ്ടെന്ന കാര്യം തിരുമേനി മറന്നു പോകരുത്...
തിരുമേനി പറഞ്ഞതു പോലെ ഇവിടത്തെ ഹിന്ദു സമൂഹം ചിന്തിച്ചാല്‍ എന്താകും സ്ഥിതി...?
കേരളത്തിലെ ഹിന്ദു സമൂഹം ഭൂരിപക്ഷവും ബിജെപിക്കെതിരാണ് അതുകൊണ്ടാണ് കേരളത്തില്‍ ബിജെപി ഇന്നും പൂജ്യത്തില്‍ നില്‍ക്കുന്നത്.
മുപ്പതു വെള്ളിക്കാശിനുവേണ്ടി യേശുദേവനെ ഒറ്റിയ യൂദാസിന്‍റെ പിന്‍മുറക്കാര്‍ കേരളത്തെ ഒറ്റരുത്.
കേരളത്തിന്‍റെ സാമുദായിക സൗഹാര്‍ദ്ദവും മതനിരപേക്ഷതയും തകര്‍ക്കരുത്....
കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനും മതസ്പര്‍ദ്ധക്കും വഴിമരുന്നിടുന്ന താങ്കളുടെ പ്രസ്ഥാവന പിന്‍വലിച്ച് മാപ്പു പറയുക.
അല്ലെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരും....
വലിയ വില''....